കിളി ചൊല്ലും പാട്ടിൻ.. മലയാളത്തിൻ്റെ വാനമ്പാടി ചിത്ര ചേച്ചി പാടിയ പുതിയ സിനിമാഗാനം

ബെന്നി ആശംസ സംവിധാനം ചെയ്യുന്ന Neepa എന്ന ഏറ്റവും പുതിയ സിനിമയിൽ ചിത്ര ചേച്ചി പാടിയ ഗാനത്തിൻ്റെ ലിറിക്കൽ വീഡിയോ കാണാം. മനോരമ മ്യൂസിക്കിൻ്റെ യൂട്യൂബ് ചാനലിലൂടെയാണ് ഈ വീഡിയോ റിലീസ് ചെയ്തിരിക്കുന്നത്. വാനമ്പാടിയുടെ സുന്ദരമായ ശബ്ദമാധുരിയിൽ ഈ ഗാനം ഏറെ മനോഹരമായിരിക്കുന്നു. ഓരോ സംഗീതാസ്വാദകനും ഈ ഗാനം ഇഷ്ടമാകും.

പ്രചോദ് ഉണ്ണി എഴുതിയ വരികൾക്ക് സുനിലാൽ ചേർത്തല സംഗീതവും ഓർക്കസ്ട്രേഷനും ചെയ്തിരിക്കുന്നു. ഒന്ന് കേൾക്കുമ്പോൾ ഇഷ്ടം തോന്നുകയും മനസ്സിൽ പതിയുകയും ചെയ്യുന്ന ഈ മനോഹര ഗാനത്തിൻ്റെ പിന്നണിയിൽ പ്രവർത്തിച്ച എല്ലാ കലാകാരന്മാർക്കും ഹൃദയം നിറഞ്ഞ അഭിനന്ദനങ്ങൾ. ഇതുപോലെയുള്ള നല്ല ഗാനങ്ങൾ ഇനിയും മലയാള സിനിമയിൽ ഉണ്ടാകട്ടെ.

Comments

Popular posts from this blog

കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്‌ദം...എന്തൊരു ഫീൽ... ഉഗ്രൻ

ലോക്ക്ഡൗണ്‍ കാലത്ത് നൂറ് ദിന ലൈവിലൂടെ സംഗീത വസന്തം വിരിയിച്ച് ഹൃദയരാഗം ഫേസ്ബുക്ക് കൂട്ടായ്മ

ആടി വാ കാറ്റേ.. ആഹാ എത്ര മനോഹരം.. ലല്ലു ടീച്ചറുടെ സുന്ദരമായ സ്വരമാധുരിയിൽ കേട്ട് നോക്കൂ