പാട്ടിൽ തെറ്റ് വന്നിട്ടും മനസ്സ് പതാതെ പുഞ്ചിരിയോടെ പാടി തകർത്ത അക്ബറിന് അഭിനന്ദനങ്ങൾ


എപ്പോഴും ഒരുപോലെ ആയിരിക്കണമെന്നില്ല.ചില ദിവസങ്ങളിൽ പ്രതീക്ഷിച്ചത് പോലെ പെർഫോം ചെയ്യാൻ കഴിയാതെ വരും.ആ സമയത്ത് വിഷമിച്ച് നിൽക്കാതെ ആത്മവിശ്വാസം കൈവിടാതെ പാടാൻ കഴിയണം.സീ കേരളം സംഗീത റിയാലിറ്റി ഷോ സരിഗമപയിലെ മത്സരാർത്ഥി അക്ബറിനോട് സ്നേഹവാക്കുകളുമായി ജഡ്ജസ്സ്..