പ്രായത്തെ വെല്ലുന്ന കടിലൻ ശബ്ദവും ആലാപനവും..അറിയപ്പെടാതെ പോയ കലാപ്രതിഭ

പാടാൻ കഴിവുള്ള ഒട്ടനവധി കലാകാരന്മാർ നമ്മുക്ക് ചുറ്റുമുണ്ട്.പക്ഷെ പലരെയും നമ്മൾ തിരിച്ചറിയാതെ പോകുകയാണ്.കഴിവും ഭാഗ്യവും ഒരുമിച്ച് ലഭിച്ച ചിലർക്കേ കലാരംഗത്ത് അറിയപ്പെടാനും ശോഭിക്കാനും സാധിക്കുന്നുള്ളു.
സോഷ്യൽ മീഡിയ ഒരു പരിധി വരെ ഇതുപോലെയുള്ള പ്രതിഭകൾക്ക് തീർച്ചയായും ഒരനുഗ്രഹമാണ്

കോഴിക്കോട് സ്വദേശിയായ വേലായുധൻ ചേട്ടൻ്റെ അതിമനോഹരമായ ആലാപനത്തിൻ്റെ വീഡിയോ ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ വൈറലായികൊണ്ടിരിക്കുന്നത്.പ്രമദവനം വീണ്ടും ഗാനമാണ് അദ്ദേഹം സ്റ്റേജിൽ ആലപിക്കുന്നത്.
ഇദ്ദേഹത്തെ പോലെ കഴിവുള്ളവരെ ഒരു മടിയും കൂടാതെ ലൈക്കും ഷെയറും നൽകി നമ്മൾ സപ്പോർട്ട് ചെയ്യണം. ഇനിയും ഒരുപാട് വേദികളിൽ ഗാനങ്ങൾ ആലപിക്കാൻ വേലായുധൻ ചേട്ടന് കഴിയട്ടെ

Scroll to Top