പഴമയുടെ കലാരൂപം പുള്ളുവൻപ്പാട്ട് പുതിയ തലമുറയിലെ പെൺപുലികളുടെ ശബ്ദത്തിൽ

വളരെ ഭക്തി സാന്ദ്രമായ ഒരു അന്തരീക്ഷം സൃഷ്ടിക്കാൻ മകുടി ബാൻഡ് ടീമിന് കഴിഞ്ഞു.അഭിനന്ദനങ്ങൾ.ഈ കലയെ നിലനിർത്താൻ ഉള്ള നിങ്ങളുടെ ശ്രമത്തിന് എല്ലാവിധ ആശംസകളും നേരുന്നു.നഷ്ടപ്പെട്ടു പോകാറായ ഒരു കലാരൂപം നില നിർത്താനുളള പുതു
തലമുറയുടെ ഈ ശ്രമം അഭിനന്ദനം അർഹിക്കുന്നു.കേരളത്തിൽ നിലനിന്നിരുന്ന ഇത്തരം കലാരൂപങ്ങൾ വീണ്ടും ഓർമ്മപ്പെടുത്തുന്ന ഇത്തരം പരിപാടികൾ ഇനിയും ഉണ്ടാകട്ടെ.

നമ്മുടെ കലകൾ അവസാനിക്കാതിരിക്കട്ട. വിദേശികൾ പോലും ഇവിടെ വന്ന് മലയാളത്തിന്റെ കലാരൂപങ്ങൾ പഠിക്കുകയും അവതരിപ്പികയും ചെയ്യുമ്പോൾ പൊതുവെ നമ്മൾ ഈ ശ്രേഷ്ഠ കലാപൈതൃകത്തെ വിസ്മരിക്കുന്നു.ഈ പെൺകുട്ടികളുടെ പരിശ്രമത്തിന് എല്ലാവിധ പ്രോത്സാഹനങ്ങളും

Scroll to Top