മധുരം ജീവാമൃത ബിന്ദു..ഭാവസാന്ദ്രമായ ആലാപനവുമായ് ആദിത്യൻ മനസ്സ് കീഴടക്കി

ഉള്ളിൽ തട്ടി അസാധ്യ ഫീലോടെ പാട്ടുകൾ പാടി ഏവരുടെയും പ്രിയ ഗായകനായി മാറിയ കൊച്ചു മിടുക്കൻ ആദിത്യൻ ഇതാ ഗാനഗന്ധർവ്വൻ ദാസേട്ടന്റെ ഒരു മനോഹര ഗാനവുമായി ഫ്ലവേഴ്സ് ടോപ് സിംഗറിൽ എത്തിയിരിക്കുന്നു.ഈ ഗാനമൊക്കെ സ്റ്റേജിൽ ലൈവായ് പാടാൻ ബുദ്ധിമുട്ടാണ്

അസുഖമുണ്ടായിട്ടു പോലും അതിനെ ഒന്നും വകവെയ്ക്കാതെ ഈ മിടുക്കൻ ഗംഭീരമായി പാടി.സിബി മലയിൽ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ചെങ്കോൽ സിനിമയിൽ കൈതപ്രം എഴുതി ജോൺസൻ മാഷ് ഈണം പകർന്നിരിക്കുന്നു.

Scroll to Top