പൂമുത്തോളെ നീ എരിഞ്ഞവഴിയിൽ ഞാൻ മഴയായി പെയ്തടീ..മധുബാലകൃഷ്ണന്റെ ശബ്ദത്തിൽ

March 18, 2019 Webdesk 0

ജോസഫ് എന്ന ചിത്രത്തിലെ മനോഹര ഗാനം.മലയാളികൾ ഹൃദയത്തിലേറ്റിയ ഈ ഗാനം ആലപിച്ചതിന് വിജയ് യേശുദാസിന് മികച്ച ഗായകനുള്ള സംസ്ഥാന അവാർഡ് ലഭിച്ചു.നമ്മുടെ ഇഷ്ട ഗായകനായ ശ്രീ.മധുബാലകൃഷ്ണന്റെ ആ ഗാംഭീര്യം നിറഞ്ഞ സ്വരമാധുരിയിൽ ആസ്വദിക്കാം

ആഷാഡമാസം..വാണിയമ്മയുടെ ഗാനം സ്നേഹമോളുടെ മധുരശബ്ദത്തിലൂടെ ആസ്വദിക്കാം

March 18, 2019 Webdesk 0

യുദ്ധഭൂമി എന്ന ചിത്രത്തിന് വേണ്ടി ശ്രീ.മങ്കൊമ്പ് ഗോപലകൃഷ്ണൻ എഴുതി ആർ.കെ.ശേഖർ സംഗീതം നൽകി വാണി ജയറാം ആലപിച്ച ഈ സുന്ദര ഗാനം അധികമാരും റിയാലിറ്റി ഷോയിൽ പാടി കേട്ടിട്ടില്ല.സ്നേഹ മോളുടെ സ്വരമാധുരിയിൽ വളരെ മനോഹരമായിരിക്കുന്നു

അദിതിയും ശിവാനിയും ചേർന്ന് മനോഹരമാക്കിയ ഒരു കിടിലൻ ഡാൻസ് പെർഫോമൻസ് കാണാം

March 18, 2019 Webdesk 0

ടോപ് സിംഗർ 150 എപ്പിസോഡുകൾ പിന്നിട്ടതിന്റെ ഭാഗമായുള്ള ആഘോഷ പരിപാടിയിൽ നൃത്ത ചുവടുകളിലൂടെ പ്രേക്ഷകരുടെ മനം കവർന്ന് അദിതിയും ശിവാനിയും.പാട്ടിലേത് പോലെ ഡാൻസിലും രണ്ടു പേരും മികച്ച പ്രതിഭകളാണെന്ന് ഈ നൃത്തം കണ്ടാൽ മനസ്സിലാകും

എം.ജി.ശ്രീകുമാർ സാറും അനന്യക്കുട്ടിയും ഒരുമിച്ച് പാടി തകർക്കുന്നത് കണ്ടോ.. വാക്കുകളില്ല

March 17, 2019 Webdesk 0

ലാലേട്ടൻ നായകനായി അഭിനയിച്ച വിഷ്ണുലോകം എന്ന സിനിമയിലെ സൂപ്പർഹിറ്റ് ഗാനം കസ്തൂരിയുമായ് എം.ജി സാറും അനന്യയും.കൈതപ്രത്തിന്റെ മനോഹരമായ ഗാനരചനയ്ക്ക് രവീന്ദ്രൻ മാഷിന്റെ അതുല്യ സംഗീതം.നമ്മുടെ മനസ്സിൽ എന്നും മായാതെ നിൽക്കുന്ന ഈ ഗാനം വീണ്ടും […]

ഗോപികമാർക്കൊപ്പം നൃത്തം ചെയ്യുന്ന അമ്പാടിക്കണ്ണനായി മാറിയ അനന്യക്കുട്ടി.. മോളൂ തകർത്തു

March 17, 2019 Webdesk 0

പാട്ട് പാടാൻ മാത്രമല്ല നന്നായി ഡാൻസ് ചെയ്യാനും അനന്യക്കുട്ടിക്ക് അറിയാം കേട്ടോ.കള്ളച്ചിരിയുമായ് ഗോപികമാരോടൊപ്പം നടനമാടുന്ന ശ്രീകൃഷ്ണന്റെ വേഷത്തിൽ വന്ന് ഡാൻസ് ചെയ്ത് മോളൂട്ടി ഹൃദയം കവർന്നു.ഇതുപോലൊരു പെർഫോമൻസ് നിങ്ങൾ കണ്ടിട്ടുണ്ടാകില്ല.ഈ മിടുക്കിയ്ക്ക് ആശംസകൾ

പ്രേക്ഷകരെ ഞെട്ടിച്ച ആലാപനം.. സാധാരണക്കാരനായ പ്രമോദ് പന്തളത്തിന് നിറഞ്ഞ കൈയ്യടി

March 17, 2019 Webdesk 0

സോഷ്യൽ മീഡിയയിലൂടെ ഒരുപാട് വീഡിയോകൾ വൈറലായിട്ടുണ്ടെങ്കിലും പാടാനായി വേണ്ടത്ര അവസരങ്ങൾ ലഭിക്കാതെ പോയ കലാകാരനാണ് ശ്രീ.പ്രമോദ് പന്തളം.ഗാനമേള വേദികളിൽ പാടുന്ന ഇദ്ദേഹം മഴവിൽ മനോരമയുടെ തകർപ്പൻ കോമഡിയിൽ ആദ്യമായി പങ്കെടുത്ത ധന്യ നിമിഷം

കിളിയേ കിളിയേ മണി മണി മേഘ തോപ്പിൽ.. അനന്യക്കുട്ടിയുടെ ആലാപന മാധുരിയിൽ

March 17, 2019 Webdesk 0

ടോപ്സിങ്ങറിന്റെ കുട്ടിക്കുറുമ്പി അനന്യ മോളുടെ ഒരു മികച്ച പ്രകടനം.ആ രാത്രി എന്ന മമ്മൂട്ടി ചിത്രത്തിന് വേണ്ടി ശ്രീ.പൂവച്ചൽ ഖാദർ രചിച്ച് ഇളയരാജ സർ സംഗീതം പകർന്ന് ജാനകിയമ്മ പാടിയ ഗാനം അനന്യക്കുട്ടിയുടെ കിളിനാദത്തിൽ

ഒരു ഗാനമേള നേരിട്ട് കണ്ട അനുഭൂതി.. വിപിൻ സേവ്യർ പൊളിച്ചടുക്കി.. ഒന്നൊന്നര പെർഫോമൻസ്

March 16, 2019 Webdesk 0

കേരളത്തിനകത്തും പുറത്തുമായി വർഷങ്ങളായി നിരവധി വേദികളിൽ വ്യത്യസ്ത ഗാനാലാപനത്തിലൂടെ ശ്രദ്ധേയനായ പാട്ടുകാരൻ വിപിൻ സേവ്യറിന് കോമഡി ഉത്സവത്തിന്റെ സ്നേഹാദരം. എനൻജറ്റിക്കായി വിപിൻ പാട്ടുകൾ പാടുമ്പോൾ ആർക്കായാലും അദ്ദേഹത്തിനൊപ്പം ഒന്ന് ചുവടുവെയ്ക്കാൻ തോന്നിപ്പോകും.വീഡിയോ കാണാം

പാടുന്ന ഓരോ പാട്ടും അതി മനോഹരം സീതാലക്ഷ്മി ഓഡിയൻസ് ചോയ്സിൽ സൂപ്പർഹിറ്റ് ഗാനവുമായി

March 16, 2019 Webdesk 0

അൻവർ എന്ന ചിത്രത്തിലെ കണ്ണിനിമ നീളെ എന്ന് തുടങ്ങുന്ന ശ്രേയ ഘോഷാലും നരേഷ് അയ്യരും ചേർന്ന് പാടിയ ഗാനം നമ്മുടെ സീതക്കുട്ടിയുടെ ശബ്ദത്തിൽ.തൃശ്ശൂർ സ്വദേശിനിയായ പ്ലസ്ടു വിദ്യാർത്ഥിനി നിയയുടെ ആവശ്യപ്രകാരം സീതാലക്ഷ്മി പാടുന്നു.

ജന്മനാ കൈകാലുകളില്ലാത്ത ഷിഹാബുദ്ധീന്റെ ഈ കഴിവുകൾക്ക് മുന്നിൽ ശിരസ്സ് നമിക്കുന്നു

March 16, 2019 Webdesk 0

ദൈവം ചിലരെ കുറവുകളോടെ സൃഷ്ടിക്കും എന്നാൽ ആ പരിമിതികളെയോർത്ത് വിഷമിച്ചിരിക്കാതെ സ്വന്തം കഴിവിലൂടെ ജീവിത വിജയം നേടുന്നവരുണ്ട് അതിൽ ഒരാളാണ് ഷിഹാബുദ്ധീൻ.ചിത്ര രചനയും സംഗീത ഉപകരണങ്ങൾ വായിക്കാനും കഴിയുന്ന ഈ പ്രതിഭ ഒരു വിസ്മയമാണ്