മണ്ണിനടിയിലെ അവസാന ശ്വാസത്തിലും അവർ കൈകൾ ചേർത്ത് പിടിച്ചിരുന്നു


എത്രയെത്ര ജീവിതങ്ങളുടെ നിറമുള്ള സ്വപ്നങ്ങളാണ് മഴക്കെടുതിയിൽ ഇല്ലാതായത്.ജീവിച്ച് കൊതിവരാത്ത മനുഷ്യജന്മങ്ങൾ പ്രകൃതിയുടെ കോപത്തിൽ നിസ്സാഹായരായി പ്രാണന് വേണ്ടി കേഴുന്ന കണ്ണീർ കാഴ്ച്ചകൾ കണ്ട് നിൽക്കാൻ ഹൃദയമുള്ളവർക്കാകില്ല
ദുരന്തമുഖത്തെ ചങ്ക് തകർക്കുന്ന നിമിഷങ്ങൾ ആരുടെയും മിഴികൾ നിറയ്ക്കും

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top