ശ്രീരാഗമോ… വൈക്കം വിജയലക്ഷ്മിയുടെ ആലാപനത്തിൽ… വൗ എത്ര മനോഹരം….

മലയാളികളുടെ സ്വന്തം പ്രിയപ്പെട്ട ഗായിക വൈക്കം വിജയലക്ഷ്മി ശ്രീരാഗമോ എന്ന ഗാനം അതിമനോഹരം ആയി പാടിയ വീഡിയോ ഇതാ ഒന്ന് കണ്ടു നോക്കൂ… വ്യത്യസ്ഥമായ ആലാപനത്തിലൂടെയും സ്വരമാധുരിയിലൂടെയും ഏവരും ഹൃദയം കവർന്ന ഈ അനുഗ്രഹീത ഗായികയുടെ കഴിവിന് ഒരായിരം അഭിനന്ദനങ്ങൾ…

കൈരളി ടീവി യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ 10 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു… വൈക്കം വിജയലക്ഷ്മിയുടെ ആലാപനം ഇഷ്ടം ആയാൽ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യണേ… പവിത്രം എന്ന സിനിമയിൽ kj യേശുദാസ് പാടിയ ഈ ഗാനത്തിന്റെ വരികൾ എഴുതിയത് onv കുറുപ്പും സംഗീതം ശരത്തും ആയിരുന്നു….