ഇങ്ങിനെ പറയാൻ തോന്നിയ സാറിന്റെ വലിയ മനസ്സിനാകട്ടെ ഇന്നത്തെ നമ്മുടെ ലൈക്കും ഷെയറും


കാക്കിക്കുള്ളിലുമുണ്ട് ചില നന്മമരങ്ങൾ.വീട് ക്ലീൻ ചെയ്യാൻ പാവപ്പെട്ട വീടുകളിൽ ചിലപ്പോൾ ആരും ഉണ്ടാകണമെന്നില്ല അങ്ങിനെ വരുമ്പോൾ ഒന്ന് അറിയിച്ചാൽ മതി ഇവിടെ രണ്ട് പോലീസുകാരുണ്ട് മറ്റുള്ളവരെയും ഏർപ്പാടാക്കാം.സാറിന്റെ ഈ വാക്കുകൾ കേട്ടപ്പോൾ ഒരുപാട് സന്തോഷം തോന്നി

Spread the love

Be the first to comment

Leave a Reply

Your email address will not be published.


*