മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ.. മണിച്ചേട്ടന്റെ ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ്

April 3, 2019 Webdesk 0

ഒരു സിനിമാ താരം എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു നമ്മുടെ മണിച്ചേട്ടൻ.അദ്ദേഹം നമ്മളെ വിട്ട് പിരിഞ്ഞു എന്ന സത്യം ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്തത് അതുകൊണ്ടാണ്.ഇന്നും ഓരോ സാധാരണക്കാരന്റെയും ഹൃദയങ്ങളിൽ മണിച്ചേട്ടൻ കുടിയിരിക്കുന്നു മറക്കില്ല ഒരിക്കലും

കണ്ണടച്ച് ഒന്ന് കേട്ട് കഴിഞ്ഞാൽ മണിച്ചേട്ടനാണ് പാടുന്നതെന്ന് തോന്നിപ്പോകും..

April 3, 2019 Webdesk 0

ഏഴ് വർഷത്തോളമായി കലാരംഗത്ത് തുടരുന്ന ഒരു പ്രതിഭയാണ് ശ്രീ.പ്രഭിൻ പ്രകാശ്.അനശ്വര നടൻ കലാഭവൻ മണിച്ചേട്ടന്റെ പാട്ടുകൾ വേദികളിൽ പാടി താരമായ ഇദ്ദേഹത്തിന് ആ മണിനാദവുമായി നല്ല ശബ്ദ സാമ്യമുണ്ട്.തീർച്ചയായും ഈ കലാകാരന് അവസരങ്ങൾ നൽകണം

മുതിർന്നവർക്ക് പോലും ഇത്രയും അറിവ് ഉണ്ടാകണമെന്നില്ല.രാഹുലിന്റെ പ്രഭാഷണം കേട്ട് നോക്കൂ

April 2, 2019 Webdesk 0

അമൃത ടിവി ശ്രേഷ്ഠഭാരതം പ്രോഗ്രാമിലൂടെ പ്രശസ്തനായ രാഹുലിന്റെ ഒരു പ്രഭാഷണം.ഇത്രയും ഒരു ചെറു പ്രായത്തിൽ മുതിർന്നവരെ പോലെ പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രഭാഷണം നടത്താനുമുള്ള മോന്റെ ആ കഴിവ് പ്രശംസനീയമാണ് ഈ കൊച്ചു മിടുക്കന് […]

ഇതുപോലൊരു മകളെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം.. വൈഷ്ണവിയുടെ പാട്ട് കേട്ട് മതിവരില്ല

April 2, 2019 Webdesk 0

പ്രവാസ ലോകത്തേയ്ക്ക് തിരികെ പോയ അച്ഛന് വേണ്ടി വൈഷ്ണവി കുട്ടി പാടിയ ഈ ഗാനം കേൾക്കാം.ദൈവം ചില കുട്ടികൾക്ക് അറിഞ്ഞ് നൽകുന്ന കഴിവാണിത്.മോളു ദൈവാനുഗ്രഹമുള്ള കുട്ടിയാണ് എത്ര ഗംഭീരമായാണ് ഓരോ പാട്ടും പാടുന്നത്

സ്വന്തം മകളുടെ വിവാഹ ദിവസം പാവപ്പെട്ട മൂന്ന് യുവതികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കി ദമ്പതികൾ മാതൃകയായി

April 1, 2019 Webdesk 0

ആറ്റിങ്ങലിലെ ചന്ദ്രദാസ് റീന ദമ്പതികൾ മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് നിർധനരായ യുവതികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കി.തികച്ചും മാതൃകാപരമായ ഈ നന്മനിറഞ്ഞ പ്രവർത്തി കാണുമ്പോൾ ഒരുപാട് സന്തോഷം തോന്നുന്നു.ഇതുപോലെ എല്ലാവരും ചെയ്തിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നു

കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരി.. മനോഹര ഗാനവുമായി ആദിത്യൻ

April 1, 2019 Webdesk 0

നീലക്കുയിലെ എന്ന പഴയകാല സിനിമയിലെ ഈ സുവർണ്ണഗീതം ഇഷ്ടമില്ലാത്ത മലയാളികളായി ആരുമുണ്ടാകില്ല.പി.ഭാസ്ക്കരൻ മാഷിന്റെ ഗാനരചനയ്ക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് കെ.രാഘവൻ മാഷാണ്.ആദിത്യൻ എന്ന ഈ കൊച്ചു മിടുക്കൻ ഗംഭീരമായി തന്നെ ഗാനം പാടിയിരിക്കുന്നു

ചുട്ട് പൊള്ളുന്ന വെയിലിലും തളരാതെ പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രിയ തെരുവിൽ പാടുന്നു

April 1, 2019 Webdesk 0

രണ്ടര വർഷമായി മുപ്പതോളം രോഗികൾക്ക് വേണ്ടി തെരുവിൽ പാട്ട് പാടുകയും അങ്ങിനെ ലഭിച്ച പൈസ അവർക്ക് ചികിത്സയ്ക്കായി നൽകിയ പ്രിയ അച്ചു എന്ന സഹോദരിക്ക് ഹൃദയത്തിൽ നിന്നും സല്യൂട്ട്.ഇങ്ങിനെയുള്ളവരെയാണ് നമ്മൾ അംഗീകരിക്കേണ്ടത്.എല്ലാവിധ നന്മകളും നേരുന്നു

ഉപ്പും മുളകും സീരിയൽ താരങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി പെർഫോമൻസ്

April 1, 2019 Webdesk 0

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പര ഉപ്പും മുള്ളിലെ പ്രിയ താരങ്ങൾ മനോഹരമായി അവതരിപ്പിച്ച തിരുവാതിരക്കളി കാണാം.സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഈ സീരിയലിൽ പാറുക്കുട്ടിയുടെ വരവോടെ ജനഹൃദയം കീഴടക്കി മുന്നോട്ട് പോകുകയാണ്

കളിപ്പാട്ടമായ് കൺമണി.. ഓരോ പ്രാവശ്യവും റിതുക്കുട്ടൻ പാട്ട് പാടി നമ്മളെ ഞെട്ടിക്കുവാണ്

April 1, 2019 Webdesk 0

മോഹൻലാൽ,ഉർവ്വശി കേന്ദ്രകഥാപാത്രമായി അഭിനയിച്ച കളിപ്പാട്ടം എന്ന ചിത്രത്തിലെ ഈ ഗാനം ആറ് വയസ്സുകാരൻ റിതുരാജിന്റെ അസാധ്യ ആലാപനത്തിൽ.ശ്രീ.ബിച്ചു തിരുമലയുടെ വരികൾക്ക് രവീന്ദ്രൻ മാഷിന്റെ സംഗീതം.ദാസേട്ടനാണ് ചിത്രത്തിൽ പാടിയത്.ഈ കുഞ്ഞു പ്രായത്തിൽ എത്ര പെർഫെഷനോടെയാണ് മോൻ […]

മാസ്മരികം എന്ന് തന്നെ പറയാം രൂപ രേവതിയും ടീമിന്റെയും ഈ സംഗീത വിസ്മയം കാണാതെ പോകരുത്

March 31, 2019 Webdesk 0

വയലിനിൽ വിസ്മയിപ്പിക്കുന്ന അതുല്യ കലാകാരി രൂപ രേവതിയും ടീമും അവതരിപ്പിച്ച ഈ ഫ്യൂഷൻ പെർഫോമൻസ് ഓരോ സംഗീത പ്രേമികളുടെയും ഹൃദയം കവരും.എത്ര കേട്ടാലും മതിവരാത്ത അതി മനോഹര ഗാനങ്ങൾ എത്ര ഫീലോടെയാണ് രൂപ രേവതി […]