

അറബിയുടെ സ്നേഹം ജോലിക്കാരനായ യുവാവിന്റെ കണ്ണ് നിറച്ചു.ഭാഷയും വേഷവും എത്ര മാറിയാലും ലോകത്തിന്റെ പല ഭാഗത്തും ഇങ്ങിനെ ചിലരുണ്ടാകും.സ്നേഹിക്കാനും ചേർത്ത് പിടിക്കാനും മനുഷ്യനെ മനസിലാക്കാനും കഴിയുന്നവർ.അങ്ങിനെയുള്ളവരുടെ കീഴിൽ ജോലി ചെയ്യാൻ കഴിയുക എന്നത് ഭാഗ്യമാണ്