മലരേ മൗനമാ… ടോപ് സിംഗർ താരം സൂര്യനാരായണനും അമ്മയും ചേർന്ന് പാടിയപ്പോൾ… വൗ സൂപ്പർ….

മലരേ മൗനമാ എന്ന തമിഴ് സൂപ്പർ ഹിറ്റ്‌ ഗാനം സൂര്യ നാരായണനും അമ്മയും ചേർന്ന് പാടിയ പെർഫോമൻസ് ഇതാ ഒന്ന് കണ്ടു നോക്കൂ.. ടോപ് സിംഗർ സീസൺ ഒന്നിൽ പങ്കെടുത്ത് ഏവരുടെയും പ്രിയപ്പെട്ട ഗായകനായി മാറിയ സൂര്യ നാരായണൻ എന്ന ഈ മിടുക്കന്റെ ആലാപനം വളരെ മനോഹരം ആണ്… സൂര്യ നാരായണന്റെ അമ്മ കവിതയും മികച്ച ഒരു ഗായിക തന്നെ.. രണ്ടു പേരും ചേർന്ന് ഈ ഗാനം മനോഹരം ആയി പാടുമ്പോൾ ആരും ആ ആലാപനത്തിൽ ലയിച്ചിരുന്നു പോകും… ഈ വീഡിയോ ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ….