മനസ്സിൻ മടിയിലെ മാന്തളിരിൽ… ഈ സംഗീത കുടുംബം വേറെ ലെവൽ… കേൾക്കാതെ പോകരുത് ഈ ആലാപനം.. സൂപ്പർ

വിനയ്ശേഖറും ഫാമിലിയും ചേർന്ന് പാടിയ ഒരു മനോഹര ഗാനം ഒന്ന് കേട്ടു നോക്കൂ…. മനസ്സിൻ മടിയിലെ മാന്തളിരിൽ എന്ന് തുടങ്ങുന്ന ഗാനം ഈ സംഗീത കുടുംബം എത്ര മനോഹരം ആയാണ് പാടിയിരിക്കുന്നത്…. ഇവരുടെ ഈ പെർഫോമൻസസിന് സംഗീതാസ്വാദകർ മികച്ച അഭിപ്രായം ആണ് അറിയിച്ചത്…. Vinay Sekhar എന്ന യൂട്യൂബ് ചാനലിൽ അപ്‌ലോഡ് ചെയ്ത ഈ പാട്ട് വീഡിയോ നിങ്ങൾക്ക് ഇഷ്ടം ആയാൽ ഈ പാട്ടുകുടുംബത്തെ സപ്പോർട്ട് ചെയ്യുക… അഭിപ്രായങ്ങൾ കമന്റ്‌ ചെയ്യാനും… ഇതുപോലെ ഉള്ള മികച്ച കലാപ്രതിഭകളെ പ്രോത്സാഹിപ്പിക്കുക….