സാറിന്റെ ഈ സംസാരം കേട്ടിട്ട് ചങ്ക് പൊട്ടുന്നു..ഈ മനസ്സ് എല്ലാവർക്കും ഉണ്ടായെങ്കിലെന്ന് ആഗ്രഹിച്ചുപ്പോയി


നിയമപാലകർ ജനങ്ങളുമായി അടുത്ത് നിൽക്കുമ്പോൾ അവർക്കായി ശബ്ദം ഉയർത്തുമ്പോൾ നല്ല വാക്കുകളിലൂടെ നമ്മളെ ചിന്തിപ്പിക്കുന്നുവെങ്കിൽ അത് ഉൾക്കൊള്ളാനും മറ്റുള്ളവരിലേക്ക് എത്തിക്കാനും ഓരോരുത്തർക്കും കഴിയണം.ഫിലിപ്പ് സാർ പറയുന്ന കാര്യങ്ങൾ അദ്ദേഹത്തിന്റെ ഹൃദയത്തിൽ നിന്നുമാണെന്ന് നമ്മുക്ക് മനസിലാക്കാൻ സാധിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *

Back to Top