ഈ പ്രയാസത്തിലും കണ്ണിനും മനസ്സിനും കുളിര് നൽകുന്ന കാഴ്ച്ച..ഈ ഐക്യം എന്നുമുണ്ടാകട്ടെ


ദുരിതങ്ങളും തീരാവേദനകളും നിറഞ്ഞ ഈ സമയത്ത് മനസ്സിന് ആശ്വാസം പകരുന്ന ഇതുപോലെയുള്ള കാഴ്ചകളാണ് നമ്മുക്ക് സന്തോഷം നൽകുന്നത്.പ്രളയവും പേമാരിയും മനുഷ്യനെ ഒന്നാക്കി മാറ്റുന്നു.ഒറ്റക്കെട്ടായി പരസ്പരം സ്നേഹിക്കാനും സഹായിക്കാനും പഠിപ്പിക്കുന്ന ഈ നിമിഷം മറന്നുപോകാതിരിക്കാൻ എല്ലാവർക്കുമാകട്ടെ

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top