മേഘരാഗം നെറുകിൽ തൊട്ടു.. അദിതിയും ആൻ ബെൻസണും ചേർന്ന് പാടി തകർത്തു.. ഒരു രക്ഷയില്ല

ഫ്ലവേഴ്സ് ടിവി സംഗീത റിയാലിറ്റി ഷോ ടോപ് സിംഗർ സീസൺ ഒന്നിലൂടെ ആസ്വാദകരുടെ പ്രിയ ഗായികയായി മാറിയ കൊച്ചു മിടുക്കി അദിതിയും സീസൺ 2 ലെ മികച്ച ഒരു മത്സരാർത്ഥിയായ ആൻ ബെൻസണും ചേർന്ന് ഒരു മനോഹര ഗാനം ആലപിച്ചിരിക്കുന്നു. മേഘരാഗം നെറുകിൽ തൊട്ടു എന്ന് തുടങ്ങുന്ന ഗാനം രണ്ട് പേരുടെയും ശബ്ദത്തിൽ കേൾക്കാൻ എത്ര സുന്ദരമായിരിക്കുന്നു.

അദിതിയുടെയും ആൻ ബെൻസണും ചേർന്ന് പാടിയ ഈ സുന്ദര നിമിഷം ഇതാ പ്രിയപ്പെട്ട എല്ലാ ആസ്വാദകർക്കുമായി സസ്നേഹം സമർപ്പിക്കുന്നു. പാടാൻ നല്ല കഴിവുള്ള കുട്ടികളെ കണ്ടെത്തി ടോപ് സിംഗർ എന്ന മികച്ചൊരു വേദി നൽകി അവരെ പ്രോത്സാഹിപ്പിക്കുന്ന ഫ്ലവേഴ്സ് ടിവിയ്ക്ക് അഭിനന്ദനങ്ങൾ നേരുന്നു. അദിതിക്കുട്ടിയുടെയും ആൻ മോളുടെയും ആലാപനം ഇഷ്ടമായാൽ അഭിപ്രായം കമൻ്റായി നൽകുക ഒപ്പം ഷെയർ ചെയ്യാനും മറക്കരുത്.