ഇനിയൊന്നു തിരികെ നടക്കണം… ഇത്രയും ഫീലുള്ള കവിത അടുത്തെങ്ങും വേറെ കേട്ടിട്ടില്ല… അത്ര മനോഹരം

ഇനിയൊന്നു തിരികെ നടക്കണം എന്ന് തുടങ്ങുന്ന വളരെ മനോഹരമായ ഒരു കവിത ഇതാ നിങ്ങൾക്കായി സമർപ്പിക്കുന്നു.. ഒരു വട്ടം കേൾക്കുമ്പോൾ തന്നെ മനസ്സിൽ പതിഞ്ഞു പോകുന്ന വീണ്ടും വീണ്ടും കേൾക്കാൻ തോന്നിപ്പിക്കുന്ന ഇതുപോലെ ഉള്ള കവിതകൾ ആരും ഇഷ്ടപെട്ടു പോകും… സലിൽ വാലിപ്പറമ്പലിൻ്റെ കവിത പ്രിയ ഗായകൻ അഭിലാഷ് നാരങ്ങാനം സംഗീതം നൽകി ആലപിച്ചിരിക്കുന്നു: ദൃശ്യഭംഗി നൽകിയത് ആർഷയും ആർശ്രീയുമാണ് – ഇഷ്ടമായാൽ ഷെയർ ചെയ്ത് കൂടുതൽ ആളുകളിലേക്ക് എത്തിക്കുക…