ചിങ്കാര കിന്നാരം ചിരിച്ചു കൊഞ്ചുന്ന.. സേവേറിയോസ് അച്ഛൻ്റെ മനോഹരമായ ആലാപനത്തിൽ

പ്രിയദർശൻ്റെ സംവിധാനത്തിൽ മോഹൻലാൽ, ശോഭന, ജഗതി ,തിലകൻ തുടങ്ങിയ താരങ്ങൾ തകർത്തഭിനയിച്ച മിന്നാരം സിനിമയിലെ വളരെ പോപ്പുലറായ ഒരു ഗാനം നമ്മുടെ സ്വന്തം ഫാദർ സേവേറിയോസ് തോമസിൻ്റെ ശബ്ദമാധുരിയിൽ ഇതാ ആസ്വദിക്കാം. ചിങ്കാര കിന്നാരം എന്ന് തുടങ്ങുന്ന ഗാനം അച്ഛൻ എത്ര മനോഹരമായാണ് പാടിയിരിക്കുന്നത്. ഈ കവർ വേർഷൻ ആർക്കും ഇഷ്ടമാകും.

കാലമെത്ര കഴിഞ്ഞാലും മനസിൽ നിറഞ്ഞു നിൽക്കുന്ന ഇതുപോലെയുള്ള ഗാനങ്ങൾ എത്ര പ്രാവശ്യം കേട്ടാലും മതിവരില്ല. എം.ജി.ശ്രീകുമാറും കെ.എസ്.ചിത്രയും ചേർന്നാണ് സിനിമയിൽ ഈ ഗാനം ആലപിച്ചത്. സേവേറിയോസ് അച്ഛൻ്റെ സ്വരമാധുരിയിൽ ഈ ഗാനം വീണ്ടും കേൾക്കാം. ഈ വീഡിയോ നിങ്ങൾക്ക് ഇഷ്ടമായാൽ ഷെയർ ചെയ്യാൻ മറക്കരുത്.

Comments

Popular posts from this blog

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

കിളി ചൊല്ലും പാട്ടിൻ.. മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പുതിയ സിനിമാഗാനം

ഇത്രയും വരികൾ ഓർത്തു പാടിയ ഈ സുന്ദരി മോൾക്ക് ഒരായിരം അഭിനന്ദനങ്ങൾ..