പാടം പാടം പാടവരമ്പും..കോമഡി ഉത്സവം ഫെയിം മണികണ്ഠൻ തകർത്ത് പാടിയ നാടൻപ്പാട്ട്


എന്തിനാടി പൂങ്കൊടിയെ മലയാളികൾ ഏറ്റുപാടിയ ഹൃദയസ്പർശിയായ ഗാനം എഴുതിയ മണികണ്ഠൻ ചേട്ടൻ ആലപിച്ച ഒരു നാടൻപാട്ട് ഇതാ ആസ്വദിക്കാം.എം.സി.സജിതന്റെ നിർമ്മാണത്തിൽ റിയാസ് ഇരിങ്ങാലക്കുട സംവിധാനം ചെയ്ത വീഡിയോ ആൽബം.ക്യാമറ കൈകാര്യം ചെയ്തിരിക്കുന്നത് നിധിൻ തളിക്കുളം

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top