പൂവേ സെമ്പൂവേ.. മനോഹര ഗാനവുമായ് ഇതാ മൂന്ന് സഹോദരിമാർ.. ഇതൊക്കെയല്ലേ കേൾക്കേണ്ടത്.

പ്രിയ ആസ്വാദകരുടെ ഹൃദയത്തിൽ മായാതെ നിൽക്കുന്ന ഒരു അതിമനോഹരമായ ഗാനവുമായി ഇതാ മൂന്ന് സഹോദരിമാർ എത്തിയിരിക്കുന്നു. പൂവേ സെമ്പൂവേ എന്ന് തുടങ്ങുന്ന തമിഴ് ഗാനമാണ് ഈ സഹോദരിമാർ മനോഹരമായി ആലപിച്ചിരിക്കുന്നത്. Rifa,Nidha,Hidha ചേർന്ന് പാടിയ ഈ കവർ വേർഷൻ തീർച്ചയായും എല്ലാവർക്കും ഇഷ്ടമാകുമെന്ന് പ്രതീക്ഷിക്കുന്നു.

Rifamol Chokkad എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോയ്ക്ക് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. നല്ല ശബ്ദവും മികച്ച ആലാപനവും ഒത്തുചേർന്ന ഈ സഹോദരിമാർ സംഗീതലോകത്ത് വലിയ ഉയരങ്ങളിൽ എത്താൻ കഴിയട്ടെ എന്ന് ആശംസിക്കുന്നു. ഇതുപോലെയുള്ള മികച്ച പ്രതിഭകളെ നമ്മൾ പ്രോത്സാഹിപ്പിക്കാതെ പോകരുത്. വീഡിയോ ഇഷ്ടമായാൽ നിങ്ങളുടെ കൂട്ടുകാരിലേക്കും എത്തിക്കുക.