പെരിയോനെ എൻ റഹ്മാനെ… എന്തൊരു ഫീൽ… കണ്ണൂർ ഷെരീഫിന്റെ ഗംഭീരമായ ആലാപനത്തിൽ…..

ആടുജീവിതം എന്ന സിനിമയിലെ പേരിയോനെ എൻ റഹ്മാനെ എന്ന് തുടങ്ങുന്ന അതിമനോഹര ഗാനം അനുഗ്രഹീത ഗായകൻ കണ്ണൂർ ഷെരീഫിന്റെ ഗംഭീരമായ ആലാപനത്തിൽ ഒന്ന് കേട്ടു നോക്കൂ…. എത്ര ഫീലോടെയാണ് കണ്ണൂർ ഷെരീഫ് വേദിയിൽ പാടിയിരിക്കുന്നത്… ഇദ്ദേഹത്തെ പോലെ ഉള്ള കലാകാരന്മാരെ നമ്മൾ സപ്പോർട്ട് ചെയ്യണം… പേരിയോനെ എൻ റഹ്മാനെ എന്ന ഗാനം കൂടാതെ ഒരു പുഷ്പം മാത്രമെൻ, എന്തേ നീ ഇന്നും വന്നീല എന്നീ ഗാനങ്ങളും കണ്ണൂർ ഷെരീഫ് വേദിയിൽ മനോഹരമായി പാടി….