കോമഡി ഉത്സവം കാണാൻ എത്തിയ ഈ ചേച്ചി ഇങ്ങിനെ നൃത്തം ചെയ്യുമെന്ന് പ്രതീക്ഷിച്ചില്ല

April 10, 2019 Webdesk 0

കഴിവുള്ള കലാകാരന്മാരുടെ കഴിവുകൾ ലോകത്തിന് മുന്നിൽ അവതരിപ്പിക്കുന്ന കോമഡി ഉത്സവം എന്നും സാധാരണക്കാരന്റെ ഒപ്പമാണ്.പ്രോഗ്രാം കാണാൻ വന്ന കമല എന്ന ചേച്ചിക്ക് ആ വേദിയിൽ പെർഫോം ചെയ്യാൻ അവസരം നൽകിയ ഫ്ലവേഴ്സ് ടിവിക്കും ടീമിനും […]

കാക്കിക്കുള്ളിലെ നല്ല മനുഷ്യൻ..പോലീസുകാരന്റെ ചോദ്യം കേട്ട് ചെറുപ്പക്കാർ ഞെട്ടി

April 9, 2019 Webdesk 0

ഒഴിവ് സമയം കിട്ടുമ്പോൾ ബൈക്കിൽ കൂട്ടുകാരുമൊത്ത് യാത്ര പോകാൻ ഇഷ്ടമുള്ളവരാണ് ഇപ്പോഴത്തെ യുവതലമുറ.ഇവിടെ ഒരുകൂട്ടം ചെറുപ്പക്കാരോട് കുശാലാന്വേഷണം നടത്തുന്ന നല്ല മനസ്സുള്ള ഒരു പോലീസ് ഓഫീസറെ നമ്മുക്ക് കാണാൻ കഴിയും.ഇന്നത്തെ വൈറൽ വീഡിയോ

ശ്രീ.കെ.എം.മാണി അന്തരിച്ചു.കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം

April 9, 2019 Webdesk 0

മുൻമന്ത്രിയും കേരള കോൺഗ്രസ്(എം) ചെയർമാനുമായ കെ.എം.മാണി അന്തരിച്ചു.തെരഞ്ഞെടുപ്പ് നടക്കാൻ ദിവസങ്ങൾ ബാക്കി നിൽക്കേയാണ് അദ്ദേഹത്തിന്റെ വിയോഗം.കഴിഞ്ഞ കുറച്ച് ദിവസങ്ങളായി അദ്ദേഹത്തിന്റെ ആരോഗ്യ നില ഗുരുതരമായി തുടരുകയായിരുന്നു.ശ്വാസകോശ സംബന്ധമായ അസുഖങ്ങളെ തുടർന്ന് ചികിത്സയിലിരിക്കെയാണ് മരണം സംഭവിച്ചത്

കുതിരപ്പുറത്ത് കയറി പരീക്ഷയെഴുതാൻ പോയ ഈ പതിനഞ്ചുകാരിക്ക് അഭിനന്ദന പ്രവാഹം

April 9, 2019 Webdesk 0

സ്കൂൾ യൂണിഫോമിൽ കുതിരപ്പുറത്ത് സവാരി ചെയ്ത കൊച്ചു മിടുക്കി തൃശ്ശൂർ മാള സ്വദേശിനി കൃഷ്ണയുടെ വിശേഷങ്ങൾ കാണാം.കുതിര സവാരി മാത്രമല്ല ആനക്കമ്പവുമുണ്ട്.സാഹസികത ഇഷ്ടപ്പെടുന്ന ഈ മിടുക്കിയ്ക്ക് ലോകം മുഴുവൻ ചുറ്റി നടന്ന് കാണണമെന്നാണ് ആഗ്രഹം

ചൈത്രം ചായം ചാലിച്ചു.. എന്നും കേൾക്കാൻ ഇഷ്ടപ്പെടുന്ന ഗാനം സൂര്യനാരായണന്റെ സ്വരമാധുരിയിൽ

April 9, 2019 Webdesk 0

ഗന്ധർവ്വനാദത്തിൽ സംഗീതപ്രേമികളുടെ മനസ്സിൽ ഇന്നും മായാതെ നിൽക്കുന്ന സുന്ദര ഗാനം പുതിയ തലമുറയിലെ മികച്ച ഗായകൻ സൂര്യനാരായണൻ എന്ന കൊച്ചു മിടുക്കന്റെ ശബ്ദമാധുരിയിൽ ചില്ല് എന്ന ചിത്രത്തിൽ ഒ.എൻ.വി.കുറുപ്പ് എഴുതി എം.ബി.ശ്രീനിവാസൻ സംഗീതം പകർന്നിരിക്കുന്നു

രാമായണകാറ്റേ..ആദിത്യനും സീതാലക്ഷ്മിയും ചേർന്ന് ഇതാ ഒരുമിച്ച് പാടുന്നു..തകർത്തു മക്കളെ

April 8, 2019 Webdesk 0

മനോഹരമായ ഡ്യുയറ്റ് പെർഫോമൻസുമായി ആദിത്യനും സീതാലക്ഷ്മിയും ടോപ് സിംഗറിൽ.പാടാൻ നല്ല കഴിവുള്ള കുട്ടികൾ ഇവരുടെ ഗാനങ്ങൾ എല്ലാം തന്നെ പ്രേക്ഷകർ ഹൃദയത്തിലേറ്റിയവയാണ്.അദ്വൈതം ചിത്രത്തിൽ എം.ജി.ശ്രീകുമാറും ചിത്രയും ചേർന്നാണ് പാടിയത് കൈതപ്രത്തിന്റെ രചന രവീന്ദ്രൻ മാഷിന്റെ […]

നിങ്ങൾക്ക് മക്കളെ വേണ്ടെങ്കിൽ കൊല്ലരുത് എനിക്ക് തന്നോളൂ..അഞ്ജലി അമീർ

April 8, 2019 Webdesk 0

സിനിമാ താരം അഞ്ജലി അമീറിന്റെ ഒരു കുറിപ്പ് വൈറലായിരിക്കുന്നു.സ്വന്തം മക്കളെ നോക്കാൻ കഴിയുന്നില്ലെങ്കിൽ അവരെ തെരുവിലേക്ക് വലിച്ചെറിയുകയോ കൊല്ലുകയോ ഒന്നും ചെയ്യരുത്.ഒന്ന് എന്നെ അറിയിച്ചാൽ മതി ഞാൻ വന്ന് എടുത്തോളാം.അഞ്ജലി അമീറിന്റെ ഈ വാക്കുകൾക്ക് […]

എന്തൊരു സ്വരമാധുര്യമാണ് മോളെ.. ഓടിവന്ന് ആ കവിളിൽ ഒരു മുത്തം നൽകാൻ തോന്നുന്നു

April 8, 2019 Webdesk 0

ഒന്നാന്തരം ബലൂൺ തരാം ഒരു നല്ല പീപ്പി തരാം. കേൾക്കാൻ തന്നെ സുഖമുള്ള ഒരു ഗാനമാണിത് അത് സുന്ദരമായ ശബ്ദത്തിലൂടെ കേൾക്കുമ്പോൾ എന്തോ നമ്മുക്ക് വല്ലാത്തൊരു ഇഷ്ടം തോന്നിപ്പോകും.ദേവിക മോൾ വീണ്ടും തകർത്തു

പൂക്കൾ പനിനീർപ്പൂക്കൾ.. മനോജ് കെ.ജയനോടൊപ്പം നമ്മുടെ അനന്യക്കുട്ടി പാടിയപ്പോൾ..

April 7, 2019 Webdesk 0

നിവിൻ പോളി ചിത്രം ആക്ഷൻ ഹീറോ ബിജുവിൽ ദാസേട്ടൻ വാണിയമ്മ പാടിയ ഈ സുന്ദര ഗാനം പ്രിയ നടൻ മനോജ് കെ.ജയനും അനന്യയും പാടുന്നു.മോളൂട്ടിയുടെ കൂടെ പാടാൻ ആർക്കാണ് ആഗ്രഹമില്ലാതിരിക്കുക.ചക്കരമുത്തിന്റെ പാട്ടും സംസാരവും സൂപ്പർ

ഈ എട്ട് വയസ്സുകാരിയുടെ കഴിവ് കണ്ട് മുതുകാട് സാർ വരെ ഞെട്ടിപ്പോയ്.. നമിച്ചു മോളെ

April 7, 2019 Webdesk 0

മൂന്നാം ക്ലാസ് വിദ്യാർത്ഥിനിയായ ഇസ്ര ഹബീബ് എന്ന കൊച്ചു മിടുക്കിയുടെ അപാരമായ കഴിവിൽ അദ്ഭുതപ്പെട്ട് പ്രേക്ഷകരും ജഡ്ജസ്സും.ഏഷ്യാനെറ്റ് സകലകലാവല്ലഭൻ വേദിയിൽ ചോദിച്ച ചോദ്യങ്ങൾക്ക് വേഗതയിൽ ഉത്തരം പറഞ്ഞ് ഈ സുന്ദരിക്കുട്ടി ഏവരെയും ഞെട്ടിച്ചു