പ്രാണസഖി ഞാൻ വെറുമൊരു പാമരനാം പാട്ടുകാരൻ.. ശ്രുതി ശുദ്ധമായ ആലാപനവുമായ് സൂര്യനാരായണൻ

March 23, 2019 Webdesk 0

മലയാളത്തിലെ എക്കാലത്തെയും അതി മനോഹരമായ ദാസേട്ടന്റെ ഈ ഗാനം വേദിയിൽ ഇത്രയും പെർഫഷനോടെ ആലപിക്കാൻ കഴിയുന്നത് ദൈവാനുഗ്രഹം.സൂര്യനാരായണന്റെ ഈ മികച്ച പ്രകടനം തീർച്ചയായും നിങ്ങൾക്ക് ഇഷ്ടമാകും പി.ഭാസ്ക്കരൻ മാഷിന്റെ രചനയും ശ്രീ.എം.എസ്.ബാബുരാജിന്റെ സംഗീതം

ദിയക്കുട്ടിയ്ക്ക് ഭക്ഷണം വാരി കൊടുക്കുന്ന സിതാര.. ഇതുപോലെയുള്ള ജഡ്ജസ്സിനെ കിട്ടിയത് കുട്ടികളുടെ ഭാഗ്യം

March 23, 2019 Webdesk 0

ടോപ് സിംഗറിലെ മത്സരാർത്ഥികളായ കുട്ടികളെ വളരെയധികം സ്നേഹിക്കുന്ന ഈ ജഡ്ജസ്സിനെ കാണുമ്പോൾ മനസ്സിന് ഏറെ സന്തോഷം തോന്നുന്നു.ഗുരുവായുരപ്പന്റെ തിരു അമൃതേത്തിന് എന്ന് ആരംഭിക്കുന്ന പഴയകാലഗാനം നമ്മുടെ കൊച്ചു മിടുക്കി വളരെ മനോഹരമായി തന്നെ പാടിയിരിക്കുന്നു

ശ്രീരാഗമോ.. സോഷ്യൽ മീഡിയയിൽ തരംഗമായ ഹരീഷ് ശിവരാമകൃഷ്ണന്റെ ആലാപനത്തിൽ

March 23, 2019 Webdesk 0

സമീപകാലത്ത് സോഷ്യൽ മീഡിയയിൽ ഒരുപാട് ഷെയർ ചെയ്യപ്പെട്ടത് ഹരീഷിന്റെ പാട്ടു വീഡിയോകളാണ് അനുരാഗ ലോല ഗാത്രി എന്ന ഗാനവും ദേവീ ആത്മാഗമേകാൻ ,പത്തു വെളുപ്പിന് തുടങ്ങി ഹരീഷ് ഫെയ്സ്ബുക്കിൽ പോസ്റ്റ് ചെയ്ത എല്ലാ ഗാനങ്ങളും […]

ആലാപന മാധുരിയുമായ് ടോപ് സിംഗറിൽ തകർത്ത് നമ്മുടെ ഋതുക്കുട്ടനും ദിയക്കുട്ടിയും

March 23, 2019 Webdesk 0

മോഹൻലാൽ നായകനായി അഭിനയിച്ച തൂവാനത്തുമ്പികൾ എന്ന സിനിമയിൽ ശ്രീ.വേണുഗോപാലും കെ.എസ്.ചിത്രയും ചേർന്ന് ആലപിച്ച ഒന്നാം രാഗം പാടി എന്ന ഗാനവുമായ് ഋതുരാജും ദിയ കുട്ടിയും.ശ്രീകുമാരൻ തമ്പിയുടെ രചനയ്ക്ക് പെരുമ്പാവൂർ ജി.രവീന്ദ്രനാഥാണ് സംഗീതം നൽകിയത്

ശാരീരിക വൈകല്യത്തെ പാടി തോല്പിച്ച പത്താം ക്ലാസ് വിദ്യാർത്ഥി ആദിത്യൻ കോമഡി ഉത്സവത്തിൽ

March 22, 2019 Webdesk 0

വൈകല്യങ്ങളോടു കൂടി ഭൂമിയിൽ പിറന്ന് വീണ ആദിത്യൻ എന്ന ഈ കൊച്ചു മിടുക്കൻ സംഗീതത്തെ ഹൃദയത്തോട് ചേർത്ത കൊച്ചു ഗായകനാണ്.പത്ത് വയസ്സു മുതൽ സംഗീതം പഠിക്കുന്ന ആദിത്യന് സ്കൂൾ മത്സരങ്ങളിൽ നിരവധി സമ്മാനങ്ങൾ ലഭിച്ചിട്ടുണ്ട്

ഈ മോന്റെ കഴിവ് കണ്ടാൽ ആരും അദ്ഭുതപ്പെട്ട് പോകും.. വൈകല്യത്തെ കഴിവിലൂടെ തോല്പിച്ച പ്രതിഭ

March 22, 2019 Webdesk 0

പതിനൊന്ന് വയസ്സ് മാത്രമെ ഈ മിടുക്കന് ആയിട്ടുള്ളു പക്ഷെ കഴിവ് അപാരം.അസ്ഥികൾ ഒടിയുന്ന അസുഖം ബാധിച്ച ആദിത്യ സുരേഷ് നന്നായി പാട്ട് പാടും അഭിനയിക്കും.ചില കുട്ടികൾക്ക് ജന്മനാ തന്നെ ഇതുപോലെയുള്ള കഴിവുകൾ അനുഗ്രഹമായി കിട്ടാറുണ്ട്

ജിമിക്കി കമ്മൽ ഗാനവുമായ് നമ്മുടെ സ്വന്തം അനന്യക്കുട്ടി.. മോളെ നീ വേറെ ലെവലാണ്

March 22, 2019 Webdesk 0

ഓഡിയൻസ് ചോയ്സിൽ വെളിപ്പാടിന്റെ പുസ്തകം എന്ന മോഹൻലാൽ ചിത്രത്തിലെ സൂപ്പർഹിറ്റ് ഗാനം ടോപ് സിംഗറിന്റെ സുന്ദരി വാവ അനന്യയുടെ ശബ്ദത്തിൽ.പാട്ട് പാടുമ്പോൾ തന്നെ ചുവടുവെയ്ക്കുകയും ചെയ്യുന്ന ഈ മിടുക്കിക്കുട്ടി നാളെ ഒരു വലിയ ഗായികയാകും

ആരിയൻ നെല്ലിന്റെ ആ സൂപ്പർഹിറ്റ് ഗാനം എഴുതിയത് ഈ മനുഷ്യനാണ് പക്ഷെ ഇദ്ദേഹത്തെ ലോകമറിയാൻ ഏറെ വൈകിപ്പോയ്

March 21, 2019 Webdesk 0

അടുത്ത കാലത്തായി ഒരുപാട് നാടൻപാട്ടുകൾ പലതും ജനശ്രദ്ധ നേടുകയുണ്ടായി എന്നാൽ അതിന്റെ പിന്നിലുള്ള കലാകാരന്മാരെ തിരിച്ചറിയാതെ പോകുന്നു.ഇത് സുബ്രമണ്യൻ കക്കാട്ടിൽ ഒട്ടനവധി നാടൻപാട്ടുകൾ എഴുതിയ പ്രതിഭ.കോമഡി ഉത്സവത്തിലൂടെ ഇദ്ദേഹത്തെയും ലോക മലയാളികൾ തിരിച്ചറിയട്ടെ

കല്യാണ തേൻ നില.. സോഷ്യൽ മീഡിയയിൽ വൈറലായി മാറിയ രണ്ട് കുട്ടികളുടെ കിടിലൻ കവർ വേർഷൻ..

March 21, 2019 Webdesk 0

മോഹൻലാൽ നായകനായി എത്തുന്ന ലൂസിഫർ എന്ന ചിത്രത്തിൽ അദ്ദേഹത്തിന്റെ കുട്ടിക്കാലം അഭിനയിക്കുന്ന ആദർശ് പി.ഹരീഷ് എന്ന കൊച്ചു മിടുക്കനും ഒപ്പം അവന്തിക പ്രമോദും ചേർന്ന് പാടിയ ഈ ഗാനമാണ് ഇപ്പോൾ തരംഗമായി മാറിയിരിക്കുന്നത്

എന്താ മോനെ നീ ഞങ്ങളെ ഞെട്ടിച്ചു കളഞ്ഞല്ലോ..ജഡ്ജസ്സിനെ അദ്ഭുതപ്പെടുത്തിയ ആലാപനം

March 21, 2019 Webdesk 0

നിന്റെ മിഴിയിൽ നീലോല്പലം നിന്നുടെ ചുണ്ടിൽ പൊന്നശോകം.സംഗതികൾ ഒരുപാടുള്ള ഈ ഗാനം തേജസ് ടോപ് സിംഗറിൽ അനായാസമായി പാടുന്നത് കേട്ട് എഴുന്നേറ്റ് നിന്ന് കൈയ്യടിക്കുന്ന ജഡ്ജസ്സ്.തേജസ്സിന്റെ എന്നത്തെയും മികച്ച പ്രകടനമായി മാറിയ ഈ പെർഫോമൻസ് […]