മഴ പോൽ, തുടർക്കഥ, ഭാഗം 12 വായിക്കുക…

രചന : മഞ്ചാടി

അലമാറ തുറന്ന് അടുക്കി വെച്ചിരുന്ന വസ്ത്രങ്ങൾക്കിടയിൽ വല്ല മാക്സിയോ നെറ്റിയോ ഉണ്ടോയെന്ന് പ രതുകയായിരുന്നു….

ഇല്ല…. എല്ലാം സാരിയും ദാവണികളുമാണ്….

സാരി ഞൊ റിഞ്ഞെടുക്കാൻ മ ടി തോന്നിയത്തും ഗായുവിനെ നീ ട്ടി വിളിച്ചു…..

“”ഗായുവേ….. ഒന്നിങ്ങു വന്നേ…..””

അപ്പോഴാണ് അലമാറയിൽ ഏറ്റവും താഴെ ഒരോരത്തായി ഇരിക്കുന്ന പഴയൊരു പെട്ടിയിൽ കണ്ണുകൾ ഉ ടക്കിയത്….

ഉള്ളിൽ വീണ്ടും സം ശയത്തിന്റെ നാമ്പുകൾ ത ളിരെടുത്തു…..

കു നിഞ്ഞിരുന്നാ പെ ട്ടി കയ്യിലെടുക്കുമ്പോൾ ഉള്ളിൽ ആകാംഷ നിറയുകയായിരുന്നു….പൊടി പി ടിച്ച് തുരുമ്പുള്ളൊരു പെ ട്ടി…ഒത്തിരി നാളായി തുറന്നിട്ടെന്ന് തോന്നുന്നു…. പെ ട്ടി തുറക്കാനവൾ കുറച്ച് പാ ട് പെ ട്ടു……ഓരത്തുള്ള അറയിൽ നിറയെ മഞ്ചാടി മ ണികളായിരുന്നു….അറിയാതെ അ ധരങ്ങളിലൊരു ചെറു ചിരി മൊ ട്ടിട്ടു….പണ്ട് അപ്പു മോന്റെ കൂടെ കാവിൽ ചുറ്റി ക റങ്ങി വീ ണു കി ടക്കുന്ന മാഞ്ചാടിക്കുരു പെ റുക്കുന്നൊരു ശീ ലമുണ്ടായിരുന്നവൾക്ക്….

മറ്റൊരറയിൽ ഏറെ ചേലുള്ള മയിൽ പീലികൾ….

പിന്നെ ഒരുപാട് ഡയറികളായിരുന്നു……

വ ല്ലാത്തൊരുത്സാഹത്തോടെ അമ്പിളി ഓരോ താളുകളും മറിച്ചു നോക്കി….

കു ത്തി കു റിച്ച കുറെ കണക്കുകൾ കണ്ടതും നെറ്റി ചു ളിഞ്ഞു വന്നു….

പാൽ വി റ്റതും അടക്കയും തേങ്ങയും പൊ ളിച്ച് വി റ്റത്തിന്റെയും ക ണക്കുകളായിരുന്നു… എല്ലാം…

ഡയറികൾക്കിടയിൽ വർണ്ണക്കടലാസ് കൊണ്ട് പൊതിഞ്ഞെടുത്ത വലിയ ചട്ടയുള്ളൊരാൽബം കണ്ടതും….

മടിയിലേക്ക് എടുത്ത് വെച്ചവൾ….മുകളിൽ പ റ്റി പി ടിച്ചിരുന്ന പൊ ടി സാരി തലപ്പ് കൊണ്ട് തു ടച്ചു മാറ്റി…സ്വ ർണ നൂൽ കൊണ്ട് രണ്ട് ഭാഗത്തുള്ള ചട്ടയും കൂടി കൂ ട്ടികെ ട്ടി വെച്ചിട്ടുണ്ട്….

നൂ ലടർത്തി മാറ്റി മറിച്ചു നോക്കി…

ര ക്ത വർണ്ണമുള്ള പട്ട് ചേല ചുറ്റിയൊരു സുന്ദരി പെ ണ്ണിന്റെ ചിത്രം…. രണ്ട് കൈ നിറച്ചും മൈലാഞ്ചി ചു വപ്പണിഞ്ഞിട്ടുണ്ട്…. മേ നി നിറയെ പൊ ന്നും പ ണ്ടവും….നെറ്റിയിൽ കുങ്കുമം….

ക ണ്ണെടുക്കാൻ തോന്നിയില്ല…. അത്രക്ക് ചേലായിരുന്നു ആൽബത്തിലെ കല്യാണ പെണ്ണിനെ കാണാൻ….

അമ്പൂട്ടിക്ക് ഒരു കു ഞ്ഞു കു ശുമ്പ് തോന്നാത്തിരുന്നില്ല….

ക രി മ ഷി കൊണ്ട് നീ ട്ടിയെഴുതിയ ചെമ്പൻ മിഴികൾ….

ചുണ്ടിലെ നാ ണത്തോടെയുള്ളൊരു കു ഞ്ഞു ചിരിയും…. കണ്ടാലറിയാം ഒത്തിരി സന്തോഷത്തോടെയാണവൾ സുമംഗലി ആയതെന്ന്….

ആ പെ ണ്ണിന്റെ അടുത്തായി ഏകദേശം ഉണ്ണിയേട്ടന്റെ ചായ ഉള്ളൊരു പുരുഷൻ….ഒത്തിരി ചന്തമുള്ള ഉണ്ണികുട്ടന്റെ അതേ കുസൃതിച്ചിരി ആയിരുന്നു ആ പു രുഷന്റെ മുഖത്തും…

എങ്കിലും എവിടെയോ ചില മാറ്റങ്ങളുണ്ട്….

തി ടുക്കത്തിൽ അടുത്ത പേജ് മ റിച്ചതും വലിയ അക്ഷരത്തിൽ വിവേക് 💝 വൈശാലി എന്നെഴുതിയിട്ടുണ്ട്… പേജുകൾ മ റിക്കും തോറും അടുത്തത് കാണാനുള്ള ഉത്സാഹം കൂടി വന്നു….

ഓരോന്നിലും അപരിചിതമായ കുറെ മുഖങ്ങൾ….

അധികവും വൈശാലിയുടെയും വിവേകിന്റെയും പ്രണയ നി മിഷങ്ങളായിരുന്നു….

മാവിൻ ചോട്ടിലിരുന്നും പനിനീർ പൂക്കൾക്കിടയിൽ നിന്നുമെടുത്ത ഒത്തിരി ചേലുള്ള ചിത്രങ്ങൾ….

“”ചേച്ചി…..നിലത്തിരുന്ന് ഇതെന്ത് ചെയ്യുവാ…. മ്മ്ഹ്ഹ്….””

പിന്നിൽ ഗായു വന്നെങ്കിലും അമ്പൂട്ടി തിരിഞ്ഞു നോക്കിയില്ല….. കൗതോകത്തോടെ ഓരോ താളും തി ടുക്കത്തിൽ മ റിച്ച് ചിത്രങ്ങൾ കാണുന്ന തിരക്കിലായിരുന്നവൾ….

“”ചേച്ചീ….എന്തിനാ ന്നെ വിളിച്ചേ…..””

പിന്നിലൂടെ ചെന്നാ പെ ണ്ണിന്റെ കാതിൽ ഉ ച്ചത്തിൽ ചോദിച്ചതും അമ്പൂട്ടി കൈ കൊണ്ട് ചെ വി പൊ ത്തി പി ടിച്ചു…

“”ഹൌ.. നീ… ന്റെ ചെ വി തി ന്നുവല്ലോടീ പെണ്ണെ….””

ഗായു അമ്പൂട്ടീടെ അടുത്തായി മു ട്ട് കു ത്തി ഇരുന്നു… പിന്നെ ആ പഴയ ആൽബം അവൾക്കരികിലേക്ക് നീക്കി വെച്ചു….ഏറെ കൗതുകത്തോടെ ആൽബം കാണുമ്പോൾ അവളുടെ ചൊ ടികളിലും ഒരിളം ചിരി മൊ ട്ടിട്ടിരുന്നു…

“”ഗായു…ഈ ചേട്ടനും ചേച്ചിയും.. ന്ത്‌ ചേർച്ചയാല്ലേ…..പിന്നെ എവിടെക്കൊയോ ഈ ചേട്ടന് ഉണ്ണിയേട്ടന്റെ ചായ തോന്നുന്നില്ലേ….. ഇതൊക്കെ ആരാ…””

ഗായുവിനെ തോ ണ്ടി വിളിച്ചു കൊണ്ട് ഉള്ളിലെ സം ശയം ചോദിച്ചതും അവളൊന്ന് കു ലുങ്ങി ചിരിച്ചു…

കാതിൽ കി ടന്നിരുന്ന കു ഞ്ഞു ജി മ്മിക്കികൾ അതേ താ ളത്തിലാടുന്നുണ്ട്….

“”ന്റെ ചേച്ചീ…. ഈ ലോ കത്തേ കല്യാണം കഴിഞ്ഞിട്ട് അമ്മായിഅമ്മേനേം അമ്മായിഅച്ഛനേം… ചേട്ടാ ചേച്ചീ…. എന്ന് വിളിച്ച ആദ്യത്തെ മരുമോൾ അത് ചേച്ചിയായിരിക്കും…. ട്ടോ… എ ടി മ ണ്ടി ചേച്ചീ…

ഇത് ഉണ്ണിയേട്ടന്റെ അച്ഛനും അമ്മയുമാ….. വിവി അച്ഛനും അല്ലിമ്മയും…..””

അമ്പൂട്ടീടെ ത ലക്കൊരു കൊ ട്ട് കൊടുത്തവൾ വീണ്ടും ക ളിയാക്കി ചിരിച്ചു…. പിന്നെ ഏറെ സ്നേഹത്തോടെ അവളുടെ വിവിച്ചന്റെയും അല്ലിമ്മയുടെയും ചിത്രങ്ങളിലേക്ക് മി ഴികളൂന്നി…

“”മഹ്ഹ്…. ഞാൻ….. ഞാനൊരു കാര്യം ചോദിച്ചോട്ടോ…. ഉണ്ണിയേട്ടന് എങ്ങനെയാ…. ഈ അ സുഗം വന്നേ…..വെറുതെ ചോദിച്ചതാട്ടോ…. ഒന്നും തോ ന്നല്ലേ…..””

ഒത്തിരി പ രിഭവത്തോടെ വിദൂരത്തേക്കെങ്ങോ അമ്പൂട്ടി നോക്കി ഇരുന്നു….പ രിഭ്രമത്താൽ സാരി തലപ്പ് ഞെ രിക്കുന്നുണ്ട്….പ നിയുടെ ക്ഷീണം ഇപ്പോഴും ആ മുഖത്ത് നിന്നും മാ ഞ്ഞിട്ടില്ല…..

“”ചേച്ചീ….. അതൊരു വലിയ കഥയാ…. എങ്ങനെ പറയണം എന്നെനിക്കറിയില്ല…. ക്ഷീ ണല്ലേ ചേച്ചിക്ക്…. മറ്റൊരിക്കലാവാം….””

“”മഹ്ഹ്… മഹ്ഹ്… നിക്ക് കഥ കേൾക്കാൻ കൊ തിയാവുന്നു…. ഒത്തിരി നാളായി….

ചോദിക്കണം…. ന്ന് കരുതീതാ…. ഉള്ളിൽ കി ടന്ന് വീ ർപ്പ്മു ട്ടാ….ന്നോട് പറയോ…. ഗായു…””

ആൽബം അ ടച്ച് എ ഴുന്നേൽക്കാൻ തു നിഞ്ഞവളെ അവിടെ തന്നെ പി ടിച്ചിരുത്തി….

കഥ കേൾക്കാനുള്ള ഉ ത്സാഹമായിരുന്നു അമ്പൂട്ടിയിൽ…. ചെവി കൂ ർപ്പിച്ച് ഇരിപ്പുണ്ട്….

ചെറു ചിരിയോടെ ഗായത്രി കഥ പറയാൻ തുടങ്ങിയിരുന്നു…. മനക്കലെ ഭ്രാ ന്തന്റെ കഥ….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

കിഴക്കിൽ വെ ളിച്ചം വീ ഴുന്നതേ ഉണ്ടായിരുന്നുള്ളു….

അതിന് മുന്നേ തൊട്ടിലിൽ കി ടന്നുറങ്ങുന്ന ഉണ്ണിക്കുട്ടൻ ചി ണുങ്ങി തുടങ്ങി…

പിന്നെ വ ലിയ വാ യിൽ കരഞ്ഞു…

വിവിയേട്ടന്റെ ക രവ ലയത്തിൽ പ റ്റി ചേ ർന്ന് കി ടന്നിരുന്ന അല്ലി ത ട്ടിപ്പി ടഞ്ഞെഴുന്നേറ്റു….

പൊതിഞ്ഞു പി ടിച്ചിരുന്നവന്റെ കൈകൾ അ ടർത്തി മാറ്റി…

“”എന്താടാ… അമ്മേടെ തക്കുടു…. വാവേ…. ഇന്ന് നേരത്തെ എഴുന്നേറ്റോടാ….. കണ്ണാ….മ്മ്….

ഓ… ഓ… കരയേല്ലേടാ…. ഉണ്ണിക്കുട്ടാ….. ന്ത്യേ…. ന്റെ കുട്ടിക്ക്…..””

തൊട്ടിലിൽ കി ടന്ന് ഞെ ളി പി രി കൊ ള്ളുന്ന കൊ ച്ചുണ്ണിയെ അവൾ കു നിഞ്ഞു നിന്ന് തോളിലേക്ക് വാ രിയെടുത്തു… ഉ ണ്ട ക വിളിലൊരു മു ത്തം കൊടുത്തു…

“”ചക്കര വാവേ…. എഞ്ചാണ്…. ന്റെ കുട്ടിക്ക്… കരയേല്ലേടാ….അമ്മ ഇ ച്ചീച്ചി ക ഴുകി ത രാട്ടോ….””

കരച്ചില് മാറ്റാനെന്നോണം ആ കു ട്ടി കു റുമ്പന്റെ പുറം തോ ളിൽ മെല്ലെ… മെല്ലെ ത ട്ടി കൊടുത്തു….

ഇ ച്ചീച്ചി വീ ണ് ന നഞ്ഞിരുന്ന കുപ്പായം അ ഴിച്ച് മാറ്റി കുളിമുറിയിലേക്ക് നടന്നു….വിവിയേട്ടൻ അവരുടെ ശബ്ദ ബ ഹളങ്ങൾ കേട്ട് ഉറക്ക പി ച്ചോടെ കട്ടിലിൽ എഴുന്നേറ്റിരുന്നു…

“”അല്ലി….കു ഞ്ഞാപ്രീനെ ഞാ നെടുക്കാടി….””

“”വേണ്ട… വിവിയേട്ടൻ കി ടന്നോ…. നേരം വെളുക്കുന്നല്ലേ ഉള്ളു….ഉ ടുപ്പൊന്ന് മാറ്റി കൊടുത്താ ഉണ്ണിക്കുട്ടൻ ഇനിയും ഉ റങ്ങും…””

കണ്ണൊന്നു ചി മ്മിയടച്ച് വീണ്ടുമവൻ പു തപ്പിനുള്ളിലേക്ക് ചു രുണ്ട് കൂടുന്നത് കണ്ടു…പിന്നെയും…

പിന്നെയും കരയുന്ന ഉണ്ണിക്കുട്ടന്റെ കു ഞ്ഞി കുമ്പയിൽ ചു ണ്ട് ചേ ർത്തവൾ വ ണ്ടിയോടിച്ചു…

“”വാവാച്ചി…. മ്മക്ക്…. കു ളിക്കാം…. ന്നിട്ട് പുതിയ ഉ ടുപ്പിടാം…. മഹ്ഹ്….കരയല്ലേടാ… മ്മക്ക് വെ ള്ളത്തിൽ കച്ചണ്ടേ….. ഡാ… കണ്ണാ….””

വാ വിട്ട ക രയുന്ന ഉണ്ണിക്കുട്ടനെ കാതിൽ സ്വ കാര്യം പോലെ പറഞ്ഞതും ക രഞ്ഞു വീ ർത്ത കണ്ണുകൾ വിടരുന്നത് കണ്ടു…

“”ബെല്ലത്തി…. കച്ചണം….””

(വെ ള്ളത്തിൽ ക ളിക്കണം )

കു ഞ്ഞരി പ ല്ല് കാണിച്ച് ചിരി തൂകുന്ന ഉണ്ണിക്കുട്ടന്റെ കു ഞ്ഞു ക വിളിൽ വാത്സല്യത്തോടെ അല്ലി വീണ്ടുമൊന്ന് മു ത്തി….

അവനെ തോ ളിലിട്ട് കു ളി മുറിയിലേക്ക് നടന്നിരുന്നു…

നടുവിലായുള്ള ത ണുത്ത വെ ള്ളം നിറച്ച വലിയ ത ട്ടിൽ ഉണ്ണിക്കുട്ടനെ ഇ രുത്തിയതും കു ളിരു കോ രി പൊ ട്ടി ചിരിക്കുന്നുണ്ടവൻ…

“”ഹീ… ഹീ… മ്മാ… ത ക്കുണു….””

“”ആണോടാ…. തക്കുടു…. ന്റെ കുട്ടന് ത ണുക്കുന്നുണ്ടോ…. നമ്മക്ക് വേഗം കു ളിക്കാവേ…””

ചെറിയ കോ പ്പയിൽ വെ ള്ളം കോ രി അവന്റെ കു ഞ്ഞു മേ നിയിൽ ഒ ഴിക്കുമ്പോൾ ആഹ്ലാദത്തിൽ കി ടന്ന് തു ള്ളുന്നുണ്ടാ കു ട്ടി കു റുമ്പൻ….

“”ചോപ്പ്…. തേ ക്കമ്മേ….””

“”ചോപ്പ് തേ ച്ച് നമ്മക്ക് ഉച്ചക്ക് കു ളിക്കാട്ടോ….ഇപ്പൊ അമ്മേടെ വാവക്ക് ത ണുക്കും….””

ഉണ്ണിക്കുട്ടന്റെ മേ ൽ ക ഴുകി കഴിഞ്ഞതും കു ഞ്ഞു തോർത്ത് കൊണ്ട് ദേ ഹം പെട്ടന്ന് തു ടച്ചു കൊടുത്തു….ത ണുപ്പേറ്റ് കൂട്ടിയിടിക്കുന്ന പാൽ പ ല്ലുകളുടെ ശബ്ദം കേട്ട് കുറച്ച് നേരം മാ റിലേക്ക് അ ണച്ചു പി ടിച്ചിരുന്നവൾ…പുറത്ത് മരം കോ ച്ചും ത ണുപ്പാണ്…. അത് കൊണ്ടാണെന്ന് തോന്നുന്നു വെള്ളത്തിൽ ക ളിക്കാൻ ഉണ്ണിക്കുട്ടൻ വാ ശി പി ടിക്കാഞ്ഞത്….. അല്ലെങ്കിൽ വെ ള്ളച്ചെമ്പിലിരുന്ന് ക ളിക്കുന്നതിനിടെ എങ്ങാനും എടുത്ത് കൊ ടുന്നാൽ ക രഞ്ഞ് ബ ഹളം വെക്കുന്നതാ….

അല്ലിയുടെ ക ഴുത്തിലൂടെ ചു റ്റി പി ടിച്ച് കി ടപ്പാണവൻ… ഇടക്ക് കു റുകി കൊണ്ട് കൂടുതലായവളോട് അ ള്ളി പി ടിച്ചു കിടന്നു…

ത ണുപ്പ് മാറിയിട്ടില്ലെന്ന് തോന്നുന്നു…. വേഗം അലമാര തുറന്ന് ഒരു കു ട്ടി കുപ്പായവും ട്രൗ സറും ഇ ട്ടു കൊടുത്തു….

“”അമ്മേടെ കുഞ്ഞാപ്രിക്ക് ഉറങ്ങണ്ടേ…. മ്മ്ഹ്… ഉറങ്ങണ്ടേ…. അമ്മ പാട്ട് പാടി തരാവേ….

വാവാ… വോ.. വാവേ….”

തോ ളിൽ കി ടന്നിരുന്ന ഉണ്ണിക്കുട്ടനെ വിവിയേട്ടന്റെ അടുത്തായി കി ടത്തുകയായിരുന്നവൾ….

നെറ്റിയിലും കവിളിലുമായി തു രു തു രെ ഉ മ്മ വെച്ച് കൊണ്ടിരുന്നു…..ലൈ റ്റണച്ചവൾ തിരികെ വന്ന് കി ടന്നപ്പോഴേക്കും അച്ഛനും മോനും നല്ല ക ളിയാ….

“”ഒച്ചോളി ഒ ളി ഒ ളി… കണ്ടേ…. ഒ ളിച്ചേ…. കണ്ടേ…””

പു തപ്പിനുള്ളിൽ കി ടന്ന് കൊണ്ടുള്ള ഉണ്ണിക്കുട്ടന്റെ കുടു കുടേയുള്ള ചി രി ഉയർന്നു കേൾക്കുന്നുണ്ട്…

പുതപ്പ് മുഖത്തിട്ട് വിവിയേട്ടൻ ഒ ളിക്കും….

ഉണ്ണിക്കുട്ടൻ കു ഞ്ഞിക്കാല് വെച്ച് ഏ ന്തി വ ലിഞ്ഞ് പുതപ്പ് വ ലിച്ചിടും… എന്നിട്ട് അച്ഛന്റെ മുഖം കാണുമ്പോൾ പൊ ട്ടി ചിരിക്കും….

എന്ത് രാസാന്നറിയോ ആ കുഞ്ഞാപ്രീടെ കൂടെ ക ളിക്കാൻ….

“”ഹമ്പടാ…. അച്ചേടെ കൂടെ ക ളിച്ചിരിക്കാണോടാ കുന്നിമണി…. ഉ റങ്ങണ്ടേ നിനക്ക്….””

കട്ടിലിൽ ക മിഴ്ന്നു കി ടന്ന് രണ്ട് കയ്യും താ ടക്ക് കൊടുത്ത് അച്ഛനും മോനും കൂടി കി ടന്ന് കു ത്തി മ റിയുന്നത് ഒരു ചിരിയോടെ അല്ലി പെ ണ്ണ് നോക്കി നിന്നു…വിവിയേട്ടന്റെ വി രലുകൾ ഇടയ്ക്കിടെ അവളിൽ കുസൃതി കാ ട്ടുന്നുണ്ട്…

“”അമ്മ ബാ കച്ചാ…. ഒച്ച് കച്ചാ…””

“”ആണോടാ….ഒ ളിച്ചു കളിക്കണോ….””

അല്ലി പെ ണ്ണ് സ്നേഹത്തോടെ ഉണ്ണിക്കുട്ടന്റെ നെറ്റിയിലൊന്ന് നെ റ്റി മു ട്ടിച്ചു….

കുഞ്ഞികവിളിൽ മൃദുവായി ഒന്ന് പി ച്ചി….

“”വാടി…. നമ്മക്ക് ക ളിക്കാന്നെ… നല്ല രസാ… അല്ലേടാ കുഞ്ഞാപ്രീ….””

അല്ലി പെ ണ്ണിനെ പി ടിച്ചു വ ലിച്ച് വിവിയേട്ടൻ അടുത്തിരുത്തി. ശേഷം പു തപ്പിനുള്ളിലേക്ക് അവളെയും കൊണ്ട് നുണഞ്ഞു ക യറുമ്പോൾ ഉണ്ണിക്കുട്ടൻ കു ണുങ്ങി… കു ണുങ്ങി ചിരിക്കുന്നുണ്ടായിരുന്നു …

“”ഒ ളിച്ചേ.. അമ്മയും അച്ഛയും ഒ ളിച്ചേ…. ഉണ്ണിക്കുട്ടൻ ഇനി കണ്ടു പി ടിച്ചേ….””

പുതപ്പിനുള്ളിലിരുന്ന് അല്ലി പെ ണ്ണിനോട് കു റുമ്പ് കൂടുകയായിരുന്നു വിവിയേട്ടൻ…ക ഴുത്തിനിടയിലേക്ക് വിവിയേട്ടന്റെ നിശ്വാസമേറ്റതും അല്ലി പെണ്ണൊന്ന് പിടഞ്ഞു മാറി….

“”ദേ…. മാഷേ ക ളിക്കല്ലേ കൊ ച്ച് കാണുവേ…””

വിവിയേട്ടന്റെ ചു ണ്ടിൽ ഒ ളിപ്പിച്ചു വെച്ച ചിരിയും കണ്ണിലെ അ ടങ്ങാത്ത പ്രണയവും താ ങ്ങാനാവാതെ പെ ണ്ണിന്റെ മിഴികൾ താഴ്ന്നു പോയി…

വീണ്ടുമവന്റെ കു സൃതികൾ ഏ റി വന്നതും തു ടയിൽ ഊക്കാനൊരടി വെച്ച് കൊടുത്തവൾ…

അപ്പോഴേക്കും അവരെ മ റച്ചിരുന്ന പു തപ്പ് വ ലിച്ചിട്ട് ഉണ്ണിക്കുട്ടൻ അച്ഛന്റെ മടിയിലേക്ക് ചാ ടിയിരുന്നു….

ഒത്തിരി നേരം ക ളിച്ചതും ഉണ്ണിക്കുട്ടന് ക്ഷീ ണം കു ടുങ്ങി അല്ലിയുടെ മാ റിലേക്ക് ചാഞ്ഞു…. കുഞ്ഞി ക ൺപോ ളകൾ മെല്ലെ ഉ റക്കം തൂ ങ്ങിയതും അല്ലി അവന്റെ പുറം തോ ളിൽ പതിയെ ത ട്ടി കൊടുത്തു….

എതോ താരാട്ട് പാട്ട് നേർത്ത ശബ്ദത്തിൽ മൂളുന്നുണ്ടവൾ….

വിവിയേട്ടൻ ക ണ്ണുകളടച്ച് ആ പെണ്ണിന്റെ മടിയിൽ കി ടപ്പുണ്ട്…. അവന്റെ കുറു നിരകളിലൂടെ ഇടയ്ക്കിടെ അല്ലി പെ ണ്ണൊന്ന് വി രലോടിക്കുകയും ചെയ്തു…

ഉണ്ണിക്കുട്ടൻ ഉറങ്ങി കഴിഞ്ഞതും കട്ടിലിൽ പതിയെ കി ടത്തി ചുറ്റും ത ലയിണ കൊണ്ട് വേ ലി തീ ർത്തു…

വിവിയേട്ടനെ നോക്കുമ്പോൾ ചു ണ്ടിലൊരു കു സൃതി ചിരിയോടെ ആ പെ ണ്ണിന്റെ ഓരോ ചെ യ്തികളും വീക്ഷിച്ച് ഇരിക്കാ….

“”അല്ലി കൊച്ചേ… കുഞ്ഞാപ്രീ…. ഉറക്കയില്ലേ… ഇത്തിരി നേരം നമ്മുക്കൊന്ന് പ്രേ മിച്ചാലോ…””

അ ഴിഞ്ഞുലഞ്ഞ മു ടി വാ രി കെ ട്ടി കട്ടിലിൽ നിന്നും എഴുന്നേൽക്കാൻ തു നിഞ്ഞവളെ നെ ഞ്ചിലേക്ക് പി ടിച്ചിട്ടവൻ…. നാ ണം കുണുങ്ങി നിന്നവളുടെ ക വിളിലൂടെ പതിയെ വി രലോടിച്ചു….അ രയിലൂടെ വ ട്ടം പി ടിച്ച് കൂടുതലായവളെ ചേ ർത്ത് നിർത്തി…

“”അയ്യടാ… മാഷേ ആ പൂ തി അങ്ങ് വാ ങ്ങി വെച്ചേക്ക്…. നിക്ക് അടുക്കളേൽ നൂറൂട്ടം പ ണിയാ….

ഉണ്ണിക്കുട്ടൻ ഉ ണർന്നാലേ പിന്നെ നിന്ന് തി രിയാൻ സമ്മതിക്കില്ല…. അത് കൊണ്ടേ മോനിപ്പോ കൊ ച്ചിനേം കെ ട്ടി പി ടിച്ച് ചാ ച്ചിക്കോ…. നേരം ആറര കഴിഞ്ഞു…””

അവനിൽ നിന്നും കു തറി മാറിയവൾ എഴുന്നേറ്റിരുന്നു.

സ്വി ച്ചമർത്തി ലൈറ്റണച്ച് അടുക്കളയിലേക്ക് പോകുന്നതിന് മുന്നേ ചി ണുങ്ങി നിന്ന വിവിയേട്ടന്റെ ക വിളിൽ പി ടി മു റിക്കിയൊരു മു ത്തവും കൊടുത്തു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

വെ ന്ത് മു രിഞ്ഞു വന്ന ‘ദോശ’ കല്ലിൽ നിന്നും ഇ ളക്കിയെടുത്ത് കാസ്രോളിലേക്ക് മാറ്റുന്ന അല്ലിയെ വിവിയേട്ടൻ പ മ്മി ചെ ന്ന് പി ന്നിലൂടെ ഇ റുകെ പു ണർന്നു…താ ടി രോ മങ്ങൾ പുറം ക ഴുത്തിൽ ഉ രസിയതും ഇ ക്കിളി കൊണ്ട് അല്ലി പി ടയുന്നുണ്ട്….

“”ന്ത്യേ…. മാഷ് ഉറങ്ങിയില്ലേ….””

“‘മ്മ്ഹ്ഹ്…. കി ടന്നിട്ട് ഉ റക്കം വന്നില്ല….. അപ്പൊ നേരെ ഇങ്ങ് പോന്നു….””

“”ഉവ്വോ… ന്നിട്ട് ഉണ്ണിക്കുട്ടൻ ഉ ണർന്നോ മാഷേ….””

“”മ്മ്ഹ്ഹ്….. കുഞ്ഞാപ്രി നല്ലൊറക്കാ…..”‘

അടുപ്പോഫാക്കി അ ടച്ചു വെച്ച കാസ്രോൾ വീണ്ടും തുറന്നവൾ വെ ന്ത ദോശയിൽ നിന്നും ചെറിയൊരു കഷ്ണം മു റിച്ചെടുത്തു…

മുഖം തി രിച്ച് വിവിയേട്ടന്റെ വാ യിലേക്ക് തി രുകി കൊടുത്തിരുന്നു….

ഒരു കുസൃതി ചിരിയോടെ വീ ണ്ടുമവളുടെ പുറം ക ഴുത്തിൽ താ ടിരോ മങ്ങളമർത്തി ഇ ക്കിളിപ്പെടുത്തി….

“”മാഷേ അ ടങ്ങിക്കെ….””

ഏറെ നേർത്തതായിരുന്നവളുടെ ശബ്ദം…അവളിലെ വി റയലും വെപ്രാ ളവും ഉള്ളിൽ നിറഞ്ഞു ക വിഞ്ഞ പ്രേമത്തോടെ ആ പെ ണ്ണിന്റെ മാഷ് നിന്നാസ്വധിക്കുകയായിരുന്നു…

“”കൊ ച്ചൊരണ്ണം…. ആയില്ലേ പെ ണ്ണെ…. ഇത് വരെ മാറിയില്ലേ.. ഈ വെ പ്രാളം…മ്മ്മ് പെ ണ്ണെ…. ന്റെ ഏ ലക്കാ ചായ എന്ത്യേ….””

കാതരികിൽ വീണ്ടും ഒരു സ്വ കാര്യമെന്ന പോലെ ചോദിച്ചു….

തി ണ്ണയിൽ വെച്ചിരുന്ന ചായ പത്രത്തിൽ വെള്ളം നിറച്ച് അ ടുപ്പത്ത് വെ ക്കുമ്പോളും തി ളച്ചു മറിയുന്ന വെ ള്ളത്തിലേക്ക് ഏലക്ക പൊ ടിയവൾ തൂവുമ്പോഴും വിവിയേട്ടൻ അല്ലി പെ ണ്ണിന്റെ വ യറിലൂടെ ചു റ്റി പി ടിച്ച കൈകൾ അ ടർത്തി മാറ്റിയിരുന്നില്ല…

ഏറെ പ്രേ മത്തോടെ തോ ളിൽ തല ചാ യ്ച്ചു കി ടന്നു…

“”മാഷേ ചായ….””

ചായ കപ്പ് പി ടിച്ച് പുറം തി രിഞ്ഞു നിന്നവളെ മുന്നിലേക്ക് പി ടിച്ചു നിർത്തി….കപ്പ് മുന്നിലേക്കവൾ നീട്ടിയെങ്കിലും വാ ങ്ങാതെ അൽപ്പ നേരം അവന്റെ മിഴികൾ അവളുടെ മു ഖമാകെ ഓ ടി നടന്നു…..

നാ ണത്താൽ ര ക്ത വ ർണ്ണം പ ടർന്ന മുഖമവനിലേക്ക് അ ടുപ്പിക്കുന്നതേ ഉണ്ടായിരുന്നുള്ളു…. അതിന് മുന്നേ ഉണ്ണിക്കുട്ടൻ ഉ ണർന്ന് ക രച്ചിൽ തുടങ്ങിയിരുന്നു….

വിവിയേട്ടന്റെ ചു ണ്ടുകൾ പ രിഭവത്തോടെ പു റത്തേക്കുന്നത്തുന്നത് അ ടക്കി പിടി ച്ച ചിരിയോടെ അല്ലി കൊ ച്ച് നോക്കി നിന്നു….

തുടരും….

ഉണ്ണിയേട്ടന്റെ കുട്ടിക്കാലത്ത് നടന്ന ചില സം ഭവങ്ങൾ ഉൾകൊള്ളിക്കണം… അത് കൊണ്ടാണ് പാസ്ററ് ഇങ്ങനെ സ്റ്റാർട്ട്‌ ചെയ്തത്…

ആരും പേ ടിക്കേണ്ടാ… വ ലിച്ചു നീ ട്ടില്ല…

അഭിപ്രായം പറയോ എല്ലാരും…

രചന : മഞ്ചാടി

Scroll to Top