രജിത് സാറിനെ സ്നേഹിക്കുന്നവരുടെ ശ്രദ്ധയ്ക്ക്.. അദ്ദേഹം പറയുന്ന ഈ കാര്യങ്ങൾ ഒരു നിമിഷം ഒന്ന് കേൾക്കണേ

ഏഷ്യാനെറ്റ് സംപ്രേക്ഷണം ചെയ്ത ബിഗ് ബോസിലൂടെ ജനപ്രിയനായ വ്യക്തിയാണ് ശ്രീ.രജിത് സർ. അദ്ദേഹം മത്സരത്തിൽ നിന്നും അപ്രതീക്ഷിതമായി പുറത്തായെങ്കിലും ജനഹൃദയങ്ങളിൽ സ്ഥാനം പിടിയ്ക്കാൻ സാറിന് കഴിഞ്ഞു. വളരെയധികം പ്രധാനപ്പെട്ട കാര്യങ്ങൾ അറിയിക്കുന്നതിന് വേണ്ടിയാണ് അദ്ദേഹം വീഡിയോയിൽ വന്നിരിക്കുന്നത്. സാറിനെ ഇഷ്ടപ്പെടുന്ന പ്രിയ സഹോദരങ്ങളെല്ലാം തീർച്ചയായും ഈ വീഡിയോ ഒന്ന് കാണേണ്ടതാണ്.

ഇപ്പോൾ അദ്ദേഹത്തിൻ്റെ പേരിൽ നിരവധി ഗ്രൂപ്പുകളും മറ്റും സമൂഹമാധ്യമങ്ങളിൽ നമ്മൾ കാണുന്നുണ്ട്. അതിലൊന്നും സാറിന് പ്രത്യക്ഷമായി യാതൊരുവിധ ബന്ധവും ഇല്ലെന്ന സത്യം നിങ്ങൾ മനസ്സിലാക്കണം. സാറിൻ്റെ പേര് പറഞ്ഞ് പണ പിരിവ് നടത്തുകയോ മറ്റുള്ളവർക്കെതിരെ സൈബർ ആക്രമണത്തിന് പ്രേരിപ്പിക്കുന്നതൊന്നും അദ്ദേഹത്തിൻ്റെ അറിവോടെ അല്ല എന്ന കാര്യം ഏവരും തിരിച്ചറിയണം..

Scroll to Top