ശങ്കരാ നാദ ശരീര പരാ… വൗ എന്തൊരു പെർഫോമൻസ്.. വേദമിത്രയുടെ ഈ വയലിൻ നാദം ഗംഭീരം…

അനുഗ്രഹീത ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ സ്വരമാധുരിയിൽ ആസ്വാദക ഹൃദയങ്ങൾ നെഞ്ചിലേറ്റിയ അതിമനോഹര ഗാനം ഇതാ വേദമിത്രയുടെ ഗംഭീരമായ വയലിൻ നാദത്തിൽ… ശങ്കരാ നാദ ശരീരാ പരാ എന്ന മനോഹര ഗാനം വേദമിത്ര വയലിൻ സംഗീതത്തിലൂടെ അവതരിപ്പിക്കുമ്പോൾ ആരും ഒരു നിമിഷം ലയിച്ചിരുന്നു പോകും… ഇത്രയും പെർഫെഷനോടെ വയലിൻ വായിക്കാൻ കഴിയുക എന്ന് പറയുന്നത് തന്നെ വലിയൊരു ഭാഗ്യം ആണ്.. ഈ പെൺകുട്ടിയുടെ കഴിവിനെ വിശേഷിപ്പിക്കാൻ വാക്കുകളില്ല… 15 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞ വീഡിയോ നിങ്ങൾക്ക് ഇഷ്ടം ആയാൽ അഭിപ്രായങ്ങൾ അറിയിക്കുക… സപ്പോർട്ട് ചെയ്യുക….