പാടാൻ പ്രയാസമുള്ള ഗാനം അനായാസമായി ആലപിച്ച് സീതാലക്ഷ്മി അദ്ഭുതപ്പെടുത്തി

പിന്നണി ഗാനരംഗത്ത ഒഴിവാക്കാൻ കഴിയാത്ത താരമാകാൻ പോകുന്ന പ്രിയ സീതക്കുട്ടി ഇതാ മറ്റൊരു മനോഹര ഗാനവുമായി..
ഒരു സുന്ദര ചന്ദ്രലേഖയായ് ഉയരെ, ഉയരെ, തെളിഞ്ഞു നില്ക്കട്ടെ എന്നും എപ്പോഴും.. ആർക്കും പെട്ടെന്നൊന്നും പാടി പ്രതിഫലിപ്പിക്കാൻ പറ്റാത്ത അതി മനോഹരമായ ഈ ഗാനം സീത മോൾ എത്ര സിംമ്പിളായിട്ടാണ് പാടിയിരിക്കുന്നത്.

വീണ്ടും വീണ്ടും കേൾക്കാൻ കൊതിയാകുന്നു. മോൾക്ക് നല്ലൊരു ഭാവി പ്രതീക്ഷിക്കുന്നു.. ആശംസിക്കുന്നു..പാട്ടിന്റെ സ്വരരാഗവിസ്മയം ഏഴു വർണ്ണങ്ങളിൽ ഈ അതുല്യ കുട്ടിഗായികയുടെ ശബ്ദത്തിൽ ഇനിയും …ബഹുദൂരം സഞ്ചരിക്കട്ടെ. ഈ ആത്മവിശ്വാസവും, പുഞ്ചിരിയും. എന്നും ഒപ്പമുണ്ടാകട്ടെ..അഭിനന്ദനത്തിന്റെ ആയിരം പൂച്ചെണ്ടുകൾ