ഇതുപോലെയൊക്കെ പാടിയാൽ ആരും അനന്യക്കുട്ടിയുടെ ഒരു ഫാനായി മാറും.. എത്ര മധുരമായ ശബ്ദം

കല്യാണ പല്ലക്കിൽ വേളി പയ്യൻ.ശ്രീ.അനിൽ ബാബു സംവിധാനം ചെയ്ത കളിയൂഞ്ഞാൽ എന്ന ചിത്രത്തിൽ ഭവതരണി ആലപിച്ച മനോഹര ഗാനം നമ്മുടെ അനന്യ കുട്ടിയുടെ ശബ്ദത്തിൽ.കൈതപ്രം...

സൗന്ദര്യമില്ല എന്ന് പറഞ്ഞ് കളിയാക്കവർക്ക് സ്വന്തം കഴിവിലൂടെ മറുപടി നൽകിയ വൈറൽ താരമായ ആ പെൺകുട്ടി ഇതാ കോമഡി ഉത്സവത്തിൽ

ടിക് ടോക്കിലൂടെ വീഡിയേകൾ ചെയ്യുകയും ഒപ്പം ഒരുപാട് വിമർശനങ്ങളും പരിഹാസവും നേരിടേണ്ടി വന്നിട്ടും ആത്മവിശ്വാസത്തോടെ തന്റെ കഴിവിൽ ഉറച്ച് വിശ്വസിച്ച് മുന്നോട്ട് പോയ നീതു...

മിന്നാമിനുങ്ങേ മിന്നും മിനുങ്ങേ.. മണിച്ചേട്ടന്റെ ഒരു പഴയകാല സ്റ്റേജ് പെർഫോമൻസ്

ഒരു സിനിമാ താരം എന്നതിലുപരി നല്ലൊരു മനുഷ്യ സ്നേഹിയായിരുന്നു നമ്മുടെ മണിച്ചേട്ടൻ.അദ്ദേഹം നമ്മളെ വിട്ട് പിരിഞ്ഞു എന്ന സത്യം ഒരിക്കലും ഉൾകൊള്ളാൻ കഴിയാത്തത് അതുകൊണ്ടാണ്.ഇന്നും...

കണ്ണടച്ച് ഒന്ന് കേട്ട് കഴിഞ്ഞാൽ മണിച്ചേട്ടനാണ് പാടുന്നതെന്ന് തോന്നിപ്പോകും..

ഏഴ് വർഷത്തോളമായി കലാരംഗത്ത് തുടരുന്ന ഒരു പ്രതിഭയാണ് ശ്രീ.പ്രഭിൻ പ്രകാശ്.അനശ്വര നടൻ കലാഭവൻ മണിച്ചേട്ടന്റെ പാട്ടുകൾ വേദികളിൽ പാടി താരമായ ഇദ്ദേഹത്തിന് ആ മണിനാദവുമായി...

മുതിർന്നവർക്ക് പോലും ഇത്രയും അറിവ് ഉണ്ടാകണമെന്നില്ല.രാഹുലിന്റെ പ്രഭാഷണം കേട്ട് നോക്കൂ

അമൃത ടിവി ശ്രേഷ്ഠഭാരതം പ്രോഗ്രാമിലൂടെ പ്രശസ്തനായ രാഹുലിന്റെ ഒരു പ്രഭാഷണം.ഇത്രയും ഒരു ചെറു പ്രായത്തിൽ മുതിർന്നവരെ പോലെ പക്വതയോടെ കാര്യങ്ങൾ മനസ്സിലാക്കാനും പ്രഭാഷണം നടത്താനുമുള്ള...

ഇതുപോലൊരു മകളെ കിട്ടിയതിൽ അച്ഛനും അമ്മയ്ക്കും അഭിമാനിക്കാം.. വൈഷ്ണവിയുടെ പാട്ട് കേട്ട് മതിവരില്ല

പ്രവാസ ലോകത്തേയ്ക്ക് തിരികെ പോയ അച്ഛന് വേണ്ടി വൈഷ്ണവി കുട്ടി പാടിയ ഈ ഗാനം കേൾക്കാം.ദൈവം ചില കുട്ടികൾക്ക് അറിഞ്ഞ് നൽകുന്ന കഴിവാണിത്.മോളു ദൈവാനുഗ്രഹമുള്ള...

സ്വന്തം മകളുടെ വിവാഹ ദിവസം പാവപ്പെട്ട മൂന്ന് യുവതികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കി ദമ്പതികൾ മാതൃകയായി

ആറ്റിങ്ങലിലെ ചന്ദ്രദാസ് റീന ദമ്പതികൾ മകളുടെ വിവാഹത്തോടനുബന്ധിച്ച് മൂന്ന് നിർധനരായ യുവതികൾക്ക് മംഗല്യ ഭാഗ്യം ഒരുക്കി.തികച്ചും മാതൃകാപരമായ ഈ നന്മനിറഞ്ഞ പ്രവർത്തി കാണുമ്പോൾ ഒരുപാട്...

കായലരികത്ത് വലയെറിഞ്ഞപ്പോൾ വള കിലുക്കിയ സുന്ദരി.. മനോഹര ഗാനവുമായി ആദിത്യൻ

നീലക്കുയിലെ എന്ന പഴയകാല സിനിമയിലെ ഈ സുവർണ്ണഗീതം ഇഷ്ടമില്ലാത്ത മലയാളികളായി ആരുമുണ്ടാകില്ല.പി.ഭാസ്ക്കരൻ മാഷിന്റെ ഗാനരചനയ്ക്ക് സംഗീതം നൽകി ആലപിച്ചിരിക്കുന്നത് കെ.രാഘവൻ മാഷാണ്.ആദിത്യൻ എന്ന ഈ...

ചുട്ട് പൊള്ളുന്ന വെയിലിലും തളരാതെ പാവപ്പെട്ട രോഗികളുടെ ചികിത്സയ്ക്ക് പണം കണ്ടെത്താൻ പ്രിയ തെരുവിൽ പാടുന്നു

രണ്ടര വർഷമായി മുപ്പതോളം രോഗികൾക്ക് വേണ്ടി തെരുവിൽ പാട്ട് പാടുകയും അങ്ങിനെ ലഭിച്ച പൈസ അവർക്ക് ചികിത്സയ്ക്കായി നൽകിയ പ്രിയ അച്ചു എന്ന സഹോദരിക്ക്...

ഉപ്പും മുളകും സീരിയൽ താരങ്ങൾ അവതരിപ്പിച്ച തിരുവാതിരക്കളി പെർഫോമൻസ്

മലയാളി പ്രേക്ഷകർ നെഞ്ചിലേറ്റിയ ജനപ്രിയ പരമ്പര ഉപ്പും മുള്ളിലെ പ്രിയ താരങ്ങൾ മനോഹരമായി അവതരിപ്പിച്ച തിരുവാതിരക്കളി കാണാം.സ്ത്രീ പുരുഷ ഭേദമില്ലാതെ എല്ലാവരും ഇഷ്ടപ്പെടുന്ന ഈ...