ഇങ്ങനെയും ഒരു കല്യാണം, തുടർക്കഥയുടെ ആറാം ഭാഗം വായിക്കുക…..

രചന : അല്ലി (ചിലങ്ക)

അല്ല അളിയാ എവിടാ ബിസിനസ്സ് ടൂർ എവിടെക്കാ………. എന്ന് രാഹുൽ ശ്യാമിന്റെ എടുത്ത് പറഞ്ഞപ്പോൾ വായും പൊളിച്ചു നിൽക്കുന്ന ഒരാൾ ഒണ്ട്…

ലക്ഷ്മി….

അളിയനോ ഏത് വകയിൽ … ഞാൻ ഒന്നും അറിഞ്ഞില്ലല്ലോ ..? ( ആത്മ )

മൂന്നാർ…….

അയ്യേ… മൂന്നാറോ…… ഞാൻ വിചാരിച്ചു വല്ല ദൂര സ്ഥലത്ത് ആണെന്ന് ശേ. …….

വേണമെങ്കിൽ വന്നാ മതി……

നീ പോടീ……

ഓഹ് നിർത്ത് …… (ശ്യം )

ഈശ്വര മൂന്നും കൂടി പോവാ 3G ആവോ???? ( ലക്ഷ്മി )

ഏറെ കുറെ (രാഹുൽ )

അങ്ങനെ കളിയും തമാശയും പറഞ്ഞ് യാത്ര ചെയ്യുമ്പോൾ ആണ് ലക്ഷ്മിയുടെ ഫോണിൽ മെസ്സേജ് നോട്ടിഫിക്കേഷൻ കണ്ടത്………

ഓപ്പൺ ചെയ്ത് നോക്കിയപ്പോൾ “ഇന്ദു “.

ശ്യാമിന്റെ കൂടെ നീ പോയത് വലിയ തെറ്റ് ആയി പോയി ലക്ഷ്മി …. വലിയ……

എന്നാണ് അവളുടെ മെസ്സേജ്………

അവൾ എന്താ ഉദേശിച്ചത്‌…… അവളോട് സമയം ആവിശ്യപ്പെട്ടതാണ് ഞാൻ ……

എന്നിട്ടും………

എടി ലെച്ചു നിന്റെ ഫ്യൂസ് പോയോ….

( രാഹുൽ )

അവൻ പറഞ്ഞപ്പോൾ ആണ് ശ്യം ലക്ഷ്മിയെ ശ്രദ്ധിക്കുന്നത്…

എന്ത് പറ്റി ലെച്ചു.. …….

Nothing … . എത്താറായോ?????

യാ ഒരു 20 മിനിറ്റ്…….

ഹാ ….. അവൾ പുറം കാഴ്ച്ച കണ്ട്…. ഇരുന്നു…..

രാഹുലും ശ്യമുo അവൾക്ക് എന്താ പറ്റിയത് എന്ന് അറിയാതെ ഇരുന്നു…

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ലെച്ചു ലെച്ചു….. എണിക്ക് ഹോട്ടൽ എ ത്തി (ശ്യം )

അവൾ കണ്ണ് തുറന്ന് വെളിയിൽ ഇറങ്ങി…..

ശ്യം ഒരു സാധനം കൂടി ഉണ്ടല്ലോ..????

എന്ത് നമ്മൾ കൊണ്ട് വന്നത് എല്ലാം ഉണ്ടെല്ലോ….

അപ്പോൾ രാഹുൽ???

ഓ അവനോ നീ അങ്ങോട്ട് നോക്കിയേ… എന്ന് ശ്യം പറഞ്ഞപ്പോൾ ആരെയോ നോക്കി നിൽക്കുവാ അവൻ….. നോക്കിയപ്പോൾ കുട്ടി നിക്കർ ഇട്ട് നിൽക്കുന്ന മതാമ…..

എടാ നാറി…….. നീ നോക്കി ഗർഭം ഉണ്ടാക്കുമല്ലോ…….

എടി ഒന്ന് സമാധാനിക്ക് ….. ഞാൻ ഒന്ന് കണ്ടോട്ടെ…..

ഇത് ഏത്….

ലെച്ചു നീ ഒന്ന് മിണ്ടാതെ ഇരിക്കും ഇത് വീടല്ല……

( ശ്യം )

രാഹുൽ നിന്റെ റൂമിന്റെ കീ ഇന്നാ…….

ഓക്കെ ……

എടാ … ഫ്രഷായിട്ട് റൂമിൽ വാ ….

കേട്ടോ(ലക്ഷ്മി )

ഓക്കെ ഡി……..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

റൂം തുറന്ന് അകത്തു കേറിയതും ശ്യം കട്ടിലിൽ ഒറ്റ കിടത്ത…….

അയ്യേ ശ്യം വന്നതേ ഉള്ളല്ലോ…. പോയി കുളിക്ക്….

നോ ലെച്ചു…. ഞാൻ ഒരുപാട് കുഴഞ്ഞു……

ഒന്ന് കിടക്കട്ടെ…….

പറ്റില്ല എന്നും പറഞ്ഞ് അവനെ തള്ളി ബാത്ത് റൂമിൽ കേറ്റി…… അവൾ സാരിയുടെ പിന്ന് ഊരിയതും…. ശ്യം കിടന്നു വിളിച്ചു….

ലക്ഷ്മി….. ലക്ഷ്മി…….

ഓഹ് ……എന്താ ശ്യം……

സോപ്പ് എടുത്ത് താ….

ഇതൊന്നും എടുക്കാതെ ആണോ ….. കുളിക്കാൻ കേറുന്നേ…. എന്നും പറഞ്ഞ് അവൾ പെട്ടിയിൽ നിന്നും സോപ്പ് എടുത്ത് അവന് നേരെ നീട്ടിയതും……..

അവളുടെ കണ്ണു തള്ളി പോയി……

ഒരു ടൗവ്വൽ മാത്രം വേഷം…… രോമം നിറഞ്ഞ നെഞ്ചിൽ വെള്ള തുള്ളികൾ പറ്റി പിടിച്ചു ഇരിക്കുന്നു….. മുടിയിൽ നിന്നുംഒലിച്ചു ഇറങ്ന്ന വെള്ളത്തുള്ളികൾ…………….. ചുവന്നു തുടുത്ത ചുണ്ടുകൾ തണുപ്പ് കൊണ്ട് വിറയക്കുന്നു…….

അവളുടെ നോട്ടം കണ്ട് ശ്യം അവളുടെ കൈയിൽ പിടിച്ചു വലിച്ചു ബാത്ത് റൂമിൽ കേറി കതക് അടച്ചു……..

നീ എന്താ കാണിച്ചേ…. ശ്യം….

ശു…… അവന്റെ ചൂണ്ട് വിരൽ അവളുടെ ചുണ്ടിൽ വെച്ചു……..

ഞാൻ ഒന്നും കാണിച്ചില്ല…. ലെച്ചു….

കാണിക്കാൻ പോകുന്നതേ ഉള്ളു….. എന്നും പറഞ്ഞ് ഷവർ ഓൺ ആക്കി…. അവളെയും കൂടെ പിടിച്ചു നിർത്തി അവർ രണ്ട് പേരും നനഞ്ഞു…..

അവൾ വിറച്ചു കൊണ്ട് അവനെ ഒട്ടി ചേർന്ന് നിന്നും……..

തണുപ്പ് ഉണ്ടോ ലെച്ചു.. ശ്യം അവന്റെ ചുണ്ടുകൾ കൊണ്ട് അവളുടെ കാതിൽ പറഞ്ഞു……

ഉണ്ട് എന്ന് അവൾ തലയാട്ടി………

പെട്ടന്ന് ശ്യം അവളെ കെട്ടിപ്പിടിച്ചു….. വേറെ നിവർത്തി ഇല്ലാതെ ലക്ഷ്മിയുo തിരിച്ചു കെട്ടി പിടിച്ചു

( നല്ല തണുപ്പ് ആണ് mister)

ശ്യം അവളുടെ കഴുത്തിൽ ചുണ്ടുകൾ അമർത്തി ചുംബിച്ചു…… ബ്ലൗസിൽ മറഞ്ഞു കിടന്ന താലി പല്ല് കൊണ്ട് കടിച്ച് വെളിയിലിട്ടു…..

ലക്ഷ്മി ശബ്ദം ഉണ്ടാക്കി കൊണ്ടിരുന്നു……….

അത് അവനിൽ ആവേശം ഉണ്ടാക്കി…ഒരു കൈകൊണ്ട് സാരി തലപ്പ് വലിച്ചു താഴെ ഇട്ട് കഴുത്തിൽ നിന്നും ചുണ്ടുകൾ ഇഴഞ്ഞു മാറിന്റെ വിടവിൽ പതിഞ്ഞു…….

ലക്ഷ്മിയുടെ കൈയികൾ കൊണ്ട് അവന്റെ മുഖം അവിടെക്ക് അടുപ്പിച്ചു…..

പിന്നീട് അവന്റെ നോട്ടം അവളുടെ പൊക്കിൾ കുഴിയിൽ പറ്റി പിടിച്ചു നിൽക്കുന്ന ജലകണികയിലേക്ക് ആയി……അവൻ അവിടെ മുട്ട് കുത്തി ഇരുന്ന് അവിടെ അവന്റെ നാവ് തൊട്ടു…….

ലക്ഷ്മി ഒന്ന് പുളഞ്ഞ് അവന്റെ മുടിയിൽ പിടിച്ചു നിർത്തിയിട്ട് അവന്റെ കവിളിൽ ചുണ്ട് ചേർത്ത് ഒരു കടിയും കൊടുത്ത് ഡോർ തുറന്ന് ഓടി……

അവൾ ഓടുന്നത് കണ്ട് അവന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വിടർന്നു……

പെട്ടന്ന് തന്നെ അവൻ കുളിച് ഇറങ്ങി…… രണ്ട് പേരും ഫ്രഷ് ആയി രാഹുലിന്റെ റൂമിൽ പോയി……….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഫ്രഷ് ആയിട്ട് അവനോട് ഞങ്ങളുടെ റൂമിൽ വരാൻ ആണ് പറഞ്ഞത്….. അവനെ കാണാത്തതു കൊണ്ട് ആണ് അവന്റെ റൂമിൽ പോയി നോക്കിയത് ….അവിത്തെ കാഴ്ച്ച കണ്ട് ഞങ്ങളുടെ കിളികൾ എല്ലാം പോയി…… നേരത്തെ കണ്ട മദാമ്മയായിട്ട് ഉമ്മ വെച്ച് കളിക്കാ ആ പരനാറി…..

( ലക്ഷ്മി )

ടാ ….. എന്ന് അലർച്ച കേട്ടതും രാഹുൽ നോക്കുമ്പോൾ അവനെ നോക്കി പല്ലിറുമ്പുന്ന രണ്ട് പേർ…..

ജാക്കോ നീ അറിഞ്ഞോ ഞാൻ പെട്ടു……

പെട്ടന്ന് തന്നെ ആ മദാമ്മയെ പുറത്താക്കി……ഡോർ അടച്ചു………

നിങ്ങൾ എപ്പോൾ വന്നു……

ശ്യം നിനക്ക് ഈ അലവലാതിയെ കൂടെ വിളിക്കണ്ട വല്ല കാര്യം ഉണ്ടായിരുന്നോ……

( ലക്ഷ്മി )

ഓഹ് പറ്റി പോയി ലെച്ചു ….. (ശ്യം )

ഓഹ് ശവം….. വാടാ തെണ്ടി കഴിക്കാൻ പോകാം….. (ലക്ഷ്മി )

ഓഹ് പിന്നെന്താ… വായോ…. എന്നും പറഞ്ഞു അവർ മൂന്നും…. റൂം അടച്ചിട്ടു വെളിയിൽ പോയി…..

എന്നാൽ ഇതെല്ലാം കണ്ട് കൊണ്ട് നിൽക്കുന്ന ഒരാൾ ഉണ്ടായിരുന്നു അവിടെ……..

രാത്രിയിൽ എല്ലാരും ഫുഡ്‌ കഴിച്ചു റൂമിൽ വന്ന് കിടന്നു…….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

രാവിലെ

ലെച്ചു എനിക്ക് മോർണിംഗ് മീറ്റിംഗ് ഉണ്ട്…….. so ഞാൻ ഇവിടെ കാണില്ല…..

അത് കൊണ്ട് നീയും രാഹുലും കൂടി ഇവിടെ ഒക്കെ കാണാൻ പോയിക്കോ…..

അവന്റെ കൂടെ ഞാൻ ഇല്ലാ…….. ഏതെങ്കിലും പെണ്ണിനെ കാണുമ്പോൾ അവൻ എന്നെ ഇട്ടിട്ട് പോകും….. ഞാൻ ഇല്ലാ……..

എന്താ ലെച്ചു……അവൻ ചുമ്മാ കാണിക്കുന്നതല്ലേ….. നീ ഇങ്ങനെ ആയാലോ……..

ഹ്മ്മ്….

***************

രാഹുലും ലക്ഷ്മിയും ഹോട്ടലിൽ വെളിയിൽ ഇറങ്ങി നടന്നു…….. ഇടുക്കിയുടെ മഞ്ഞിൽ കുളിച്ചു നിൽക്കുന്ന തേയിലത്തോട്ടങ്ങൾ അവളിൽ ഉന്മേഷം ഉണർത്തി……… ഓരോ ചുവട് വെക്കുമ്പോഴും അവൾ ഇടുക്കിയുടെ ഭംഗിയെ പറ്റി വാ തോരാതെ പറഞ്ഞ് കൊണ്ടിരുന്നു……… അങ്ങനെ നടന്നുകൊണ്ടിരിക്കുമ്പോഴാണ് അവൾ പെട്ടന്ന് തിരിഞ്ഞു നോക്കിയത്… അപ്പോൾ രാഹുൽ ഒരു പാറയുടെ മുകളിൽ കേറി ഇരിക്കുകയായിരുന്നു….

എന്ത് പറ്റി രാഹുൽ എന്നും പറഞ്ഞ് അവന്റെ എടുത്ത് ചെന്നതും എന്നെ ഇപ്പോൾ കൊല്ലും എന്നും പറഞ്ഞ് ഇരിക്ക…….

നിനക്ക് തൃപ്തി ആയില്ലേടി….. നല്ല ഭാഷയിൽ ഞാൻ നിന്നോട് പറഞ്ഞതല്ലേ നമ്മൾക്ക് കാറിൽ പോകാം എന്ന്……. അപ്പോൾ നീന്റെ അമ്മുമ്മയുടെ ഒരു പ്രകൃതി ഭംഗി…… മനുഷ്യന്റെ നടു ഒടിഞ്ഞു…..

ഇനി എനിക്ക് നടക്കാൻ വയ്യ…………

നീ എന്താ രാഹുൽ ഒരു മാതിരി സംസാരിക്കുന്നെ……. നടക്കുന്നത് നല്ലതല്ലിയോ…. നീ നടക്കാത്തത് കൊണ്ട ഇങ്ങനെ ചീമ്മ പന്നിയുടെ കൂട്ട് ഇരിക്കുന്നെ….

അത് നിന്റെ കെട്ടിയോൻ ആടി പുല്ലേ………

ഓഹ് ഒന്ന് പോടാ….. എന്നും പറഞ്ഞു തിരിഞ്ഞതും…. കുറെ ചെറുപ്പക്കാർ അവരുടെ അടുത്തേക്ക് വന്നു…….

എന്താ ഇവിടെ പരുപാടി…. ഞങ്ങളും കൂടട്ടെ……… അതിൽ ഒരുത്തൻ വഷള ചിരിയോടെ പറഞ്ഞു……

ഓഹ് വേണ്ട ചേട്ടാ…. ( ലക്ഷ്മി )

അതെന്താ കൊച്ചേ… അവന് മാത്രo നീ സുഖം കൊടുക്കുകയുള്ളോ…??

കുറച്ച് ഞങ്ങൾക്കും കൂടി തായോ…. എന്നും പറഞ്ഞ് ഒരുത്തൻ ലക്ഷ്മിയുടെ കയ്യിൽ കേറി പിടിച്ചതും രാഹുൽ അവന്റെ നെഞ്ചത്ത് ആഞ്ഞു ചവിട്ടി…… അടിയിൽ അവൻ കുറച്ച് അകലേക്ക് തെറിച്ചു പോയി………….

ഓഹ് രാഹുൽ ഭായ് നിങ്ങൾ പൊളിയാ കേട്ടോ…..

നീ പിന്നെ എന്നെ പറ്റി എന്താ വിചാരിച്ചേ………ഞാൻ പൊളിയാ, മരണ മാസ്സാ……എന്നും പറഞ്ഞ് പോക്കറ്റിൽ കിടന്ന ഗ്ലാസ്സ് എടുത്ത് മുഖത്തു ഫിറ്റ് ചെയ്തു……..

ബാക്കി ഉള്ളവരെയും കൂടി വരാൻ ആയി അവൻ കൈ കാണിച്ചതും അവർ ജീവൻ കൊണ്ട് ഓടി………

ഓഹ്…… എന്നാലും ഇവൻമാർ എവിടുന്ന് വന്ന്…… ( ലക്ഷ്മി )

എവിടുന്ന് വന്നെക്കിൽ എന്താ എന്റെ കയ്യിൽ നിന്നും ശെരിക്കും കിട്ടിയില്ലേ 😇😇

ഓ ശെരി വാ നമ്മൾക്ക് എന്തെക്കിലും കഴിക്കാം…

ശ്യം ഉണ്ടായിരുന്നെകിൽ കൊള്ളായിരുന്നു….

അല്ലേ…..

ശെരിയാ…..

വാ ….. പോകാം……

പിന്നെ അവിടം മൊത്തം തെണ്ടി നടന്ന് ഫ്ലാറ്റിൽ എത്തിയപ്പോൾ സമയം ഒരുപാട് ഇരുട്ടി ഇതിന്റെ ഇടയ്ക്കു ഒരുപാട് വെട്ടം ശ്യാമിനെ വിളിക്കാൻ നോക്കിയപ്പോൾ ഒന്നും പറ്റിയില്ല……സ്വിച്ച് ഓഫ്‌……..

ഫോൺ ചാർജ് തീർന്നതാണ് എന്ന് വിചാരിച്ചു…..

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

എടാ എങ്ങനെ ഉണ്ടായിരുന്നു….യാത്ര…. പൊളി ആയിരുന്നു അല്ലേ….

ഉവ്വ എന്നെ കൊണ്ട് ഒന്നും പറയിപ്പിക്കരുത്…..

ചത്തു മനുഷ്ൻ ഒന്ന് കിടക്കണം……..

ഡോർ ഓപ്പൺ ആണെല്ലോ…. ശ്യം വന്നോ…….

( ലക്ഷ്മി )

ശ്യം ശ്യം…….. ലൈറ്റ് ഇടാതെ നീ അവിടെ എന്തോ എടുക്കുവാ…… എന്നും പറഞ്ഞ് രാഹുൽ ലൈറ്റ് ഇട്ടതുo അവിടെ ആരും തന്നെ ഇല്ലായിരുന്നു…….

അവൻ എവിടെ ?? ( രാഹുൽ )

കുളിക്കാൻ കേറി ആയിരിക്കും നോക്കട്ടെ

(ലക്ഷ്മി )

ലക്ഷ്മി അവിടെ ഒക്കെ നോക്കിയിട്ടു അവനെ കണ്ടില്ല……

എന്താടി അവൻ അവിടെ ഇല്ലേ???

രാഹുൽ അവൻ വന്നില്ലല്ലോ …. പിന്നെ എങ്ങനെ ഡോർ ഓപ്പൺ ആയെ…….

ഏഹ്ഹ് അത് എങ്ങനെ എന്നും പറഞ്ഞ് നോക്കിയപ്പോൾ ആണ് അവൻ റൂമിന്റെ കോലം കണ്ടത്…….

ലെച്ചു നീ അങ്ങോട്ട് നോക്കിയേ എന്ന് അവൻ പറഞ്ഞപ്പോൾ അവൾ അവിടേക്ക് നോക്കി ചെയർ ഒക്കെ മറിഞ്ഞു കിടക്കുന്നു……. ഫ്ലവർ വൈസ് നിലത്തു പൊട്ടി ചിന്നി ചിതറി കിടക്കുന്നു….

കർട്ടനുകൾ സ്ഥാനം തെറ്റി നിലത്തു കിടക്കുന്നു …

ആകെപ്പാടെ എന്തോ അപകടം…..

രാഹുൽ എന്താ ഇത് …?? ആരാ ഇങ്ങനെ ചെയ്തേ ..?? ശ്യം അവന് വല്ലതും പറ്റിയോ….???

എന്നും പറഞ്ഞ് രാഹുലിനെ കെട്ടി പിടിച്ചു അവൾ കരഞ്ഞു……

ലെച്ചു അങ്ങനെ ഒന്നും ഇല്ലാ…. നീ സമാധാനീക്ക് നമ്മൾക്ക് തിരക്കാം….. വാ …………

ഇല്ലാ രാഹുൽ നമ്മളെ നമ്മളെ കൊണ്ട് ഒറ്റക്ക് പറ്റില്ല …. പോ പോ പോലീസിൽ അറിയിക്കാം…….

ആ അത് മതി എന്നും പറഞ്ഞ് ഒരു ഭ്രാന്ത് പിടിച്ചവരുടെ കുട്ടു അവൾ അങ്ങോട്ടും ഇങ്ങോട്ടും നടന്ന് ഫോൺ വിളിക്കാൻ ആയി പോയതും രാഹുൽ അവളുടെ കയ്യിൽ നിന്നും ഫോൺ പിടിച്ചു മേടിച്ചു………

രാഹുൽ നീ എന്താ ചെയ്തേ…….

ലെച്ചു ഇപ്പോൾ പോലീസിൽ അറിയിച്ചാൽ അവന്റെ ജീവന് അത് ആപത്താകും….. ലൊക്കേഷൻ തിരിച്ചറിഞ്ഞു കഴിഞ്ഞാൽ പിന്നെ നമ്മക്ക് വിളിക്കാം കുഴപ്പം ഇല്ലാ…. എന്നും പറഞ്ഞ് അവളെ ആശ്വസിപ്പിച്ചു…….

എന്ത് ചെയ്യണം എന്ന് അറിയാതെ അവൾ തകർത്തു കട്ടിലിൽ ഇരുന്നു….. അപ്പോഴാണ്…. ഇന്ദുവിന്റെ മെസ്സേജ് അവളുടെ മനസ്സിൽ വന്നത്……

“നീ ശ്യാമിന്റെ കൂടെ പോയത് വലിയ തെറ്റ് ആയി പോയി ലക്ഷ്മി വലിയ …. ”

അതേ ഇത് അവളുടെ പണി തന്നെയാ…….

അതെ എനിക്കറിയാം…..

ആരുടെ ????? ( രാഹുൽ )

ഇന്ദു……

അത് ആരാ… 🧐🧐

വിടില്ല ഇന്ദു നിന്നെ ഞാൻ ശ്യാമിനെ എന്നിൽ നിന്ന് അകത്താൻ നോക്കിയാൽ കൊല്ലും ഞാൻ നിന്നെ…….. എന്നും പറഞ്ഞ് ലക്ഷ്മി വെളിയിൽ ഇറങ്ങി…. രാഹുലും അവളുടെ കൂടെ പോയി…….

❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

ഇതേ സമയം ശ്യം … ആളൊഴിഞ്ഞ ഒരു തകർന്ന വീടിനു അകത്തു ബോധം പോയ നിലയിൽ ആയിരുന്നു അവൻ……

പെട്ടന്ന് അവന് ബോധം വന്നു…… മെല്ലെ കണ്ണുകൾ തുറന്നു …… കുറച്ചു നിമിഷത്തെക്ക് അവന് ഒന്നും മനസ്സിലായില്ല….. പെട്ടന്ന് ആണ് നേരത്തെ നടന്ന കാര്യത്തെ പറ്റി ഓർമ വന്നത്…….

മീറ്റിംഗ് കഴിഞ്ഞു റൂം തുറന്ന് അകത്തു കയറി ഡ്രസ്സ് മാറ്റാൻ പോയപ്പോൾ ആണ് ഡോറിൽ ആരോ മുട്ടിയത്……. പെട്ടന്ന് ഡോർ തുറന്നതും ഒരു ചെറുപ്പക്കാരൻ ആയിരുന്നു …….

ആരാ….

സാർ ഞാൻ റൂം ക്ലീൻ ആക്കാൻ വന്നതാ………

ഓഹ് ഓക്കെ വരൂ എന്നും പറഞ്ഞ് ഞാൻ അകത്തോട്ടു കേറിയതും പെട്ടന്ന് ലൈറ്റ് ആണഞ്ഞു….

ഓഹ് ലൈറ്റ് എന്താ പറ്റിയെ എന്നും പറഞ്ഞ് തിരിഞ്ഞതും അവൻ എന്റെ നെറ്റിയിൽ ആഞ്ഞു ഇടിച്ചു……

പെട്ടന്ന് ഉള്ള അറ്റാക്കിൽ ഞാൻ ചെയറിൽ തട്ടി വീണു…….

പെട്ടന്ന് എണിറ്റു തപ്പി തടഞ്ഞു കിട്ടിയ ഫ്ലവർ വൈസ് എടുത്ത് അവന്റെ നേരെ എറിഞ്ഞു എക്കിലും അത് കൊണ്ടില്ല…….

പെട്ടന്ന് അവൻ എന്തോ വെച്ച് എന്റെ തലയിൽ ഇടിച്ചു. .. അപ്പോൾ തന്നെ ബോധം പോയിരുന്നു………

തല നന്നായി വേദനിക്കുന്നു…… കയ്യികൾ അനക്കാൻ നോക്കുമ്പോൾ പറ്റുന്നില്ല.. ആകെ ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥയിൽ ആയിരുന്നു ശ്യം

ഓഹ് ഏത്….. മോൻ ആട എന്നെ കെട്ടിയിട്ടേക്കു ന്നേ ….. ആണ് ആണെകിൽ അഴിച്ചു വിടാടാ…… പന്ന… മോനെ ….. എന്ന് അവൻ അരിശം കൊണ്ട് പറഞ്ഞതും അവന്റെ മുമ്പിൽ ഒരു പെണ്ണ് കടന്നു വന്നു…

ഇന്ദു ………..

ഹായ് ശ്യം…… സുഖല്ലേ….. നിനക്ക്…..

ഇന്ദു നീ…. നീ ആണോ ഇങ്ങനെ ചെയ്തേ……???? പറയടി

കൂൾ ശ്യം കൂൾ….. എന്നും പറഞ്ഞ് അവന്റെ തോളിൽ പിടിച്ചു …..

ച്ചാ കയ്യി എടുക്കടി പന്ന…. മോളേ…. എന്ന് അവൻ ദേഷ്യത്തിൽ പറഞ്ഞപ്പോൾ ആ കൈ അവൾ പിൻവലിച്ചു……..

നീ എന്തിനാ എന്നോട് ദേഷ്യപ്പെടുന്നേ….. ഒന്നും അല്ലെകിൽ നിന്റെ ഫ്രണ്ട് അല്ലേ ഞാൻ…..

Stop it…..പറയടി നീ എന്തിനാ ഇങ്ങനെ ഒക്കെ ചെയ്യണേ….. ആർക്കു വേണ്ടി……പറയടി പറയാൻ……..

എനിക്ക് വേണ്ടി…….

അത് കേട്ട ഭാഗത്ത് നോക്കിയപ്പോൾ…. അവിടെ ഇരുട്ടിന്റെ മറവിൽ ഒരാൾ നിൽക്കുന്നു……

വ്യക്തമായി ഒന്നും കാണാൻ പറ്റുന്നില്ല……

പെതുക്കെ അയാൾ വെളിച്ചത്തിലേക്കും വന്നു…….

ഇരുണ്ട ബൾബിന്റെ വെളിച്ചത്തിൽ ആ രൂപം കണ്ട് അവൻ ഞെട്ടി….

അങ്കിൾ…… ( ലക്ഷ്മിയുടെ അച്ഛൻ )

ലൈക്ക് ചെയ്ത് അഭിപ്രായങ്ങൾ അറിയിക്കണേ…

തുടരും……

രചന : അല്ലി (ചിലങ്ക)