അഞ്ജന ശിലയിൽ ആദിപരാശക്തി.. ലക്ഷ്മിയുടെ മാസ്മരികമായ ശബ്ദത്തിൽ ആരും കേട്ടിരുന്നു പോകും

ചിത്ര ചേച്ചി പാടി നമ്മുടെ മനസിൽ നിറഞ്ഞു നിൽക്കുന്ന അഞ്ജന ശിലയിൽ എന്ന് തുടങ്ങുന്ന ഒരു മനോഹരമായ ഭക്തി ഗാനമാണ് ലക്ഷ്മി ആലപിക്കുന്നത്. ആകർഷകമായ സ്വരമാധുരി വരദാനമായി ലഭിച്ച ഈ ഗായിക പാടുന്ന എല്ലാ ഗാനങ്ങളും വളരെ മനോഹരമാണ്. ലക്ഷ്മിയെ പോലെയുള്ള പ്രതിഭൾ മലയാള സിനിമ സംഗീത ലോകത്തേയ്ക്ക് കടന്ന് വരണം.

ഇത്രയും മനോഹരമായി പാടുന്നവരെയാണ് നമ്മൾ പ്രോത്സാഹിപ്പിക്കേണ്ടത്. ആസ്വാദകർ നൽകുന്ന ഓരോ ലൈക്കും ഷെയറും ഇതുപോലെയുള്ള കലാപ്രതിഭകൾക്ക് ഉയരങ്ങളിലെത്താൻ സഹായിക്കും. ഇതിന് മുൻപും ലക്ഷ്മി പാടുന്ന ഗാനങ്ങൾക്ക് സോഷ്യൽ മീഡിയയിലൂടെ മികച്ച സ്വീകാര്യതയാണ് ലഭിച്ചത്. ഇനിയും നല്ല ഗാനങ്ങൾ പാടി സംഗീത ലോകം കീഴടക്കാൻ ഈ ഗായികയ്ക്ക് കഴിയട്ടെ.

Scroll to Top