മഴവില്ലിൻ മലർ തേടി.. പുഞ്ചിരിയോടെ അച്ഛനും മകളും പാടിയത് കേട്ടോ.. എത്ര മനോഹരമായിരിക്കുന്നു….

മഴവില്ലിൻ മലർ തേടി എന്ന് തുടങ്ങുന്ന ഏവരുടെയും ഇഷ്ട ഗാനം ഇതാ വിനയ്ശേഖറും മകൾ ഗാഥയും ചേർന്ന് അതിമനോഹരമായി പാടിയിരിക്കുന്നു…. പുഞ്ചിരിയോടെ രണ്ടു പേരും ചേർന്ന് പാടുന്നത് കാണാനും കേൾക്കാനും ഒരു പ്രേത്യേക ഫീൽ തന്നെ ആണ്… വിനയ്ശേഖറും ഗാഥ മോളുടെയും പാട്ട് സെലഷൻ ഗംഭീരം… ഇതുപോലെ ഉള്ള ഗാനങ്ങൾ എത്ര കേട്ടാലും മതിവരില്ല… രണ്ടു പേരുടെയും ആലാപനം ഇഷ്ടം ആയാൽ സപ്പോർട്ട് ചെയ്യണേ….

കഥ ഇതുവരെ എന്ന സിനിമയിൽ പൂവച്ചൽ ഖാദർ എഴുതിയ വരികൾക്ക് സംഗീതം നൽകിയത് ജോൺസൺ മാസ്റ്റർ ആയിരുന്നു… Kj യേശുദാസ്, ks ചിത്ര എന്നിവർ ചേർന്നായിരുന്നു ഈ ഗാനം പാടിയത്…..