കേരളത്തെ തോല്പിക്കാനാകില്ല കാരണം ഇതുപോലെയുള്ള നല്ല മനസ്സിന് ഉടമകൾ ഉണ്ടെങ്കിൽ നമ്മൾ എന്തിന് പേടിക്കണം


കൊച്ചിയിലെ നൗഷാദിക്ക കാണിച്ചു തന്ന സ്നേഹത്തിന്റെയും കാരുണ്യത്തിന്റെയും പാത പിന്തുടർന്ന് പാവപ്പെട്ടവരെ സഹായിക്കാൻ ഒത്തിരി നല്ല ആളുകൾ ഈ പ്രളയത്തിലും മുന്നോട്ട് വരുന്നതായി കാണാം.ഉള്ളവൻ ഇല്ലാത്തവനെ സഹായിച്ചാൽ അതിന്റെ പ്രതിഫലം ഈശ്വരൻ തന്നെ അവർക്ക് നൽകും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top