കണ്ണോളം കണ്ടത് പോരാ.. മനോഹരമായ അയ്യപ്പഭക്തി ഗാനം ദേവന കുട്ടിയുടെ സ്വരമാധുരിയിൽ….

Flowers Tv ടോപ് സിംഗർ റിയാലിറ്റി ഷോയിലൂടെ വന്ന് സംഗീതാസ്വാദകരുടെ മനസ്സിൽ കയറിയ കൊച്ചു മിടുക്കി Devana Sriya യുടെ സ്വരമാധുരിയിൽ ഇതാ മനോഹരമായ അയപ്പഭക്തി ഗാനം ആസ്വദിക്കാം… കണ്ണൊളം കണ്ടത് പോരാ കാതോളം കേട്ടത് പോരാ എന്ന് തുടങ്ങുന്ന എംജി ശ്രീകുമാർ പാടിയ അയ്യപ്പഭക്തി ഗാനം ആണ് ദേവന കുട്ടി പടിയിരിക്കുന്നത്…

Devana Sriya എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്തിരിക്കുന്ന ഈ പാട്ട് വീഡിയോ ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ… സ്വാമി അയ്യപ്പൻ എന്ന ഡിവോഷണൽ ആൽബത്തിന് വേണ്ടി എസ് രമേശൻ നായർ വരികൾ എഴുതി എംജി ശ്രീകുമാർ സംഗീതം നൽകി പാടിയ ഗാനം ആണിത്….