ഔസേപ്പച്ചൻ സാറിൻ്റെ മനസ് നിറച്ച ആലാനവുമായി റിച്ചുക്കുട്ടൻ

മഞ്ജുവും ജയറാമും അവതരിപ്പിച്ചു വിജയിപ്പിച്ച ഈ ചിത്രത്തിലെ മനോഹരമായ ഒരു ഗാനവുമായി റിച്ചുക്കുട്ടൻ.നീ എന്റെ എല്ലാ പാട്ടും പാടണം അപ്പോൾ ആളുകൾ ശ്രെദ്ധിക്കും എന്ന് ഒരു സംഗീത സംവിധായകൻ പറഞ്ഞാൽ അതിൽ കൂടുതൽ എന്ത് വേണം ഒരു ഗായകന്
ഈ കുഞ്ഞുപ്രായത്തിൽ ആ അനുഗ്രഹം കിട്ടിയ നമ്മുടെ കുഞ്ഞ് ഒരുപാട് ഉയരങ്ങളിൽ എത്തും.

ഔസേപ്പച്ചൻ സാറിന്റെ വാക്കുകൾ തന്നെയാണ് റിച്ചുകുട്ടന് കിട്ടിയ ഏറ്റവും വലിയ അംഗീകാരം. അതിശയകരമായ ആലാപനം നാളത്തെ വലിയ ഗായകനാകാൻ ഋതുരാജിനു കഴിയട്ടെയെന്നു ആത്മാർത്ഥമായി ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു.
ദില്ലിവാല രാജകുമാരൻ എന്ന ചിത്രത്തിൽ എസ്.രമേശൻ നായർ എഴുതി ഔസേപ്പച്ചൻ സംഗീതം പകർന്ന ഗാനം