നീൾമിഴിപ്പീലിയിൽ നീർമണി തുളുമ്പി..ദാസേട്ടന്റെ എവർഗ്രീൻ ഹിറ്റ് ഗാനവുമായി വിധുപ്രതാപ്

പാട്ടിന്റെ പഴയ വസന്തകാലത്ത് പിറവിയെടുത്ത അനശ്വര ഗാനം.അതുല്യ കലാകാരന്മാർ ജീവിച്ചിരുന്ന ആ സുവർണ്ണ കാലഘട്ടത്തിൽ എത്രയെത്ര നിത്യഹരിത ഗാനങ്ങളാണ് നമ്മൾ മലയാളികൾക്ക് ലഭിച്ചത്.തലമുറകൾ മാറിയാലും വർഷങ്ങൾ കടന്ന് പോയാലും ഈ ഗാനങ്ങളൊന്നും മറക്കാൻ കഴിയില്ല

സുരേഷ് ഗോപി, ജയറാം ചേർന്ന് അഭിനയിച്ച വചനം എന്ന സിനിമയിൽ പ്രശസ്ത കവി ശ്രീ.ഒ.എൻ.വി.കുറുപ്പ് എഴുതി പ്രതിഭാശാലിയായ മ്യൂസിക് ഡയറക്ടർ ശ്രീ.മോഹൻ സിത്താര ഈണം പകർന്ന ഗോൾഡൻ സോങ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top