പാട്ട് പാടി സോഷ്യൽ മീഡിയയിൽ തരംഗമായ പ്രിയ ഗായിക ശാന്ത ചേച്ചി സ്റ്റുഡിയോയിൽ പാടിയ മനോഹര ഗാനം
അറിയപ്പെടാതെ പോകുന്ന അനേകം ഗായകർക്ക് അവരുടെ സംഗീത ജീവിതത്തിൽ വഴിത്തിരിവായത് പലപ്പോഴും സോഷ്യൽ മീഡിയയുടെ പ്രോത്സാഹനമാണ്. കഴിവുള്ള ഒരാൾക്ക് തങ്ങളുടെ വീഡിയോകൾ മറ്റുളളവരിലേക്ക് എത്തിക്കാനുള്ള ഏറ്റവും നല്ല മാർഗം തന്നെയാണ് നവമാധ്യമങ്ങൾ. ഒരു നല്ല ഗാനമോ കലാപ്രകടനമോ കണ്ട് കഴിഞ്ഞാൽ നല്ല മനസ്സുകൾ സപ്പോർട്ട് നൽകാറുണ്ട്.
നിരവധി ഗാനങ്ങൾ പാടി സോഷ്യൽ മീഡിയയിലൂടെ ഏറെ ശ്രദ്ധിക്കപ്പെട്ട അനുഗൃഹീത ഗായികയായ ശാന്ത ബാബു പാടിയ ഒരു ഹൃദയസ്പർശിയായ ഗാനം ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു. ശാന്ത ചേച്ചിയെ പോലെയുള്ള പ്രതിഭകൾ ഇനിയും ഉയർന്ന് വരട്ടെ എന്ന് ആശംസിക്കുന്നു. ഈ മനോഹര ഗാനം നിങ്ങൾക്ക് ഇഷ്ടമായാൽ തീർച്ചയായും ഷെയർ ചെയ്ത് പ്രോത്സാഹിപ്പിക്കുക ഒപ്പം അഭിപ്രായങ്ങൾ രേഖപ്പെടുത്താനും മറക്കരുത്.
Comments
Post a Comment