ആലായാൽ തറ വേണം എന്ന ഗാനത്തിന് മനോഹരമായ നൃത്ത ചുവടുകളുമായി ശ്രീമയക്കുട്ടി

വ്യത്യസ്തമായ ഡബ്സ് മാഷ് വീഡിയോകളിലൂടെയും നൃത്തത്തിലൂടെയും സോഷ്യൽ മീഡിയയിൽ താരമായ കൊച്ചു കലാകാരിയാണ് ശ്രീമയ. ഈ കുട്ടിയുടെ പ്രകടനങ്ങളെല്ലാം തന്നെ വളരെ മികച്ചു നിൽക്കുന്നു. അഭിനയത്തിലും നൃത്തത്തിലും ഒരുപോലെ കഴിവ് തെളിയിച്ച ഈ സുന്ദരിക്കുട്ടിയെ നമുക്കൊന്ന് പ്രോത്സാഹിപ്പിക്കാം. ശ്രീമയക്ക് എല്ലാവിധ ആശംസകളും

ആലായാൽ തറ വേണം എന്ന് തുടങ്ങുന്ന ഗാനത്തിനാണ് ശ്രീമയ ചുവടുവെയ്ക്കുന്നത്. പുഞ്ചിരി തൂകിയ മുഖത്തോടെ എത്ര മനോഹരമായാണ് മോൾ ഈ നൃത്തം അവതരിപ്പിച്ചിരിക്കുന്നത്. ശ്രീമയക്കുട്ടിയുടെ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോ ഏറെ ശ്രദ്ധിക്കപ്പെട്ടു. പ്രിയ കലാസ്നേഹികൾ നല്ല അഭിപ്രായങ്ങളാണ് മോളുടെ നൃത്ത വീഡിയോയ്ക്ക് നൽകിയത്.

Scroll to Top