എത്ര നിഷ്കളങ്കമായ ചിരിയും സംസാരവുമാണ്..കണ്ണന്റെ വേഷമണിഞ്ഞ് താരമായ വൈഷ്ണവ കെ സുനിലിന്റെ ഇന്റർവ്യൂ

കൃഷ്ണന്റെ ജന്മാഷ്ടമി ദിനത്തിൽ കള്ളച്ചിരിയോടെ നൃത്തമാടി ഏവരെയും ആകർഷിച്ച വൈഷ്ണവ ഭാരതഭൂമി ഓൺലൈൻ ചാനലിന് നൽകിയ പ്രത്യേക അഭിമുഖം.ഇത്രയും ശ്രദ്ധിക്കപ്പെട്ടത് ഇപ്പോഴും വിശ്വസിക്കാൻ കഴിയാതെ...

എന്റെ മൺവീണയിൽ കൂടണയാനൊരു..റിച്ചുക്കുട്ടാ നിന്നെ സമ്മതിച്ചിരിക്കുന്നു.. എന്തൊരു ഭാവത്തോടെയാണ് പാടിയത്..

നേരം പുലരുമ്പോൾ ചിത്രത്തിന് ദാസേട്ടൻ പാടിയ ആ അനശ്വര ഗാനം ആറ് വയസ്സുകാരൻ ഋതുരാജ് എത്ര ഭാവാത്മകമായാണ് പാടിയത്.ജന്മനാ തന്നെ ചില കുട്ടികൾക്ക് ദൈവം...

അഷ്ടമിരോഹിണി ദിനത്തിൽ ശ്രീകൃഷ്ണ വേഷത്തിലെത്തി മനം കവർന്ന വൈഷ്ണവ വിശേഷങ്ങളുമായ്

കഴിഞ്ഞ കുറെ ദിവസങ്ങളായി സോഷ്യൽ മീഡിയയിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട കണ്ണന്റെ വേഷമണിഞ്ഞ ആ സുന്ദരിക്കുട്ടി ഇതാ ക്യാമറയ്ക്ക് മുന്നിൽ മനസ്സ് തുറക്കുന്നു.ആരാണ് ഈ കുട്ടി...

ശ്രീ.എം.ജി.ശ്രീകുമാറിനൊപ്പം ടോപ് സിംഗർ ഫെയിം ആദിത്യൻ ആദ്യമായ് പാടിയ മലയാള സിനിമാ ഗാനം

ഇട്ടിമാണിയിലെ ഗാനം പുറത്തിറങ്ങി എം.ജി.ശ്രീകുമാർ,വൃന്ദ ഷെമീക്ക് ഘോഷ്,ആദിത്യൻ, ലിയു ഷ്യുവാങ്ങ്,തെരേസ റോസ് ജിയോ എന്നിവർ ചേർന്നാണ് പാടിയത്.സന്തോഷ് വർമ്മയുടെ മലയാളം വരികളും ലിയു ഷ്യുവാങ്ങിന്റെ...

ടോപ് സിംഗർ താരം സൂര്യനാരായണന്റെ അച്ഛൻ പ്രേംരാജ് പാടിയ പുതിയ ഗാനം

ജീവന്റെ വചനം കേൾക്കുവാനായ് കാതുകൾ തുറക്കണമേ..എന്ന ക്രിസ്തീയ ഭക്തിഗാനവുമായ് പ്രേംരാജ്.ഏഷ്യാനെറ്റ് സ്റ്റാർ സിംഗർ റിയാലിറ്റി ഷോയിൽ വർഷങ്ങൾക്ക് മുമ്പ് പങ്കെടുത്തിട്ടുള്ള ഗായകനാണ് ഇദ്ദേഹം.മകൻ സൂര്യനാരായണൻ...

ആയിരം കാതം അകലെയാണെങ്കിലും.. ഭയഭക്തിയോടെ അനന്യ പാടിയ സൂപ്പർ സോങ്ങ്

ഹർഷബാഷ്പം എന്ന സിനിമയ്ക്കായി ശ്രീ.കെ.ജെ.യേശുദാസ് പാടിയ ഹൃദയസ്പർശിയായ ഗാനവുമായ് ടോപ് സിംഗറിന്റെ കുട്ടിക്കുറുമ്പി അനന്യ.ഖാൻ സാഹിബിന്റെ വരികൾക്ക് അർജുനൻ മാസ്റ്ററാണ് സംഗീതം പകർന്നത്.പാട്ടിന്റെ ഫീൽ...

കൃഷ്ണന്റെ വേഷത്തിൽ വന്ന് ഒറ്റ ദിവസം കൊണ്ട് വൈറലായ വൈഷ്ണവയുടെ ഡാൻസ് വീഡിയോ

ശ്രീകൃഷ്ണ ജയന്തി ദിനത്തിൽ സോഷ്യൽ മീഡിയയിലൂടെ ശ്രദ്ധിക്കപ്പെട്ട ആ കള്ള കണ്ണൻ വൈഷ്ണവ കെ സുനിലാണ്.ഗുരുവായൂർ സ്വദേശിനിയായ ഈ പെൺകുട്ടി വർഷങ്ങളായി നൃത്തം അഭ്യസിച്ച്...

ഈ മാണിക്യത്തെ കണ്ടെത്തി ഇങ്ങിനെ പാടാൻ ഒരവസരം നൽകിയവർക്ക് ഒരു ബിഗ് സല്യൂട്ട്

അറിയപ്പെടാതെ പോയ ഒരുപാട് കലാകാരന്മാരെ ഉയർത്തി കൊണ്ടു വന്ന സോഷ്യൽ മീഡിയ ഇതാ ഒരമ്മയ്ക്കും സംഗീതത്തിന്റെ പുതുവഴികൾ തുറക്കുകയാണ്.തിരക്കുപിടിച്ച റെയിൽവേ സ്റ്റേഷനിന്റെ പരിസരത്ത് ഇരുന്ന്...

നല്ലൊരു യജമാനനെയും കുടുംബത്തെയും കിട്ടിയത് ഈ പയ്യന്റെ ഭാഗ്യം

ജോലി ചെയ്യുന്ന സ്ഥലത്തെ മുതലാളിമാരെ കുറിച്ച് പലരും മോശം അഭിപ്രായങ്ങൾ പറയുമ്പോൾ ചില ആളുകൾക്ക് മനുഷ്യത്വമുളള സ്നേഹിക്കാൻ അറിയാവുന്നവരുടെ കീഴിൽ വർക്ക് ചെയ്യാനുള്ള ഭാഗ്യം...

പ്രിയ ഗായിക സിത്താര കൃഷ്ണകുമാറിന്റെ മനോഹരമായ ആലാപനം

വ്യത്യസ്ത ആലാപന ശൈലിയിലൂടെയും ശബ്ദ ഭംഗിയിലൂടെയും നിരവധി സൂപ്പർ ഗാനങ്ങൾ നമുക്ക് സമ്മാനിച്ച പിന്നണി ഗായിക സിത്താര ഇതാ ഏറെ പ്രശസ്തമായ ഒരു ഹിന്ദി...