മുതിർന്നവർക്ക് പോലും ഇത്രയും അറിവ് ഉണ്ടാകണമെന്നില്ല.രാഹുലിന്റെ പ്രഭാഷണം കേട്ട് നോക്കൂ


അമൃത ടിവി ശ്രേഷ്ഠഭാരതം പ്രോഗ്രാമിലൂടെ പ്രശസ്തനായ രാഹുലിന്റെ ഒരു പ്രഭാഷണം.ഇത്രയും ഒരു ചെറു പ്രായത്തിൽ മുതിർന്നവരെ പോലെ പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രഭാഷണം നടത്താനുമുള്ള മോന്റെ ആ കഴിവ് പ്രശംസനീയമാണ് ഈ കൊച്ചു മിടുക്കന് നന്മകൾ

Spread the love

Be the first to comment

Leave a Reply

Your email address will not be published.


*