ഈ അച്ഛനും മകളും വേറെ ലെവലാണ്. വിനയ്ശേഖറും ഗാഥമോളും മനോഹര ഗാനവുമായി...
സോഷ്യൽ മീഡിയയിൽ ഇപ്പോൾ തരംഗം സൃഷ്ടിക്കുന്നവരാണ് ഈ അച്ഛനും മകളും. പാടുന്ന പാട്ടുകളെല്ലാം ഇരുകൈയും നീട്ടി മലയാളികളും സ്വീകരിക്കുന്നു. ഇവർ പാടുന്ന ഈ ഗാനത്തിൽ എല്ലാം മറന്ന് നമ്മുക്ക് കുറച്ച് നിമിഷം ചെലവഴിക്കാൻ പറ്റുന്നത് വലിയ കാര്യം തന്നെയാണ്. അച്ഛനും മകളും പാടാനായി തിരഞ്ഞെടുക്കുന്ന ഗാനങ്ങളെല്ലാം നമ്മൾ വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നവയാണ്. വിനയ്ശേഖറും ഗാഥ മോളും സംഗീതത്തിന്റെ ഉയരങ്ങളിൽ എത്തി ചേരുമെന്നതിൽ സംശയമില്ല.
രാജശിൽപീ എന്ന ഗാനം എത്ര മനോഹരമായ് ഇവർ പാടിയിരിക്കുന്നത്. വീട്ടിൽ ഇരുന്നു കൊണ്ട് ഇവർ പാട്ടിന്റെ പാലാഴികൾ തീർക്കുകയാണ്. ശബ്ദമാധുര്യം കൊണ്ട് ഇവർ നമ്മെ ഈ ഗാനത്തിലൂലെ നമ്മെ പുറകിലോട്ട് കൊണ്ട് പോകുന്നതോടപ്പം സംഗീതത്തിൻ്റെ ഒരു കുളിർ മഴയും ഹൃദയങ്ങളിൽ നിറയുന്നു. ഇനിയും ഒരുപാട് പാട്ടുകൾ പാടി മുന്നേറാൻ ഇരുവർക്കും കഴിയട്ടെ.
Comments
Post a Comment