കല്യാണ തേൻ നില… ചിത്ര ചേച്ചിയും മധുബാലകൃഷ്ണനും ചേർന്ന് പാടിയ ഒരു ലൈവ് പെർഫോമൻസ്… വീഡിയോ

കല്യാണ തേൻ നില എന്ന് തുടങ്ങുന്ന ഏവരുടെയും പ്രിയ ഗാനം ചിത്ര ചേച്ചിയും മധുബാലകൃഷ്ണനും ചേർന്ന് പാടിയത് ഒന്ന് കണ്ടു നോക്കൂ.. പത്തു ലക്ഷത്തിലധികം ആളുകൾ യൂട്യൂബിലൂടെ കണ്ട ഈ വീഡിയോ തീർച്ചയായും നിങ്ങൾക്ക് ഇഷ്ടം ആകും… മലയാളത്തിന്റെ അഭിമാനമായ രണ്ടു അതുല്യ ഗായകരുടെ ഈ ആലാപനത്തെ വിശേഷിപ്പിക്കാൻ വാക്കുകൾ ഇല്ല… Manorama online യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ വീഡിയോ കണ്ടു നോക്കൂ.. ഇഷ്ടം ആയാൽ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാൻ മറക്കരുത്