അച്ഛനും അമ്മയ്ക്കും ഒപ്പം ടോപ് സിംഗർ താരം സൂര്യനാരായണൻ പാടിയ മനോഹര ഗാനം

പീലിയേഴും വീശി വാ സ്വരരാഗമാം മയൂരമേ എന്ന് തുടങ്ങുന്ന അതിമനോഹരമായ ഗാനം അച്ഛനും അമ്മയ്ക്കും ഒപ്പം ടോപ് സിംഗർ താരം സൂര്യനാരായണൻ പാടിയപ്പോൾ.. മൂന്നു പേരും ചേർന്ന് ഈ ഗാനം പാടുന്നത് കാണാനും കേൾക്കാനും എത്ര മനോഹരമായിരിക്കുന്നു… Suryanarayanan Official എന്ന യൂട്യൂബ് ചാനലിൽ ആണ് ഈ വീഡിയോ അപ്‌ലോഡ് ചെയ്തിരിക്കുന്നത്.. ഈ പാട്ട് വീഡിയോ ഇഷ്ടം ആയാൽ ഇവരെ സപ്പോർട്ട് ചെയ്യണേ… നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാനും മറക്കരുത്….