ഫ്രീക്ക് പെണ്ണേ എന്ന പാട്ട് പാടിയത് ഈ പെൺകുട്ടിയാണെന്ന് ഇന്നും പലർക്കും അറിയില്ല

April 5, 2019 Webdesk 0

ഒരു അഡാർ ലവ് എന്ന ചിത്രത്തിൽ ഫ്രീക്ക് പെണ്ണേ ഗാനം സത്യജിത്തിനൊപ്പം പാടിയത് നീതുവാണ്.സംഗീതം ശാസ്ത്രീയമായി പഠിക്കാതെ തന്നെ സിനിമാ ഗാനം ആലപിക്കാൻ ഭാഗ്യം ലഭിച്ച ഈ പെൺകുട്ടി പാട്ട് പാടുന്നതിന് പുറമെ എഴുതാറുമുണ്ട്

പാട്ട് പാടാൻ മാത്രമല്ല അഭിനയിക്കാനും അറിയാം. ഗായിക സിതാരയുടെ ടിക് ടോക്ക് വീഡിയോ

April 5, 2019 Webdesk 0

പിന്നണി ഗായികയായ നമ്മുടെ സിതാരയുടെ ഒരു ടിക് ടോക്ക് വീഡിയോ കാണാം.ഫ്രീ ടൈമിൽ മെയ്ക്കപ്പ് ആർട്ടിസ്റ്റ് ബിജീഷിനൊപ്പം ആദ്യമായി ചെയ്ത ടിക് ടോക്കാണ് സിതാര തന്റെ ഫെയ്സ്ബുക്ക് പ്രൊഫൈലിലൂടെ പങ്കുവെച്ചിരിക്കുന്നത്.വീഡിയോയ്ക്ക് താഴെ രസകരമായ കമന്റുകളും […]

പ്രശസ്ത ഡബ്ബിങ്ങ് ആർട്ടിസ്റ്റായ ആനന്ദവല്ലി അന്തരിച്ചു.ആദരാഞ്ജലികൾ

April 5, 2019 Webdesk 0

സിനിമാ നടിയും ഡബ്ബിങ്ങ് ആർട്ടിസ്റ്റുമായ ആനന്ദവല്ലി അന്തരിച്ചു.തിരുവനന്തപുരത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചാണ് അന്ത്യം സംഭവിച്ചത്.നാടകങ്ങളിലെ സിനിമാ മേഖലയിൽ എത്തിച്ചേർന്ന ഈ കലാപ്രതിഭ ഒട്ടനവധി മലയാള ചിത്രങ്ങളിൽ നായികമാർക്ക് വേണ്ടി ശബ്ദം നൽകിയിട്ടുണ്ട്

നല്ല പാട്ട് സെലക്ഷൻ..സീതാലക്ഷ്മിയുടെ ശബ്ദമാധുര്യത്തിൽ ആരും കേട്ടിരുന്നു പോകും

April 5, 2019 Webdesk 0

തുമ്പി തുമ്പി തുള്ളാൻ വായോ അപരാതി എന്ന സിനിമയ്ക്ക് വേണ്ടി ബേബി സുജാതയും അമ്പിളിയും ചേർന്ന് പാടിയ ഗാനം ഇതാ സീതക്കുട്ടിയുടെ ശബ്ദത്തിൽ.പി.ഭാസ്ക്കരൻ മാഷിന്റെ മനോഹരമായ ഗാനരചനയും അതുപോലെ സലീൽ ചൗധരി സാറിന്റെ മികച്ച […]

ഐഗിരി നന്ദിനി.. പ്രിയ നടി ശോഭനയുടെ അതിമനോഹരമായ ഡാൻസ് പെർഫോമൻസ്

April 4, 2019 Webdesk 0

ജയ ടിവി സംപ്രേക്ഷണം ചെയ്ത ഈ നൃത്താവിഷ്കാരത്തിന് യൂട്യൂബിൽ 5 ലക്ഷത്തിലധികം കാഴ്ചക്കാരുണ്ട്.നമ്മുടെയെല്ലാം പ്രിയങ്കരിയായ നടി ശോഭന വേദിയിൽ വളരെ ഗംഭീരമായി തന്നെ നൃത്തം അവതരിപ്പിച്ചിരിക്കുന്നു.സൗത്ത് ഇന്ത്യൻ താരങ്ങൾ അതിഥികളായി എത്തിയ ഈ സുന്ദര […]

മാവിൻ ചോട്ടിലെ മണമുള്ള മധുരമായ്..ബാല്യകാലത്തെ ഓർമ്മിപ്പിക്കുന്ന ഗാനവുമായ് അദിതി

April 4, 2019 Webdesk 0

മോഹൻലാലും ശ്രീനിവാസനും ഒന്നിച്ച് അഭിനയിച്ച ഒരു നാൾ വരും എന്ന ചിത്രത്തിൽ ശ്വേതാ മോഹൻ പാടിയ ഗാനം ടോപ് സിംഗർ വേദിയിൽ അദിതി അതി മനോഹരമായി ആലപിച്ചപ്പോൾ.ശ്രീ.മുരുകൻ കാട്ടാക്കടയുടെ ഹൃദയസ്പർശിയായ വരികൾക്ക് എം.ജി.ശ്രീകുമാറിന്റെ സംഗീതം

സ്റ്റാർട്ട് എന്ന് പറഞ്ഞാൽ ബൈക്ക് തനിയെ ഓണാകും.. പുതിയ കണ്ടുപിടുത്തവുമായി മലയാളി യുവാവ് അമൽ മുഹമ്മദ്

April 4, 2019 Webdesk 0

സ്വന്തം ശബ്ദം ഉപയോഗിച്ച് ബൈക്ക് സ്റ്റാർട്ടാക്കുകയും അതുപോലെ എൻജിൻ ഓഫാക്കാനും പറ്റുന്ന കണ്ടുപിടുത്തവുമായി നായാടിക്കുന്ന് സ്വദേശി അമൽ.ഒരു ബി.ടെക് വിദ്യാർത്ഥിയായ അമലിന്റെ ഈ കണ്ടെത്തലിനെ അഭിനന്ദിച്ചേ മതിയാകൂ.ഇനിയും ഇവരെ പോലെയുള്ള മിടുക്കന്മാർ ഉയർന്ന് വരട്ടെ

അനന്യക്കുട്ടിയും ചേച്ചിയായ അദിതിയും ചേർന്ന് തകർത്ത് പാടിയ ഗാനം.. രണ്ടു പേരും പുലികളാണ്

April 4, 2019 Webdesk 0

ടോപ് സിംഗറിലൂടെ നമ്മുക്കെല്ലാം സുപരിചിതമായ ചേച്ചിയും അനുജത്തിയുമാണ് അദിതിയും അനന്യയും.ഈ മിടുക്കി കുട്ടികളുടെ പാടാനുള്ള കഴിവ് അതിശയിപ്പിക്കുന്നു.അച്ഛനും അമ്മയ്ക്കും ഈ രണ്ട് മക്കളെയോർത്ത് എന്നും അഭിമാനിക്കാം.ഭായിൽ ഇവർ മികച്ച പിന്നണി ഗായകരായി മാറും

ഇതുപോലെയൊക്കെ പാടിയാൽ ആരും അനന്യക്കുട്ടിയുടെ ഒരു ഫാനായി മാറും.. എത്ര മധുരമായ ശബ്ദം

April 4, 2019 Webdesk 0

കല്യാണ പല്ലക്കിൽ വേളി പയ്യൻ.ശ്രീ.അനിൽ ബാബു സംവിധാനം ചെയ്ത കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ഭവതരണി ആലപിച്ച മനോഹര ഗാനം നമ്മുടെ അനന്യ കുട്ടിയുടെ ശബ്ദത്തിൽ.കൈതപ്രം ദാമോദരൻ നമ്പൂതിരി എഴുതിയ വരികൾക്ക് ഇളയരാജയാണ് സംഗീതം

സൗന്ദര്യമില്ല എന്ന് പറഞ്ഞ് കളിയാക്കവർക്ക് സ്വന്തം കഴിവിലൂടെ മറുപടി നൽകിയ വൈറൽ താരമായ ആ പെൺകുട്ടി ഇതാ കോമഡി ഉത്സവത്തിൽ

April 3, 2019 Webdesk 0

ടിക് ടോക്കിലൂടെ വീഡിയേകൾ ചെയ്യുകയും ഒപ്പം ഒരുപാട് വിമർശനങ്ങളും പരിഹാസവും നേരിടേണ്ടി വന്നിട്ടും ആത്മവിശ്വാസത്തോടെ തന്റെ കഴിവിൽ ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോയ നീതു എന്ന പെൺകുട്ടി അങ്ങിനെ കോമഡി ഉത്സവത്തിലെത്തിയിരിക്കുന്നു.വീഡിയോ കാണാം