അകക്കണ്ണിൻ്റെ വെളിച്ചത്തിൽ പാട്ടുകൾ പാടുന്ന സഹോദരിമാർ രസ്നയും രഹനയും കോമഡി ഉത്സവത്തിൽ

ജന്മനാ രണ്ട് കണ്ണിനും കാഴ്ച്ചയില്ലാത്ത കാസർഗോഡ് സ്വദേശിനികളായ സഹോദരിമാരാണ് രസ്നയും രഹിനയും.ബാല്യകാലം മുതൽക്കു തന്നെ സംഗീതം അഭ്യസിച്ചു വരുന്ന ഈ പെൺകുട്ടികൾ നാടിൻ്റെ അഭിമാന താരങ്ങളാണ്. മത്സരങ്ങളിലും മറ്റും പങ്കെടുത്ത് നിരവധി സമ്മാനങ്ങൾ രണ്ട് പേരും സ്വന്തമാക്കിയിട്ടുണ്ട്

സോഷ്യൽ മീഡിയ വഴി ഇവരുടെ വീഡിയോകൾ ആസ്വാദകർ ഏറ്റെടുത്തു കഴിഞ്ഞു.പഠനത്തിലും സംഗീതത്തിലും ഒരേപോലെ മികവ് പുലർത്തുന്ന ഈ കാസർഗോഡ് സഹോദരിമാർ കലയുടെ ഉത്സവ വേദിയിൽ ഗാനങ്ങൾ ആലപിക്കുന്നത് ആസ്വദിക്കാം.ഇഷ്ടമായാൽ ഇവർക്ക് പ്രോത്സാഹനം നൽകണം ഒപ്പം വീഡിയോ നിങ്ങളുടെ കൂട്ടുകാർക്കായി പങ്കുവെയ്ക്കാനും മറക്കരുത്

Scroll to Top