ഈ കുട്ടിപ്രതിഭകളെ നോക്കി വെച്ചോളൂ.. ഇവർ ഭാവിയിൽ സംഗീത ലോകം കീഴടക്കുന്ന വലിയ ഗായകമാകും

ഹിന്ദി റിയാലിറ്റിയിൽ വമ്പൻ പ്രകടനവുമായ് രണ്ട് ഗായകർ. ഒപ്പത്തിനൊപ്പം പാടി തകർക്കുന്ന ഇവർ നമ്മുടെ പുതു തലമുറകൾക്ക് ഒരു ഊർജ്ജം തന്നെയാണ്. മുഹമ്മദ് റാഫിയും ലതാമങ്കേഷ്ക്കറും അതുല്യമാക്കിയ ഗാനമാണ് മാധവും ആര്യനന്ദയും ചേർന്ന് പാടിയത്. കുട്ടി ഗായകർ പാടി മുന്നേറുമ്പോൾ ജഡ്ജസിനും ഓഡിയൻസും ഒരേപ്പോലെ അത്ഭുതം പ്രകടിപ്പിച്ച് അഭിനന്ദിക്കുന്ന കാഴ്ച്ച മനസ്സിന് ആനന്ദം നൽകുന്നു.

ഇങ്ങിനെയുള്ള പ്ലാറ്റ്ഫോമുകൾ തീർച്ചയായും അറിയപ്പെടാതെ പോകുന്ന ഓരോ കലാകാരന്മാർക്കും പ്രചോദനം തന്നെയാണ്. ഇനിയും എല്ലാവരെയും ആശ്ചര്യപ്പെടുത്തി ഒരുപാട് നല്ല പാട്ടുകൾ കൊണ്ട് വരാൻ കഴിയുന്നതോടൊപ്പം ഭാവിയിലെ വലിയ പാട്ടുകാർ ആകാനുള്ള ഭാഗ്യവും ഇവർക്ക് ഉണ്ടാകട്ടെ എന്ന് ആത്മാർത്ഥമായി പ്രാർത്ഥിക്കുന്നു.