മഴ പോൽ തുടർക്കഥയുടെ പതിമൂന്നാം ഭാഗം വായിക്കൂ……

രചന : മഞ്ചാടി

“”വട്ടം വട്ടം… നാരങ്ങ കൊ ത്തി കൊ ത്തി തി ന്നുമ്പോൾ എന്തടി കാക്കേ മിണ്ടാത്തേ… റെഡി വൺ, റ്റു… പി ടിച്ചേ….””

വിവിയേട്ടനും അല്ലി പെണ്ണും ഉണ്ണിക്കുട്ടനും കൂടി മുറ്റത്ത് കു ഞ്ഞു ക ളിക്കാ…. മൂന്ന് പേരും വട്ടത്തിൽ കൈ കോ ർത്ത് പി ടിച്ച് പാട്ടിന്റെ താളത്തിനൊത്ത് ചു റ്റുമ്പോൾ ഉണ്ണിക്കുട്ടൻ കു ണുങ്ങി ചി രിച്ച് തു ള്ളുന്നുണ്ട്….

“”അച്ഛാ…. ച്പീഡ് കൂ ട്ട്….””

“”സ്പീ ഡിൽ വ ട്ടം ചു റ്റണോ…. ന്റെ മുത്തിന്….””

വിവിയേട്ടൻ കുറച്ച് കൂടി വേ ഗത്തിൽ വട്ടം ചു റ്റിയതും അല്ലിക്കെന്തോ ഒ രസ്വസ്ഥത…. തല ക റങ്ങുന്നത് പോലെ…ഉണ്ണിക്കുട്ടനാണെങ്കിൽ ഉ ച്ചത്തിൽ കൈ കൊ ട്ടി ചി രിക്കുന്നുണ്ട്…

ഒരു ത ളർച്ചയോടെ വിവിയേട്ടന്റെ കൈ ത ണ്ടയിൽ മു റുകെ പി ടിച്ചവൾ അവന്റെ നെഞ്ചിലേക്ക് ചാ ഞ്ഞു വീ ണു….

“”പെണ്ണേ…. അല്ലി… എന്ത്യേ… ന്റെ കുട്ടിക്ക് വ യ്യേ… എന്താടി…””

ഏറെ വെപ്രാ ളത്തോടെ അവനല്ലിയെ ചേ ർത്ത് പി ടിച്ചു…. കൈകളിൽ കോ രിയെടുത്ത് ഇറയത്തെ തിണ്ണയിൽ കൊ ണ്ടിരുത്തി…ക്ഷീ ണം കൊണ്ടവളുടെ നെറ്റിയിൽ വി യർപ്പ് പൊ ടിഞ്ഞിട്ടുണ്ട്….

വിവിയേട്ടൻ ഓ ടി ചെന്ന് ഒരു ഗ്ലാസിൽ തണുത്ത വെള്ളം കൊണ്ട് വ ന്നവളെ കു ടിപ്പിച്ചു…

“”ന്താടാ….. തല ചു റ്റുന്നോ…. ന്റെ അല്ലിക്ക്….ഹോ സ്പിറ്റലിൽ പോവാടി…””

“”ഏയ്… ഒന്നുല്ല മാഷേ…. ചെറുതായി ഒന്ന് തല ക റങ്ങീതാ… ഒന്നുല്ല മാഷിങ്ങനെ പേ ടിക്കല്ലേ…””

ഉണ്ണിക്കുട്ടൻ ഒ ന്നുമറിയാതെ മ ണ്ണിലിരുന്ന് നല്ല ക ളിയാ… കൈ കൊണ്ട് മ ണ്ണ് വാ രിയെടുത്ത് ചിരട്ടയിൽ നിറക്കുന്നുണ്ട്… ക വിളിലും മു ഖത്തും അവിടെ ഇവിടെയായി മ ണ്ണ് പ റ്റിപി ടിച്ചു കി ടക്കുന്നവന്റെ കുഞ്ഞു മുഖം കാണാൻ ഒത്തിരി ചേലായിരുന്നു….

“”അമ്മ.. ബാ…. അച്ഛാ ബാ…. ഉണ്ണികു ത്തൻ… ചോ തുണ്ടാക്കി….ല്ലോ “”

“”അമ്മക്ക് വ യ്യട കണ്ണാ… ഉണ്ണിക്കുട്ടൻ ഉണ്ടാക്കിയ ചോ റില്ലെ അമ്മയും അച്ഛനും പിന്നെ ക ഴിച്ചോളാട്ടോ….””

വിവിയേട്ടന്റെ തോ ളിൽ അല്ലി പെ ണ്ണ് തല വെ ച്ച് കി ടന്നു…ശ്രദ്ധ മുഴുവൻ മുറ്റത്ത് ക ളിച്ചിരിക്കുന്ന ഉണ്ണിക്കുട്ടനിലായിരുന്നു…. ഉമ്മറത്തെ കസേരയിൽ അ ലസമായി കി ടന്ന പത്രം മടക്കി വിവിയേട്ടൻ അവൾക്ക് വീ ശി കൊടുക്കുന്നുണ്ട്…

“”അല്ലി…. ഞാൻ നാരങ്ങ വെള്ളം എടുക്കട്ടേടി….ഉ പ്പിട്ടതാ.. ക്ഷീ ണം പെട്ടന്ന് മാ റിക്കോളും….””

“”മ്മ്ഹ്… വേണ്ട ഇവിടെ ഇ രിക്കെന്റെ മാഷേ…

നിക്കിപ്പോ കൊ ഴപ്പൊന്നും ല്ല….””

എഴുന്നേൽക്കാൻ തുനിഞ്ഞവനെ പി ടിച്ച് അടുത്ത് തന്നെ ഇരുത്തി…. കൈ വി രലുകൾ പരസ്പരം കോ ർത്തുപി ടിച്ചു… അവൾക്കൊരു സാന്ധ്വനമെന്നോണം മെല്ലെ പു റം ത ടവി കൊടുക്കുകയായിരുന്നവൻ …ക ണ്ണടച്ച് കി ടന്നിരുന്നവൾ പെട്ടന്നെന്തോ ആലോചിച്ച് ത ട്ടി പി ടഞ്ഞെഴുന്നേറ്റു….

“”വിവിയേട്ടാ… ഞാൻ ഇപ്പോ വരാവേ….ഉണ്ണിക്കുട്ടനെ നോ ക്കിക്കോണേ…. ദാ വരുന്നു….””

“”എങ്ങോട്ടാടി ഒ ടുന്നോ…. പ തുക്കെ പോ…””

“”ആയിക്കോട്ടെ… ന്റെ മാഷേ… ഞാൻ ഇപ്പൊ വരാം…””

അല്ലി പോയതും വിവിയേട്ടൻ കു ഞ്ഞാപ്പ്രിയേ ഓ ടി ചെന്ന് വാ രിയെടുത്തു….. ഉ ടുപ്പിൽ പ റ്റിയ പൊ ടി ത ട്ടി കൊ ടുത്തതും താഴെ മ ണ്ണിലേക്കിറങ്ങാൻ കയ്യിൽ കി ടന്ന് ഞെ ളിയുന്നു പി രി കൊ ള്ളുന്നുണ്ട്…

ക ളിക്കുന്നതിനിടെ എടുത്ത ദേ ഷ്യത്തിൽ മുഖം ചു വപ്പിച്ച് ക രച്ചിലിന്റെ വാ ക്കോളം എത്തിയിരുന്നു…

“”കുഞ്ഞാപ്രി… മതീടാ കുട്ടാ… ക ളിച്ചത്….വെ യ്ലുണ്ട് നല്ലോണം… ഇനിയും ക ളിച്ചാൽ ന്റെ കു ട്ടിക്ക് നീ രിറക്കം വരും …””

“”മാണ്ടാ… ഉണ്ണിക്കു ത്തന് ക ച്ചണം… വിത്… അച്ഛാ””

“”അച്ഛാ നാരങ്ങ മി ട്ടായി വേ ടിച്ചു തരാല്ലോ… അല്ലെങ്കി വേണ്ട നാരങ്ങ മിട്ടായി വേ ടിക്കുന്നില്ല ഉണ്ണിക്കുട്ടൻ ക ളിച്ചോ…””

ഒ ളി ക ണ്ണിട്ട് കയ്യിലിരുന്ന ഉണ്ണിക്കുട്ടനെ നി ലത്തേക്ക് തന്നെ വെ ക്കാൻ വിവിയേട്ടൻ ഒരുങ്ങിയതും ആ കു ട്ടി കു റുമ്പൻ ക ഴുത്തിൽ ചു റ്റി പി ടിച്ചു തന്നെ കി ടന്നു…

“”ഉണ്ണികു ത്തന് ക ച്ചണ്ട… നാഥങ്ങ… മുത്തായി മാണം…””

“”ഹമ്പടാ വിരുതാ…. ന്റെ ഉണ്ണിക്കുട്ടന്… അച്ഛാ കൊറേ നാരങ്ങ മി ട്ടായി വേ ടിച്ചു തരാട്ടോ…”‘

ഉണ്ണിക്കുട്ടന്റെ ഉ ണ്ടക്ക വിളിൽ ന നവാർന്നൊരു മ്മ കൊടുത്തവൻ…. പിന്നെ കു ഞ്ഞി കു മ്പയിൽ ചു ണ്ടമ ർത്തി വണ്ടിയോടിച്ചു… ഇ ക്കിളി കൊണ്ടവൻ ഉറക്കെ ചി രിക്കുന്നുണ്ട്…

ഉണ്ണിക്കുട്ടനെ തോ ളിലിട്ട് ഉമ്മറപ്പടി കയറുമ്പോൾ അല്ലിയുണ്ട് വാതിൽക്കൽ ചിരിച്ചു നിൽക്കുന്നു…നേരത്തെ ഉണ്ടായിരുന്ന ക്ഷീ ണം മുഴുവൻ വി ട്ടകന്ന് ആ പെണ്ണിന്റെ കണ്ണിലെ ഗോ ളങ്ങൾ വല്ലാതെ തി ളങ്ങി….

“”എന്താണ് അല്ലി കുട്ടി…. ഹ്മ്മ്… എന്താ ചിരിക്കുന്നേ…””

“”അതൊക്കെ ഉണ്ട്…. ഞാൻ പറയാം…””

അല്ലിയെ കണ്ടതും വിവിയേട്ടന്റെ ക യ്യിലിരുന്ന ഉണ്ണിക്കുട്ടൻ അവൾക്ക് നേ രെ ചാ ഞ്ഞിരുന്നു…

കുഞ്ഞാപ്രിയേ ഒ ക്കത്ത് വെച്ചാ പെണ്ണ് ക വിളിൽ തു രു തു രെ ഉ മ്മ കൊടുത്തു….എന്നിട്ട് അവരെ നോക്കി നിന്നിരുന്ന വിവിയേട്ടന്റെ ഷ ർട്ടിൽ പി ടിച്ചു വ ലിച്ച് കാതിൽ സ്വ കാര്യമെന്നോണം എന്തോ പറഞ്ഞു കൊടുത്തു…. അ ന്താളിപ്പോടെ അവന്റെ മിഴികൾ വി കസിച്ചിരുന്നു…. പിന്നെ അതൊരു കുസൃതി ചിരിയിലേക്ക് വഴി മാറി…

“”ഉണ്ണിക്കുത്തന് ചൊ കാര്യം… പഞ്ഞു താ മ്മേ….””

ഉണ്ണിക്കുട്ടന് സ്വ കാര്യം പറഞ്ഞു കൊടുക്കാത്ത ദേ ഷ്യത്തിൽ മിഖം വീ ർപ്പിച്ച് വെച്ചിട്ടുണ്ട്… ചുണ്ടുകൾ കു റുമ്പോടെ കൂ ർത്ത് വന്നു…

“”ഉണ്ണികുട്ടന് അമ്മ ചൊ കാര്യം പറഞ്ഞു തരാല്ലോ…. ഉണ്ണിക്കുട്ടനില്ലേ ക ളിക്കാനേ ഒരു കു ഞ്ഞു വാ വ വരാൻ പോകാ… വാ വ വന്നാലെ ഇനി ഉണ്ണിക്കുട്ടന് വാ വേടൊപ്പം ക ളിക്കാം….വാ വേനെ കു ളിപ്പിക്കാം…

മാമു കൊടുക്കാം ഒക്കെ ചെയ്യാം….””

ചെറിയ ശബ്ദത്തിൽ അവന്റെ കു ഞ്ഞി കാ തിലവൾ പറഞ്ഞതും പാ ൽ പ ല്ല് കാ ണിച്ചവൻ ചിരി തൂകി…വിവിയേട്ടൻ ഏറെ പ്രേ മത്തോടെ ആ പെണ്ണിന്റെ നെ റ്റിയിലൊരു മു ത്തം നൽകി… അത് കണ്ട പാടെ ഏ ന്തി വ ലിഞ്ഞ് ഉണ്ണിക്കുട്ടനും കൊടുത്തു അവന്റെ അ മ്മക്കൊരു പ ഞ്ചാരയു മ്മ….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

“”ദേ…. വിവിയേട്ടാ…. നോക്കിയേ… കു ഞ്ഞനങ്ങുന്നു… കുഞ്ഞാപ്രീ…. നോക്കെടാ വാവാ അ നങ്ങുന്നത് കണ്ടോ….””

വീ ർത്തുന്തിയ വ യറിൽ കൈ വെ ച്ച് കൊണ്ട് ആ വേശത്തോടെ അല്ലി വിളിച്ചു പറഞ്ഞതും വിവിയേട്ടനും ഉണ്ണിക്കുട്ടനും അവൾക്ക് ഇരുവശമായി ഇരുന്ന് വ യറിൽ മെല്ലെ തൊ ട്ട് നോക്കി…

“”അമ്മേ…. കു ഞ്ഞാവാ എന്നാ വരാ…. കൊറേ ദിവസം കയ്യോ…””

കു ഞ്ഞു ശബ്ദത്തിൽ ഉണ്ണിക്കുട്ടൻ ചോദിക്കുമ്പോൾ അവന്റെ കണ്ണുകൾ ആ വേശത്തോടെ വിടർന്നിരുന്നു…

“”കുഞ്ഞ് വേഗം വരും….വരില്ലേ ന്ന് കു ഞ്ഞിനോട് ചോദിച്ചു നോക്കിക്കേ…. ന്റെ മുത്ത്…””

ഉണ്ണിക്കുട്ടൻ അമ്മയുടെ വ ലിയ വ യറിലേക്ക് മു ഖമടുപ്പിച്ചു …. ആ മുഖത്തപ്പോൾ വെറും നിഷ്കളങ്കതയായിരുന്നു….കണ്ണുകളിൽ വ ല്ലാത്തൊരകാംഷ….

“”കു ഞ്ഞേ.. കു ഞ്ഞെന്നാ… ഉണ്ണികു ത്തന്റെ അടുത്ത് വരാ… വേം വരുവോ… കു ഞ്ഞേ…””

മറുപടി ഒന്നും കിട്ടാത്തതിൽ അവന്റെ മു ഖം വാ ടിയിരുന്നു….. ഇപ്പൊ ക രയുമെന്ന അ വസ്ഥ ആയതും വിവിയേട്ടൻ അവനെ വാ രിയെടുത്ത് മ ടിയിലിരുത്തി…

“”കു ഞ്ഞെന്താ ഒന്നും മിണ്ടാ ത്തേ…. ഉണ്ണികു ത്തനെ ഇഷതല്ലേ…. കു ഞ്ഞിന്….””

“”കു ഞ്ഞ് വേഗം വന്നോളും… ട്ടോ കുഞ്ഞാപ്രി ക രയണ്ടാ… കുഞ്ഞാപ്രി ക രഞ്ഞാലേ കു ഞ്ഞിന് വി ശമാവും….””

മങ്ങിയ മു ഖം പെട്ടന്ന് തെളിയുന്നത് കണ്ടു…

പി ളർന്ന ചുണ്ടുകളിൽ ഒരു കു ഞ്ഞിച്ചിരി ഇടം പി ടിച്ചു…

“”അല്ലിയെ…. ഞാനെ ഒരിടം വരെ പോവാ… എന്റെ ആ പഴയ ഫ്രണ്ടില്ലേ രാഹുൽ അവൻ ഗൾഫിന്ന് വന്നിട്ടുണ്ട്… നിനക്കെന്തേലും വേണോടി….കുഞ്ഞാപ്രിക്ക് ഞാൻ നാ രങ്ങ മി ട്ടായി കൊണ്ട് തരാമേ..””

“”നിക്കൊന്നും വേണ്ടാ…. പെട്ടന്ന് വന്നേക്കണേ… മാഷേ….””

പോകുന്നതിന് മുന്നേ വിവിയേട്ടൻ അല്ലിയേയും ഉണ്ണിക്കുട്ടനേയും മ തി വരുവോളം സ്നേ ഹിച്ചു….

ഉണ്ണിക്കുട്ടന് ഒത്തിരി… ഒത്തിരി മു ത്തങ്ങൾ നൽകി… എന്തോ ഒട്ടും മ തി വ രാത്തത് പോലെ…കൊ തി തീ രാത്തത് പോലെ….

“”വാവേ അച്ഛൻ പോയിട്ട് വരാവേ….”” കു ഞ്ഞാവയോട് കൂടി യാ ത്ര പറഞ്ഞവൻ പുറപ്പെട്ടു…

പിന്നീട് അല്ലി തന്റെ പ്രാ ണനെ കാണുന്നത് വെള്ളയിൽ പൊതിഞ്ഞാണ്…. നിറ വയറുമായി നിൽക്കുന്ന തന്റെ സഖിയെയും ഒന്നും മറിയാത്തൊരു കുഞ്ഞിനേയും തനിച്ചാക്കി അവൻ യാത്രയായി….

ഒരാക്സിഡന്റിന്റെ രൂപത്തിൽ വിധി അവരെ വേർപ്പെടുത്തി…..

കണ്ട് നിൽക്കാൻ അല്ലിക്ക് കഴിഞ്ഞില്ല…. ഒരു തരം മരവിപ്പായിരുന്നവളിൽ….പതിയെ ആരൊക്കെയോ ചേർന്നവളെ അവന്റെ അരികിൽ ഇരുത്തുമ്പോൾ അവൾ വിതുമ്പിയിരുന്നു….

പതിയെ അതൊരു പൊട്ടിക്കരിച്ചിലായി….പിന്നെ പിടയുന്ന വേദനയിൽ നിലവിളിച്ചു….

“”മാഷേ… മാഷെന്താ…. ന്നോടൊന്നും മിണ്ടാത്തേ…. ന്നോട് പിണക്കാണോ മാഷേ… പറ മാഷേ…

ദേ നോക്കിയേ നമ്മുടെ കുഞ്ഞാപ്രി…. അവനോടെങ്കിലും ഒന്ന് മിണ്ട് മാഷേ….ന്നേം ഉണ്ണിക്കുട്ടനേം വാവനേം വിട്ട് മാഷ് പോവാ.. പോവാണോ… മാഷ്…. നിക്ക് പേടിയാ മാഷേ…. ന്നെ നോക്ക്…

ന്നോട് ഒന്ന് മിണ്ട്….””

“”അമ്മേ… അമ്മ…കരയാ…. അമ്മക്ക് വാവു ആണോ… ഉണ്ണി കുത്തൻ…അച്ചായോട് പറയാല്ലോ അമ്മക്ക് വാവു ആയെന്ന്… അച്ഛാ… ഒച്പിറ്റൽ ക്ക് കൊണ്ടോയിക്കോളും…ട്ടോ…..

അച്ഛ എന്താ ഒങ്ങ്ണെ… അച്ഛാ നീക്ക ച്ചാ … ഉണ്ണികുത്തന്റെ… നാഥങ്ങ… മുത്തായി താ….

അച്ഛാ ഒങ്ങല്ലേ…””

കണ്ണടച്ച് കിടക്കുന്ന വിവിയേട്ടൻ ഉറക്കത്തിലാണെന്നവൻ കരുതി…

ഒന്നുമറിയാത്താ കൊച്ചു പയ്യനെ നെഞ്ചോട് ചേർത്തവൾ വിതുമ്പുകയായിരുന്നു….അവസാനമായി ഉണ്ണിക്കുട്ടനും അല്ലിയും വിവിയേട്ടനൊരു കുഞ്ഞുമ്മ കൊടുത്തു…. ഏറെ ഇഷ്ടത്തോടെ…. ഒട്ടും മതി വരാതെ….

ദിവസങ്ങൾക്കിപ്പുറം അസഹ്യമായ വേദന വന്ന് അല്ലിയെ ആശുപത്രിയിലേക്കെത്തിക്കുമ്പോൾ അവളേറെ കൊതിച്ചത് തന്റെ പ്രിയതമന്റെ സാനിധ്യമായിരുന്നു….

“”ഉണ്ണികുട്ടാ…. അമ്മേടെ… മുത്തേ…. അമ്മ വേഗം വരാട്ടോ….. ന്റെ കുഞ്ഞാപ്രി വികൃതി ഒന്നും കാണിക്കരുതേ…. കരയെല്ലേടാ തക്കുടു അമ്മ പെട്ടന്ന് വരാവേ …..””

അമ്മയുടെ കൂടെ പോകാൻ നിലവിളി കൂട്ടുകയായിരുന്നു ഉണ്ണിക്കുട്ടൻ…. ഒത്തിരി നേരം കഴിഞ്ഞിട്ടും അമ്മയെ കാണാത്തത്തിൽ ആ കൊച്ചു ബാലൻ ഏങ്ങി… ഏങ്ങി കരഞ്ഞു…

“”അമ്മേ…. നിക്ക് അമ്മേനെ… കാണണം… ഉണ്ണികുത്തന് കാണ്ണം…. ഉണ്ണിക്കുത്തന് വെഷ്ക്കാ….

അമ്മ വാ…. മ്മാ….ബികൃതി കാത്തൂല്ല… ഉണ്ണിക്കുത്തൻ നല്ല കുത്തി യാ മ്മേ….അമ്മ വാ….

മ്മാ…””

ഒരു കു ഞ്ഞിന് ജ ന്മം നൽകുന്നതിനിടെ അല്ലിയും പ്രാണൻ വെടിഞ്ഞ് ഈ ഭൂമിയിൽ നിന്നും യാത്രയായിരുന്നു …. ഒന്നുമറിയാത്ത ആ കുഞ്ഞാപ്രിയേ തനിച്ചാക്കി കൊണ്ട്….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഗായു പറഞ്ഞു നിർത്തിയതും അമ്പൂട്ടി നി റഞ്ഞു വന്ന കണ്ണുകൾ തു ടച്ചു മാറ്റി…

അച്ഛനുമമ്മയുമില്ലാതെ ത നിച്ചാവുന്നത് എത്രത്തോളം നോ വുള്ളതാണെന്ന് ആരെക്കാളും ഏറെ ആ പെ ണ്ണിനറിയാം….

“”ഗായു…. ഉണ്ണിയേട്ടൻ… നാളെ തന്നെ വരില്ലേ..””

“”മ്മ്… നാളെ വരും… വല്യച്ഛൻ പറഞ്ഞൂല്ലോ…””

“”നിക്ക് കാണാൻ കൊ തിയാവാ… ഗായു… ന്റെ ഉണ്ണിക്കുട്ടനെ…. ന്തോരം നൊന്ത് കാണും….ഹ്മ്മ്…

ഗായു ബാക്കി പറ….””

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

മൂക്ക് ചീ റ്റിയവൾ ന നഞ്ഞ ക വിൾതടം സാരിത്തലപ്പ് കൊണ്ട് തു ടച്ചിരുന്നു…ഗായു ഒന്ന് മൂരി നിവർന്നു പിന്നെ തലയിണ വെച്ച് നിലത്ത് കി ടന്നു…. ഒരു നെടുവീ ർപ്പിട്ടവൾ വീണ്ടും പറഞ്ഞു തുടങ്ങി…

“”പ്രസവത്തിൽ അല്ലിമ്മ മരിച്ചെങ്കിലും കു ഞ്ഞ് ര ക്ഷപ്പെട്ടിരുന്നു…ഉണ്ണിക്കുട്ടന്റെ കു ഞ്ഞനുജത്തി….

കീർത്തന…..എന്റെ പ്രായം വരും.

ഉണ്ണിയേട്ടന്റെ കുഞ്ഞോൾ….ദേ ഇത് കണ്ടോ…. ഇതാണവൾ …..””

ആ പഴയ പെട്ടിയുടെ ഓരത്തുള്ള മറ്റൊരറയിൽ നിന്നുമവൾ ഒരു പഴയ ഫോട്ടോ എടുത്തു…. പൊടി മീശക്കാരനായ ഉണ്ണിയേട്ടനും പിന്നെ ഒരു കൊ ച്ചു സുന്ദരിയും…. മുടി രണ്ട് ഭാഗം പിന്നിയിട്ട് ഉണ്ണിയേട്ടനെ കെട്ടി പി ടിച്ചു നിൽക്കുന്നു….അല്ലിമ്മയെ പോലെ തന്നെ കവിളിൽ തെളിഞ്ഞു നിൽക്കുന്ന കുഞ്ഞു നുണക്കുഴികളും ചുണ്ടിലൊരു പാ ൽ പുഞ്ചിരിയും….

അമ്പൂട്ടി ആ ചിത്രത്തിലൂടെ വെറുതെ വി രലോടിച്ചു…

“”കുഞ്ഞോൾ എന്ന് വെച്ചാൽ ഉണ്ണിയേട്ടന്റെ ജീ വനാ…. ആരെങ്കിലും കു ഞ്ഞോളെ ഒന്ന് മെല്ലെ അടിച്ചാലോ ക രയിപ്പിച്ചാലോ പാഞ്ഞ് വരും ഉണ്ണിയേട്ടൻ….എന്നിട്ട് കണ്ണ് പൊട്ടുന്ന ചീത്ത ആയിരിക്കും…. ചിലപ്പോ രണ്ടടിയും കിട്ടും….

എനിക്കൊക്കെ എന്തോരം കിട്ടീട്ടുണ്ടെന്ന് അറിയോ….

കു ഞ്ഞോളാണെങ്കിൽ ഒരു തൊ ട്ടാവാടിയാ…..ഞാൻ വെറുതെ കു ഞ്ഞായിരിക്കുമ്പോ അവളെ നുള്ളും പിച്ചും ഒക്കെ ചെയ്യും …. അവൾ നേരെ പോയി ഉണ്ണിയേട്ടനോട് പറയും നിക്ക് കി ട്ടാനുള്ളതൊക്കെ കി ട്ടും…. എന്ത് രാസായിരുന്നു അന്നൊക്കെ…. ഞാനും ഉണ്ണിയേട്ടനും പിന്നെ കു ഞ്ഞോളും രാത്രി ഉത്സവത്തിനൊക്കെ പോകുവായിരുന്നു …. പിന്നെ കടൽ കാണാനും മല കേറാനും….

ഒക്കെ….ഓർക്കുമ്പോ കൊ തിയാകാ….””

“”കുഞ്ഞോൾ പൊ ടിയായിരുന്നപ്പോ ഉണ്ണിയേട്ടൻ അവളെ തൊടാൻ പോലും സമ്മതിച്ചിരുന്നില്ല….

അടുത്ത് ചെ ന്നാൽ അപ്പൊ പറയും

ന്തെയാ…. ന്തെയാ…. തൊതന്താ….

കു ഞ്ഞാവനെ തൊതന്താ….

അവൾക്ക് പാ പ്പു കൊടുക്കാനും കണ്ണെഴുതി കൊ ടുക്കാനും ഒക്കെ ഉണ്ണിയേട്ടൻ വാ ശി പി ടിക്കും…

ഇനി അവളെങ്ങാനും ക രഞ്ഞാലോ ഉണ്ണിയേട്ടനും അപ്പൊ ക രച്ചിൽ തുടങ്ങും…. പിന്നെ രണ്ടാളും ഒ ടുക്കത്തെ ക രച്ചിലായിരുക്കും…. കു ഞ്ഞോൾ എപ്പോ ക രച്ചിൽ നിർത്തുന്നോ അപ്പൊ ഉണ്ണിയേട്ടനും നി ർത്തും….അമ്മ എപ്പഴും ഇതൊക്കെ പറഞ്ഞ് ചിരിക്കും….””

ഉണ്ണിയേട്ടന്റെ ഓരോ കു സൃതികൾ കേൾക്കുമ്പോഴും അമ്പൂട്ടീടെ മുഖത്തൊരു പുഞ്ചിരി തെളിയും…വീണ്ടും വീണ്ടും കൊ തി തോന്നാ….. ആ ഭ്രാ ന്തനെ കാണാൻ… ഒന്ന് വേഗം വന്നിരുന്നെങ്കിൽ…

“”അച്ഛനും അമ്മയും ഇ ല്ലെന്ന ഒരു കുറവും ഉണ്ണിയേട്ടൻ അ വൾക്ക് വരുത്തിയിട്ടില്ല അറിയോ….വേണ്ടതൊക്കെ മേ ടിച്ചു കൊടുക്കും….അവൾ വലിയ കു ട്ടി ആയിട്ട് പോലും ചോറ് ഉ രുള ഉ രുട്ടി വാ യിൽ കൊടുക്കും…. ഇ ടക്ക് നിക്കും കൊ തി തോന്നുമ്പോ ഞാനും ചെല്ലും അപ്പൊ നിക്കും കി ട്ടും രണ്ടുരുള ചോ റ്…. ഒരു പ്രതേക രുചിയാ…. വ റുത്ത ചമ്മന്തിയും സാമ്പാറും എല്ലാം കൂടി കു ഴച്ച്….

ഹൗ…. ന്റെ ചേച്യേ…. നാവിലിങ്ങനെ വെ ള്ളം വരാ “”(ഗായു )

“”അത്രക്ക് സ്നേ ഹിച്ചതാ ഉണ്ണിയേട്ടനവളെ…. സ്വന്തം കു ഞ്ഞിനെ പോലെ ലാ ളിച്ചതാ.ഒന്ന് നു ള്ളി പോലും നോവിച്ചു കാണില്ല…. രാത്രി നിക്ക് ഒറക്കം വരാണ്ടാവുമ്പോ ഞാൻ അവരെ മു റീല് ചെല്ലും അപ്പൊ രണ്ടും കൂടി കഥ പറഞ്ഞ് കിടപ്പുണ്ടാവും…. എന്ത് രസായിരുന്നുന്നറിയോ….ഞാനും കൊ തിച്ചിട്ടുണ്ട് നിക്കും അത് പോലൊരു ഏട്ടൻ ഉണ്ടായിരുന്നെങ്കിലെന്ന്….””(ഗായു )

“”പക്ഷെ…. ജീവിതം എപ്പഴും നാം വിചാരിക്കുന്ന പോലെ ആവില്ലല്ലോ….. ഒട്ടും പ്രതീക്ഷിക്കാത്ത ഒത്തിരി വഴിത്തിരിവുകൾ നമ്മിലൂടെ കടന്നു പോകും… ചിലപ്പോ നല്ലോണം നോവുന്നതാവും ചിലപ്പോ സന്തോഷം….. ഒന്നും നമ്മുടെ കൈ പി ടിയിലല്ലല്ലോ….””(ഗായു )

ഗായു പിന്നെ കുറച്ച് സമയത്തിനൊന്നും മിണ്ടിയില്ല… ഉത്തരത്തിലേക്ക് ക ണ്ണും നട്ട് വെറുതെ മ ലർന്നു കി ടന്നു… മനസ്സിൽ ഓർമ്മകളുടെ ചാ ഞ്ചാട്ടമായിരുന്നു…. ഒരായിരം ഓർമ്മകൾ….

“”ന്റെ ഗായു… നീ സാഹിത്യം പറയാതെ ബാക്കി പറ…””

ഏതോ ലോകത്തെന്ന പോലെ കി ടക്കുന്ന ഗായുവിനെ പി ടച്ചുലച്ചവൾ….ഒരായിരം സം ശയങ്ങൾ ഉള്ളിൽ കി ടന്ന് പു കയുകയായിരുന്നു…

“”മഴ പെയ്യുമ്പോൾ അത് ന നയാൻ ഉണ്ണിയേട്ടൻ വല്ലാതെ വാ ശി പിടിക്കാറില്ലേ…. മഴയിൽ ന നയുമ്പോ അടുത്ത് ആരോ നി ൽക്കുന്ന പോലെ മഴയിലേക്ക് അടിക്കുന്നതും തൊഴിക്കുന്നതും കണ്ടിട്ടില്ലേ….എന്താണെന്നറിയോ അത്…””

“”മഹഹ്… അന്നൊരിക്കെ ഞാൻ മഴ ന നയാൻ സ മ്മതിച്ചില്ല… രാത്രി അല്ലെ… വല്ല ഇഴ ജന്തുക്കളും കാണുമെന്ന് പേ ടിച്ച്…. നല്ല ഒന്നാന്തരം കടി വെച്ച് ത ന്നു… നിക്ക് ‘”

ക ഴുത്തിൽ നി ലിച്ചു കി ടക്കുന്ന മുറിവിൽ മെല്ലെ ത ടവുമ്പോൾ അമ്പൂട്ടിയുടെ മുഖത്തൊരു ചിരിയായിരുന്നു….ഉണ്ണിക്കുട്ടന്റെ കു റുമ്പും കു സൃതികളും പിന്നെ ഇടയ്ക്കിടെ കാ ണിക്കുന്ന ഇച്ചിരി വി കൃതികളും ഓർത്ത്…

“”ഉണ്ണിയേട്ടന്റെ മനസ്സിന്റെ താ ളം തെ റ്റിയത് ഒരു മഴയത്താ…. അന്നത്തെ ക റുത്ത ദി നത്തിലെ പെ രുമഴയത്ത്….”” അവസാനമെത്തിയപ്പോഴേക്കും ആ പെണ്ണിന്റെ കണ്ണൊന്ന് നി റഞ്ഞു…

ക ണ്ടമൊന്നിടറി….

“”അന്ന് ഒരു ഉത്സവായിരുന്നു…. മനക്കലെ തറവാട്ടിലെ കുടുംബ ക്ഷേത്രത്തിൽ….രാത്രി എല്ലാവരും പോന്നു പ്രതേക പൂ ജ കൂടാൻ …. പക്ഷെ കു ഞ്ഞോൾ മാത്രം വന്നില്ല … എക്സാമാണ് പഠിക്കാനുണ്ടെന്ന് പറഞ്ഞ് …. ഉണ്ണിയേട്ടന് അല്ലിമ്മക്കും വിവിയച്ഛനും വേണ്ടി എന്തോ വ ഴിപാട് ക ഴിപ്പിക്കാൻ വരേണ്ടി വന്നു… വൈകീട്ടായിരുന്നു പരിപാടി….ഞങ്ങളെല്ലാവരും അമ്പലത്തിലേക്ക് എത്തിയതും നല്ല മ ഴയായിരുന്നു… ഉണ്ണിയേട്ടന് അവളെ ത നിച്ചാക്കി പോരാൻ ഒരു താല്പര്യവും ഉണ്ടായിരുന്നില്ല…. പിന്നെ വല്യച്ഛൻ നി ർബന്ധിച്ചപ്പോ വന്നൂന്ന് മാത്രം… മഴ കണ്ടതും ഉണ്ണിയേട്ടൻ പിന്നെ വ ഴിപാടിന് പോലും നിൽക്കാതെ തറവാട്ടിലേക്ക് തിരിച്ചു….കു ഞ്ഞോൾ ഒറ്റക്കല്ലേ… അവക്ക് ഇ ടിയും മി ന്നലും ഭ യങ്കര പേ ടിയാ…. അത്രക്ക് ഇഷ്ട്ടായിരുന്നു ഉ ണ്ണിയേട്ടനവളെ ഒര് പോറലും പോലും ഏ ല്പിക്കാൻ സമ്മതിച്ചിട്ടില്ല … ന്നിട്ടും…ന്നിട്ടും ഉണ്ണിയേട്ടൻ വീട്ടിൽ വന്നപ്പോ കണ്ടത് ചോരയിൽ കുളിച്ച് കിടക്കുന്ന കുഞ്ഞോളെ….. ഒരു തുണി കഷ്ണം പോലും ഇല്ലാതെ…ആ പെരുമഴയത്ത്….. ഒരു കാമ ഭ്രാന്തൻ അവളെ പിച്ചി ചീന്തുന്നത്….നോക്കി നിൽക്കാൻ ഉണ്ണിയേട്ടന് കഴിഞ്ഞില്ല വെട്ടി നുറുക്കി….മാനസിക രോഗി ആയത് കൊണ്ട് കേസും കോടതിയും ഒന്നും ഉണ്ടായില്ല….അവൾ മരണപ്പെട്ടു….ഉണ്ണിയേട്ടൻ മെന്റൽ ഹോസ്പിറ്റലിലും “”

ഗായത്രിയുടെ കണ്ണുകളിൽ പക ആളി കാത്തുകയായിരുന്നപ്പോൾ….അമ്പൂട്ടി ഒരു തരം ഞെട്ടലോടെ എല്ലാം കേട്ടു നിന്നു…

“””ഏതോ ഒരു വാടക ഗുണ്ട ആയിരുന്നയാൾ…. അവര് തമ്മിലുള്ള വഴക്കിനിടെ ഉണ്ണിയേട്ടന്റെ തലക്ക് ശക്തമായ പ്രഹരമേറ്റു….മനസ്സിന്റെ താളം തെറ്റുകയായിരുന്നു… ഉണ്ണിയേട്ടന്റെ പല ഓർമ്മകളും നഷ്ട്ടപെട്ടു. ഇന്ന് കുഞ്ഞോളുടെ ഓർമ്മകൾ പോലും ഉണ്ണിയേട്ടന്റെ മനസ്സിലില്ല…..

ചിലത് മാത്രം പൂർണമല്ലാതെ അവശേഷിക്കുന്നു… അത് കൊണ്ടാണ് മഴ പെയ്യുമ്പോൾ ഉണ്ണിയേട്ടന് ഒരു തരം ഹാലിളകുന്നത് …. ഉണ്ണിയേട്ടന്റെ വിചാരം അയാൾ ഇപ്പഴും മരിച്ചിട്ടില്ലെന്നാ….””

“”ചേച്ചി… ഒന്നാലോചിച്ചു നോക്കിയേ…. സ്വന്തം പെങ്ങൾ അതും താൻ പൊന്ന് പോലെ കൊണ്ട് നടന്നിരുന്നവളെ മറ്റൊരുത്തൻ പിച്ചി ചീന്തുന്നത് കാണേണ്ടി വരുന്ന അവസ്ഥാ…. പാവാ ചേച്ചി ഉണ്ണിയേട്ടൻ…. ചേച്ചി ഭാഗ്യവതിയാ ഉണ്ണിയേട്ടനെ പോലെ ഒരു പാതിയെ കിട്ടിയില്ലേ… സ്നേഹിക്കാൻ മാത്രേ അതിനറിയൂ…. ബന്ധങ്ങൾക്ക് മറ്റെന്തിനെക്കാളും വി ലകൽപ്പിക്കുന്നവനാ…. പാവാ ചേച്ചി….””

നിറഞ്ഞു വന്ന ക ണ്ണ് ഗായത്രി ശാളിന്റെ തുമ്പ് കൊണ്ട് തു ടച്ചു….

അമ്പിളിക്കുള്ളിൽ പിന്നെയും ഒരുപാട് സം ശയങ്ങൾ അ വശേഷിച്ചിരുന്നു … എന്തോ ചോദിക്കാൻ തു നിഞ്ഞതും താഴെ നിന്നും ചെറിയമ്മ വിളിച്ചിരുന്നു….

തുടരും

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

രചന : മഞ്ചാടി