ദേവരാഗം, നോവൽ, ഭാഗം 10 വായിക്കുക….

രചന : ദേവിക

ഈശ്വറിന് അവന്റെ ദേഷ്യം അടക്കി നിർത്താൻ പറ്റുന്നുണ്ടായില്ല….. അവന്റെ അനിയനിൽ നിന്നും ഒരിക്കലും അവൻ ഇതു പ്രതിക്ഷിചില്ല….

അവനു അവനെ തന്നെ നഷ്ട്ട പെടുന്ന പോലെ തോന്നി……അമ്മയെ പോലെ കാണണ്ടെവൻ…… കേശവ് ആകെ തളർന്നു പോയി…..

ചുണ്ടിൽ നിന്നും ചോര തെറിച്ചു കൊണ്ടിരുന്നു…… അവൻ എന്തൊക്കെയോ പറയാൻ ശ്രമിക്കുന്നുണ്ടായിരുന്നു……

ഈശ്വർ അത് ഒന്നും കേൾക്കാതെ അവന്റെ ദേഷ്യം മുഴുവൻ അവനിൽ തീർത്തു……..

കുറച്ചു കഴിഞ്ഞതും ഈശ്വർ തിരിഞ്ഞു യാമിനിയെ നോക്കി………

മാനം മറച്ചു എല്ലാം തകർന്നവളെ പോലെ ഇരിക്കുന്നത് കണ്ടതും ഈശ്വരിന്റെ നെഞ്ചു പിടിഞ്ഞു…….

ഒരു വട്ടം എങ്കിലും അവൾ പറയുന്നത് കേട്ടിരുന്നു എങ്കിൽ…….

അവൻ അവനെ തന്നെ പഴിച്ചു…..

അവൻ അവളുടെ അടുത്ത് പോയി മുട്ട് കുത്തി ഇരുന്നു…..

അവൾ ഇരുന്നു തേങ്ങി കൊണ്ടിരുന്നു…..

അവളുടെ കരച്ചിൽ കണ്ടതും ഈശ്വർ അവളെ വാരി പുണർന്നു..

അവളെ മുറുകെ കെട്ടിപിടിച്ചു…….

ഞാൻ ഉള്ളപ്പോൾ നിനക്ക് ഒന്നും സംഭവിക്കില്ല എന്നു പറയും പോലെ……. അവൻ എങ്ങനെയോ അവളെ പിടിച്ചു റൂമിലേക്ക് കൊണ്ട് പോയി കിടത്തി……. കീറിയ സാരി മാറ്റി വേറെ ഡ്രസ്സ്‌ ഇടുപ്പിച്ചു…. അവളുടെ ശരീരത്തിലെ അവന്റെ നഖങ്ങളുടെ പാട് കാണുമ്പോൾ കേശവിനോടു ദേഷ്യം കൂടി വന്നു…….

അവന്റെ സ്വഭാവം ഇത്രയും വഷളം ആയതിൽ എനിക്കും ഒരു പങ്കു ഉണ്ട്…. അവന്റെ എല്ലാ കുരുത്ത കേടിനും ഞാൻ കൂട്ട് നിന്നു……

പല വീഡിയോസ് എന്റെ മുന്നിൽ ഇരുന്നു കാണുമ്പോൾ ഞാൻ അവനു പ്രോത്സാഹിപ്പിച്ചിട്ടുണ്ട്

പക്ഷെ അവൻ അത് വിട്ടിൽ ഉള്ളവരുടെ അടുത്ത് കാണിക്കും എന്നു ഒരിക്കലും വിhചാരിചില്ല…..

അവന്റെ ഫോൺ എടുത്തു കേശവിന്റെ ഫ്രണ്ടിനെ വിളിച്ചു അവനെ ഹോസ്പിറ്റലിൽ ആക്കി….

ആരോടും ഒന്നും പറയാൻ നിന്നില്ല……

ബെഡിൽ നോക്കിയപ്പോൾ യാമിനി ഉറങ്ങിയിരുന്നു..

അവന്റെ അവളുടെ അടുത്തേക്ക് ചെന്നു…..

അവളുടെ തല മുടിയിൽ തലോടി………

സോറി….. എന്നോട് നീ ഷെമിക്ക്…….

അവളുടെ നെറ്റിയിൽ അമർത്തി ചുംബിച്ചു….

അവന്റെ കണ്ണിൽ നിന്നും രണ്ടു തുള്ളി കണ്ണുനീർ അവളുടെ നെറ്റിയിൽ വീണു…..

പെട്ടന്ന് അവൾ കണ്ണു ചിമ്മിയതും അവൾ അത് പോലെ തന്നെ കിടന്നു…..

അവളുടെ ഉറക്കം കണ്ടു അവനും ചിരിച്ചു

അവളുടെ ഒപ്പം ആ പുതപ്പിനുള്ളിൽ കേറി….

അവന്റെ ചൂട് അറിഞ്ഞു കൊണ്ടാവാം അവളും അവന്റെ നെഞ്ചിൽ പറ്റി പിടിച്ചു കിടന്നു…

അവനും അവളെ ചേർത്ത് പിടിച്ചു മനഃപൂർവം മനസ്സിൽ ഉണ്ടായത് മറന്ന് കളഞ്ഞു അവളെ മുറുകെ പിടിച്ചു അവനും ഉറക്കത്തിലേക്ക് വീണു………

രാവിലെ ഈശ്വർ എഴുന്നേറ്റിട്ടും യാമിനി എഴുനേറ്റു ഉണ്ടായിരുന്നില്ല.. അവൻ അവളെ തന്നെ നോക്കി കിടന്നു….. അവൻ പറയാതെ ഒരു ആയിരം വട്ടം അവളോട് സോറി പറഞ്ഞു…… കേശവിനെ മനഃപൂർവം അവൻ പോയി കാണാതെ ഇരുന്നു..

വിട്ടിൽ എല്ലാവരോടും അവൻ ഒന്നു വീണു എന്നാ പറഞ്ഞെ… അമ്മയും വെല്ലിമ്മയും അവന്റെ ഒപ്പം ഹോസ്പിറ്റലിൽ ആണു……. രാവിലെ തന്നെ അവര് ഒക്കെ അവിടേക്ക് പോയി….. അവനു അവളെ ഒറ്റക്ക് ആക്കി ഓഫീസിൽ പോകാൻ ഒട്ടും തോന്നിയിരുന്നില്ല…. അവൻ കുടുതൽ സമയവും അവളുടെ കൂടെ നിന്നു… അവളുടെ മനസ്സിൽ നിന്നും ആ കാര്യം മറഞ്ഞു പോയിരുന്നില്ല….

അവൾ മനപൂർവം അവന്റെ മുന്നിൽ വരാതെ നോക്കി…… ഹോസ്പിറ്റലിൽ നിന്നു നേരിട്ട് കേശവ് അവന്റെ അച്ഛന്റെ അടുത്തേക്ക് പോയി…. അച്ഛൻ കമ്പനി ആവശ്യത്തിനു ദുബായിൽ ആണു…

അവന്റെ വാശിക്ക് അമ്മയും സമ്മതിച്ചു… അവനു ഈശ്വറിന്റെയും യാമിനിയുടെയും മുഖത്തു പോലും നോക്കാൻ പറ്റുന്നുണ്ടായില്ല….. ഈശ്വറിനും അത് തന്നെയാ നല്ലത് എന്നു തോന്നി… അവൻ ചിലപ്പോൾ വിട്ടിൽ ഉണ്ടെകിൽ അവനു പഴയതു ഒക്കെ ഓർമ വന്നു കൊണ്ടിരിക്കും…….

ദിവസങ്ങൾ കഴിയുന്തോറും ഈശ്വരിനു യാമിനിയുടെ കൂടെ തന്നെ ഇരിക്കണം എന്നു തോന്നി…

അവളെ ഒറ്റക്ക് വിട്ടിൽ ഇരുത്താൻ അവനു മനസ് വന്നില്ല……. നന്ദനെ പല വട്ടം കണ്ടു എങ്കിലും അവന്റെ ഉള്ളിൽ ദേഷ്യം വന്നു…..

അവളെ ആർക്കും വിട്ടു കൊടുക്കില്ല എന്നു അവൻ അവനോടു തന്നെ പറഞ്ഞു പഠിച്ചു…..

റൂമിൽ അവന്റെ ഡ്രസ്സ്‌ ഒക്കെ മടക്കി വെക്കുമ്പോൾ ആണു ഈശ്വർ വന്നത്……

വന്ന അപ്പൊ തന്നെ അവൻ അവളെ വാരി പുണർന്നു….

ദേ ഏട്ടാ…. വാതിൽ അടച്ചിട്ടില്ലട്ടാ……

അതിനു നമ്മുടെ റൂമിലേക്ക് ആരും തിരിഞ്ഞു നോക്കില്ല….. അത് കൊണ്ടു നീ പേടിക്കണ്ട……

കേട്ടലോ…..

അയ്യടാ… വിട്ടെ…… എനിക്ക് ഇവിടെ കുറച്ചു പണി ഉണ്ട്…….

പിന്നെ…… നീ ഇങ്ങു വന്നെടീ ……..

അവൻ അവളെ പിടിച്ചു അവന്റെ മടിയിൽ ഇരുത്തി…..

അവൻ ഒരു കവർ അവളുടെ കൈയിൽ വെച്ചു കൊടുത്തു…

എന്താ ഏട്ടാ…….

നീ തുറന്നു നോക്ക്……

അവൾ തുറന്നു നോക്കിയതും അത് ഒരു ഫോൺ ആയിരുന്നു…..

അവൾ അത്ഭുതത്തോടെ നോക്കി…….

എന്തെ ഇങ്ങനെ നോക്കുന്നെ…. ഇന്നും ലൈൻ ഫോണിൽ വിളിക്കാൻ എനിക് വയ്യാ വിളിച്ചാൽ തന്നെ അമ്മ ഒക്കെ ഇണ്ടാവും….. ഇതൊക്കെ ഞാൻ പഠിപ്പിച്ചു തരാട്ടാ……..

അവൻ എന്തൊക്കെ പറയുന്നുണ്ടായിരുന്നു എങ്കിലും അവളുടെ കണ്ണുകൾ അവന്റെ മുഖത്തു തന്നെ ഓടി നടന്നു….

എന്താടി ഇങ്ങനെ നോക്കുന്നെ…… ഒരു മാതിരി മനുഷ്യനെ വടിയാക്കുന്നാ പോലെ……

അല്ലാ….. അത് പിന്നെ….. ഇങ്ങനെ നടന്ന ആളാ……. ഞാൻ അന്ന് കണ്ട ആളെ അല്ലാ ഇപ്പോ ഇരിക്കുന്ന ആള്…. ആകെ മാറി പോയി…….

എനിക്ക് വിശ്വാസിക്കാൻ പോലും പറ്റുന്നില്ല……

എന്നേ ഡിവോഴ്സ് ചെയ്യും എന്നു പറഞ്ഞു നടന്ന ആൾക്ക് ഇപ്പോ എന്റെ സൗണ്ട് കേൾക്കാതെ ഇരിക്കാൻ പോലും പറ്റുന്നില്ല……

അതും പറഞ്ഞു അവൾ വാ പോത്തി ചിരിച്ചു…..

ദേ…… എന്റെ കയ്യിന്നു വാങ്ങുട്ടാ നീ…ഓരോന്ന് കാണിച്ചു എന്റെ മനസ് മാറ്റിയിട്ട്…… ഇപ്പോ കിടന്നു ചിരിക്കുന്നോ…… നിനക്ക് എന്നോട് ദേഷ്യം ഉണ്ടോ പെണ്ണെ…… എന്തൊക്കെ ഞാൻ നിന്നേ ചെയ്തു കൂട്ടി…. എത്ര വട്ടം ഓരോന്ന് പറഞ്ഞിട്ടുണ്ട്….. അപ്പോഴും നീ എന്നേ മറുത്തു ഒരു വാക്കു പോലും പറഞ്ഞിട്ടില്ല…… പേടിയോടെ എല്ലാം ചെയ്തിട്ടുള്ളൂ….. നിന്റെ പേടിച്ച മുഖം കാണുമ്പോൾ തന്നെ എനിക്ക് അഹങ്കാരം ആയിരുന്നു….ആ എന്നെയ നീ കോലം ആക്കിയത്…….

ഇപ്പോ എനിക്കും ഇഷ്ടം ഇങ്ങനെ ജീവിക്കാന…

ശെരിക്കും ജീവിക്കാൻ തോന്ന……..

യാമിനി അവളുടെ കൈകൾ അവന്റെ കവിളിൽ പിടിച്ചു….. അവന്റെ മുഖത്തു അമർത്തി ചുംബിച്ചു….. ഒരിക്കലും വിചാരിചിരുന്നില്ല…

എനിക്ക് ഈ സ്നേഹം കിട്ടും എന്നു…. ഇപ്പോൾ ഞാൻ എത്ര ഭാഗിവതി ആണെന്ന് തോന്നി…..

അമ്മ ഇപ്പോ ഒത്തിരി സന്തോഷിക്കുന്നുണ്ടാകും…..

അല്ലേ… അവൾ അവന്റെ നെഞ്ചിൽ മുഖം വെച്ചു കിടന്നു……..

എന്താടി………. എനിക്ക് വിശക്കുന്നുണ്ട്‌ട്ടോ….

കുറച്ചു നേരം കഴിഞ്ഞിട്ടും അവന്റെ നെഞ്ചിൽ പറ്റി പിടിച്ചു കിടക്കുന്ന യാമിനിയുടെ തലയിൽ തലോടി കൊണ്ട് ചോദിച്ചു……

എന്താണ് ഒരു ആലോചന…….. മ്മ്മ്…….

അവനെ പറ്റി ആണോ…..

അവൾ പെട്ടന് തല പൊന്തിച്ചു നോക്കി……

ആണേങ്കിൽ…….

ചുണ്ടിലെ ചിരി ഒളിപ്പിച്ചു വെച്ചു പറഞ്ഞു…….

അആഹ്………… ദേ…. എനിക്ക് വേദന എടുത്തുട്ടാ….. അവൾ അവളുട അരയിൽ തലോടി കൊണ്ട് പറഞ്ഞു….

ആ വേദന എടുക്കാൻ തന്നെയാ ചെയ്തേ….

ഇനി എങ്ങാനും അവനെ പറ്റി ആലോചിചാൽ ഉണ്ടലോ….. ഈ ഈശ്വർ ആരാന്ന് പൊന്ന് മോൾ അറിയും….. നിനക്ക് വെറുതെ ഇരിക്കുമ്പോൾ ആലോചിക്കാൻ ആണെകിൽ ഒരു സുന്ദരൻ ആയ ഒരു ഭർത്താവ് ഉണ്ടാലോ……. അല്ലെങ്കിൽ നമുക്ക് ഇടയിൽ ഒരാളെ കൊണ്ടു വരാൻ എനിക്ക് അറിയാം…

അതിന് ഉള്ള പണി ഒക്കെ ഞാൻ ചെയ്തു വെക്കുന്നുണ്ടല്ലോ……

അയ്യടാ ഒരു സുന്ദരൻ വന്നേക്കുന്നു…..

ഞാൻ ആരെയും ആലോചില്ല പോരെ……

അതാ നിനക്ക് നല്ലത്…….. എനിക്ക് ഇഷ്ട്ടല്ല യാമിനി നീ അവനെ എന്നല്ല എന്നേ അല്ലാതെ വേറെ ഒരാളെ നോക്കുന്നതു പോലും… അത് കൊണ്ടു അല്ലെടീ പെണ്ണെ എന്റെ കൂടെ അല്ലാതെ നിന്നേ ഒന്നു ഒറ്റക്ക് പുറത്തേക്ക് വിടാത്തത്……..

കഷ്ടം ഉണ്ടുട്ടോ……

കുഴപ്പം ഇല്ല ഞാൻ അങ്ങ് സഹിച്ചു…. സ്വന്തം ഭാര്യയെ പിടിച്ചു പീഡിപ്പികണ്ട അവസ്ഥ ആയി പോയി….. ഒക്കെ നീ ഇങ്ങനെ മൂടി പുതച് വെച്ചോ… എന്നാണാവോ എനിക്ക് അങ്ങ് കേറി വരാ…..

അവനിൽ നിന്നും മാറി ബാത്‌റൂമിൽ കേറുമ്പോൾ ആണു ഈശ്വറിന്റെ സംസാരം കേട്ട് അവൾക് ചിരി അടക്കി പിടിച്ചു……..

ദേ പോവല്ലെ…. ഇതും കൂടെയും…. അവൻ കൊണ്ടു വന്ന മറ്റു ഒരു കവർ അവൾക്ക് ഇട്ടു കൊടുത്തു…. അവൾ അത് ഒന്നു തുറന്നതും അവനെ കണ്ണു മിഴിച്ചു നോക്കി

ടീ…… ഇതു ഒന്നു ഇട്ടു വാ…….

പ്ലീസ്……..

അയ്യേ…… ഞാൻ ഒന്നും ഇടില്ല…. വള്ളി പോലെത്തെ അയ്യേ….. അവൻ കൊടുത്ത ഡ്രസ്സ്‌ കണ്ട അപ്പോൾ തന്നെ അവൾ പറഞ്ഞു……

എനിക്ക് വേണ്ടി അല്ലേ… ഞാൻ അല്ലാതെ ആരും കാണില്ലലോ….. എന്റെ ഭാര്യയെ ഇങ്ങനെ കാണാൻ എനിക്ക് ഒരു പൂതി……. എന്നോട് ഇഷ്ടം ഉണ്ടെകിൽ നീ ഇതു ഇടും……. ഇല്ലെങ്കിൽ നീ അത് എടുത്തു കളഞ്ഞേക്കു…… പറഞ്ഞു തീർന്നതും അവൻ ബാൽകണിയിലേക്ക് പോയി…..

എന്ത് ജന്മം ആണു ദൈവമെ….. ഞാൻ ഇതു എങ്ങനെയാ……. ശോ…. അവൾ മനസ്സില്ല മനസോടെ ബാത്‌റൂമിൽ കേറി…..

നല്ല തണുപ്പുള്ള കാറ്റ് അവൻ ആവോളം അവനിലെക്ക് ഏറ്റു വാങ്ങി…

അവൻ ഓർക്കായിരുന്നു…. അവന്റെ ജീവിതത്തിൽ നടന്ന ഓരോ നിമിഷവും……

ഒരു നോട്ടത്തിൽ തന്നെ അവൾ എന്റെ മനസ് കവർന്നവൾ ആണു…

അന്ന് ആ കല്യാണ മണ്ഡപത്തിൽ എന്റെ കണ്ണുകൾ ആദ്യം പതിഞ്ഞതു അവളുടെ കണ്ണ്കളിൽ ആണു…. എപ്പോഴോ അവളോട് എനിക്ക് ഉള്ള എന്റെ പ്രണയം എനിക്ക് പിടിച്ചു നിർത്താൻ പറ്റിയില്ല…..ഞാൻ വാക്ക് കൊണ്ടു പല വട്ടം മുറിവേൽപ്പിചിട്ട് ഉണ്ട്….. അവളുടെ കണ്ണുനീർ കാണുമ്പോൾ മനസ്സിൽ എന്തോ പോലെ തോന്നിയിരുന്നു എങ്കിലും ഒരു നല്ല വാക്ക് കൊണ്ടു അവളെ ആശോസിപ്പിചിട്ടില്ല…… എന്നാൽ ഞാൻ അല്ലാതെ വേറെ ഒരു ആൾ അവളെ നോക്കുന്നതോ അവളോട് അനാവശ്യമായി എന്തെങ്കിലും ചെയ്യുമ്പോഴോ എനിക്ക് എന്നേ തന്നെ പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില…. അന്ന് കേശവ് അങ്ങനെ അവളെ ചെയ്തപ്പോൾ ആണു അവളെ ഞാൻ എത്ര മാത്രം സ്നേഹിക്കുന്നുണ്ട്‌ എന്നു മനസ്സിൽ ആയത്… ഞാൻ അല്ലാതെ അവളുടെ ശരീരത്തിൽ ഒരാള് ചിന്തിക്കുന്നത് പോലും എനിക്ക് കഴിയില്ല……. കേശവിനു പകരം വേറെ വല്ലവരും ആയിരുന്നു എങ്കിൽ അവനെ ഞാൻ അന്ന് തന്നെ തീർത്തെന്നെ……. അവന്റെ കാര്യം ആലോചിക്കുന്തോറും അവനു ദേഷ്യം പിടിച്ചു നിർത്താൻ പറ്റുന്നുണ്ടായില….. അവന്റെ കൈകൾ ബാൽകണിയിൽ മുറുകി പിടിച്ചു…..

അടുത്ത് നിന്നു മൂളൽ കേട്ടപ്പോൾ ആണു അവൻ തിരിഞ്ഞു നോക്കി…. യാമിനിയുടെ കോലം കണ്ടു അത്രയും നേരം ദേഷ്യം ആയിരുന്നവൻ അവളെ കണ്ടപ്പോൾ എല്ലാം മറന്നു ചിരിച്ചു മണ്ണ് കപ്പി……

അവൻ വയറു മുറുകെ പിടിച്ചു ചിരിച്ചു….

ആഹ്ഹ് അമ്മേ….. വേദന എടുക്കുന്നു……

അവൻ വയറിൽ മുറുകെ പിടിച്ചു പറഞ്ഞു…..

ദേ… വേണ്ടാട്ടോ….. ഏട്ടന് അല്ലേ പറഞ്ഞെ എന്നോട് ഇതു ഇടാൻ……

ആവൂ…… ആഹ്…. എടീ ബുദൂസെ….. ‘

ഇതു ചുരിദാറിന്റെ മേലെ കൂടെ അല്ലാ ഇടെണ്ടത്……

ഇതേ ഒറ്റക്ക് ആണു ഇടെണ്ടത്…..

അയ്യേ അപ്പൊ എന്റെ എല്ലാം കാണില്ലേ…..

അതിന് ആണലോ ഇതു ഇടാൻ പറഞ്ഞെ..

പോ അവിടെന്നു…..

ആാഹ്ഹ് നിക്ക്…. അല്ലെങ്കിലും ഡ്രെസ്സിൽ ഒക്കെ എന്തിരിക്കുന്നു…. എനിക്ക് എന്റെ മോളെ ഇതു ഒന്നും ഇല്ലാതെ ആണു കാണാൻ ഇഷ്ടം…

അവൻ അവളുടെ ചെവിയിൽ പതിയെ കടിച്ചു കൊണ്ട് പറഞ്ഞു……

അയ്യടാ ഒരു മോളു……

എന്തെ…. എനിക്ക് ഒരു മോളോ മോനോ വരുന്ന വരെ നീ അല്ലേ എന്റെ എല്ലാം…. എന്റെ കൊച്ചു വന്നു കഴിഞ്ഞ പിന്നെ എനിക്ക് എന്തിനാ നിന്നെ……. അതിനു അല്ലേ ഞാൻ കഷ്ടപെടുന്നെ…..

മ്മ്മ്…

അയ്യടാ…….

എന്ത് അയ്യേ…… നീ ഇങ്ങു വന്നെടീ…..

അവൾ എന്തെങ്കിലും പറയുന്നതിന് മുന്നേ അവൻ അവളെ എടുത്തു ബെഡിൽ ഇട്ടിരുന്നു…….

ബാക്കി നോക്കണ്ട…..

നമ്മുടെ ഈശ്വർ ലൈറ്റ് ഓഫ്‌ ചെയ്തു……..

❤❤❤❤❤❤❤❤❤

ഓക്കേ കടിച്ചു പറിച്ചു വെച്ചേക്കാ…..

വൃത്തികേട്ട മനുഷ്യൻ………

അവൾ കണ്ണട നോക്കി നെഞ്ചിലെ സാരി മാറ്റി മാറിൽ വിരൽ ഓടിച്ചു…….

ഫോൺ ബെൽ അടിക്കുന്ന കണ്ടതും ഈശ്വർ ആണെന്ന് വിചാരിച്ചു അവൾ വേഗം സാരി ഒക്കെ നേരെ ആക്കി ഫോൺ എടുക്കാൻ നടന്നു…

അല്ലെങ്കിലും ഈ നേരത്ത് ഈ വിളി പതിവ് ആണു…… അവൾ ഫോൺ എടുത്തപ്പോൾ അറിയാത്ത നമ്പർ ആയിരുന്നു…. പക്ഷെ ഈ നമ്പർ ഈശ്വറിന് മാത്രം അല്ലേ അറിയൂ…

പിന്നെ ആരാ…….

അവൾ സ്‌ക്രീനിൽ അമർത്തി പിടിച്ചു ഫോൺ ഓൺ ആക്കി……

ഹലോ…… ആരാ……

പറഞ്ഞാൽ ചിലപ്പോ അറിയാം ആയിരിക്കും…

പക്ഷെ നിന്നെക്കാൾ കൂടുതൽ നിന്റെ ഭർത്താവിനു എന്നേ നന്നായി അറിയാം…..

അവനോട് ചോദിച്ചാൽ മതി……..

നിങ്ങൾ ആരാ…. എന്തൊക്കെയാ ഈ പറയുന്നേ…. നിങ്ങളുടെ പേര് എന്താ……

ധന്യ….ഈശ്വറിന്റെ എല്ലാം ആണു ഞാൻ അവൾ അഹങ്കാരത്തോടെ പറഞ്ഞു……

യാമിനി കൈയിൽ ഇരിക്കുന്ന ഫോൺ മുറുകെ പിടിച്ചു…… അവൾ വിശ്വാസം വരാതെ അവൾ പറയുന്നത് കൂർപ്പിച്ചു കേട്ടു….കൈകൾ രണ്ടും വിറക്കുന്ന പോലെ തോന്നി അവൾക്ക്…….

തുടരും…….

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ദേവിക