ദേവരാഗം, നോവൽ, ഭാഗം 34 വായിക്കൂ….

രചന : ദേവിക

ടീ പെണ്ണേ….. ടീ….. നീ ഉറങ്ങിയോ… നടുക്ക് ചാരു കിടക്കുന്ന കാരണം ഈശ്വർ ഒന്ന് ഇരുന്നു കൊണ്ടു യാമിനിയെ തോണ്ടി വിളിച്ചു……..

എന്താ ഏട്ടാ… വെള്ളം വല്ലതും വേണോ……

യാമിനി പെട്ടന്ന് എഴുനേറ്റു….

മ്മ്മ്…..അതു അല്ല…. എഴുനേറ്റു പോകാൻ നിന്ന യാമിനിയെ തടഞ്ഞു കൊണ്ട് ഈശ്വർ പറഞ്ഞു….

പ്ലീസ്… എത്ര നാളായിടീ….. നോക്കി പേടിപ്പിക്കണ്ട ഒരു ആഴ്ച ആവാറായി…. എന്നാലും ഞാൻ ഒരു ആണു അല്ലെടീ വിശപ്പ് സഹിക്കുന്നതിലും ഒരു പരുതി ഇല്ലെടീ….വല്ലാതെ ജാഡ പിടിച്ചു ഇരിക്കണ്ടാ…

ആ പഴയ സ്വഭാവം ആയിരുന്നു എങ്കിൽ പൊന്ന് മോളെ… ആ…..

കിടപ്പ് മുറിയിൽ മാത്രം ആയിരിക്കണം പെണ്ണിന്റെ സ്ഥാനം അടിയിൽ.. അല്ലാത്തപ്പോൾ ആണിന് ഒപ്പത്തിന് ആവണം ഒരു സ്ത്രീയും… എനിക്ക് ഒരു മോൾ ഉണ്ടായത്തിന് ശേഷം ആണു യാമിനി ഒരു സ്ത്രീയുടെ വില ഞാൻ അറിയുന്നത്….

നിന്നോട് ഞാൻ പൊറുക്കാൻ ആവാത്ത തെറ്റുകൾ ചെയ്തു…

എന്റെ മോൾക്ക് ആണു ഇങ്ങനെ ഒരു അവസ്ഥ വന്നിരുന്നത് എങ്കിൽ ഒരിക്കലും എനിക്ക് സഹിക്കാൻ കഴിയില്ല.. എനിക്ക് എന്നല്ല ഒരു അച്ഛനും….നിന്നോട് എത്ര നന്ദി പറഞ്ഞാലും തീരില്ല.. എന്റെ മോളെ നന്നായി വളർത്തിയതിനു,..

ഇനി ഒരിക്കലും നിന്നെയോ നമ്മുടെ മോളെയോ ഞാൻ കഷ്ട്ടപെടുത്തില്ല…… എന്റെ മരണത്തിനു മാത്രമേ ഇനി…. ബാക്കി പറയുന്നതിന് മുന്നേ യാമിനി അവളുടെ കൈകൾ കൊണ്ട് തടഞ്ഞു….

മതി…. എങ്ങോട്ടാ ഈ പറഞ്ഞു പോകുന്നത്.

നിങ്ങൾക്ക് വല്ല പ്രാന്ത് ഉണ്ടോ മനുഷ്യ ഈ പാതിരാത്രിക്ക് ഓരോ പിച്ചും പെയ്യും പറയാൻ….

എന്നോട് പറയണ്ട ഈ കാര്യം ഒന്നും… എനിക്ക് കൊതി തീർന്നിട്ടില്ല ഏട്ടാ ജീവിച്ചിട്ട്…. ഞാനും ഏട്ടനും മോളും പിന്നെ നമുക്ക് ഒരു കുറുമ്പനും വേണം എന്നിട്ടു സതോഷത്തോടെ ജീവിക്കണം…….

ആാഹ്ഹ് ഒരു ചിന്ത നിനക്ക് ഉണ്ടോടീ ശവമേ……

അവൾ ഒന്നും മനസ്സിൽ ആകാതെ അവനെ നോക്കി…..

നമ്മുടെ കുറുമ്പൻ നമ്മുടെ അടുത്തേക്ക് വരണം എങ്കിൽ അതിന് എന്നേ നിന്റെ അടുത്തേക് ഒന്ന് വരാൻ സമ്മതിക്കണം….ഒന്ന് നോക്കാൻ പോലും സമ്മതിക്കില്ല.. നോക്കി ഗർഭം ഉണ്ടാകാൻ ഉള്ള വിദ്യ ഒന്നും എനിക്ക് അറിയില്ല… വേണേൽ നിന്നേ ഉറക്കം ഗുളിക തന്നു ആണെകിൽ ഒരു കൈ നോക്കാം….

ദേ…. ഏട്ടാ….. അവൾ ചുറ്റും നോക്കി ഒരു തലയിണ എടുത്തു അവനു നേരെ എറിഞ്ഞു…..

ആാഹ്ഹ് ഇതാണ്……ഞാൻ എന്റെ മോളെയും കെട്ടിപിടിച്ചു കിടന്നോളാം നിന്റെ അടുത്തേക്ക് വരുന്നില്ല പോരെ….. ഞങ്ങൾ ഈ ആണുങ്ങളുടെ ഒരു ഗതി കേടെ…. ഇവള് മാരുടെ പിന്നാലെ നടക്കണം…

നോക്കിക്കോ ടീ ഞാൻ ഈ കാര്യം പറഞ്ഞു വരുന്നില്ല….. എന്നിട്ടു എന്നേ എതെകിലും ഹോട്ടലിൽ വെച്ചു കണ്ടു എന്ന് പറഞ്ഞു പെട്ടിയും ഒക്കെ എടുത്തു പോയാൽ…….. നിന്നെയും കൊന്നു ഞാനും ചാവും…… വല്ലാതെ ചിരിക്കല്ലേ… എനിക്ക് അത്ര ചിരി വരുന്നില്ല…..

മുന്നിൽ വന്നു കിടക്കും ചെയ്യും മനുഷ്യനെ കൊണ്ടു തൊടിക്കുകയും ചെയ്യില്ല….. മാറി കിടക്കു അങ്ങോട്ട്……. യാമിനിയുടെ കൈ തട്ടി മാറ്റി കുറച്ചു ഉച്ചത്തിൽ പറഞ്ഞു…..

ഓഹ്ഹ് വേണ്ടഗിൽ വേണ്ട……. അതും പറഞ്ഞു അവൾ തിരിഞ്ഞു കിടന്നു….

കഴുത്തിൽ അവന്റെ ചുണ്ടു നിശ്വാസം അറിഞ്ഞു കൊണ്ടു അവളുടെ ചുണ്ടിൽ പുഞ്ചിരി തൂകി…..

പതിയെ അവളിലേക്ക് ചേർത്ത് കിടത്തി കൈ എത്തിച്ചു കൊണ്ടു ഈശ്വർ ലൈറ്റ് ഓഫ്‌ ചെയ്തു…

അവളോടുടെ മൗനം അവൻ സമതം ആക്കി കൊണ്ടു അവനിലെ സ്‌നേഹം അവളിലെക്കു പകർന്നു…..

കാമം ഒഴുകി നിൽക്കുന്ന നിമിഷങ്ങളിൽ ചാരു ഉണരാതെ ഇരിക്കാൻ ശബ്ദം പോലും അടക്കി പിടിച്ചു..

അവളിലെക്കു വിയർത്തു ഒഴുകി അവൻ വീണപ്പോൾ അവളുടെ കരഞ്ഞു കലങ്ങിയ കണ്ണുകളിൽ അവൻ അമർത്തി ചുംബിച്ചു…

ശ്വാസം പോലും ഇട വിട്ടു കൊണ്ട് ഉണങ്ങിയാ ചുണ്ടുകൾ നനച്ചു കൊണ്ടു ഈശ്വർ യാമിനിയെ നോക്കി കിടന്നു… അവനിലെ ഭാരം മുഴുവൻ അവളിൽ നിന്നും മാറ്റി കൊണ്ട്‌ അവളുടെ നേരെക്ക് ചെരിഞ്ഞു കിടന്നു… പതിയെ തല പൊക്കി കൊണ്ടു ചാരു എഴുനേറ്റു എന്ന് അവൻ നോക്കി എഴുന്നേറ്റില്ല എന്ന് ഉറപ്പ് വരുത്തി അവളിലേക്ക് ചേർന്ന് കിടന്നു……

അവളുടെ നഗ്നമായ ശരീരം കാണുമ്പോൾ അവനിൽ വികാരങ്ങൾ ഉയർന്നു വന്നു… യാമിനി കുറുമ്പോടെ അവളുടെ മേലേക്ക് പുതപ്പ് വലിച്ചു കേറ്റി അവനെ കൂർപ്പിച്ചു നോക്കി..

ഒത്തിരി നൊന്തോടി….. ഈ സമയത്തു നിൻറെ കണ്ണുനീരിൽ പോലും ഞാൻ എന്നേ തന്നെ മറന്ന് പോകുന്നു പെണ്ണെ…. അതെ മോളു ഈ നഖം ഒക്കെ വെട്ടി കളഞ്ഞേക്ക് അമ്മയും മോളും കൂടി ഒക്കെ മാന്തി പുറത്ത് വെച്ചേക്ക…..

യാമിനി ചുണ്ടു കൂർപ്പിച്ചു നോക്കി…

ടീ മോളു ചിലപ്പോ ഇപ്പോ എഴുന്നേൽക്കും നീ പോയി ഒന്നു ഫ്രഷ് ആയി വാ… അവൾ ചാരുവിനെ ഒന്ന് നോക്കി ബാത്‌റൂമിലേക്ക് നടന്നു… നടക്കാൻ പറ്റാതെ വെച്ചു വെച്ചു പോകുന്ന യാമിനിയെ ഈശ്വരർ കുസൃതിയോടെ നോക്കി കിടന്നു….

🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂🍂

രാവിലെ കേശവിന്റെ കൂടെ എവിടേക്കോ പോയിട്ട് ഉള്ള വരവായിരുന്നു ചാരു..ആദ്യം ഒന്നും അവന്റെ അടുത്തേക്കു തന്നെ പോയിരുന്നില്ല.. വണ്ടിയിൽ പോവാം എന്ന് പറഞ്ഞപ്പോൾ അവന്റെ കൂടെ ചാടി കേറി….കൈയിൽ ഏതൊക്കെയോ കളിക്കാൻ ഉള്ള സാധനങ്ങൾ മുറുകെ പിടിച്ചു കേശവിന്റെ ഒക്കത്തു നിൽക്കുന്ന ചാരുവിനെ യാമിനി കാണുന്നത്…

ഏട്ടത്തി ഈ പൊടികുപ്പി ഉണ്ടാലോ എന്നേ കൊണ്ട്‌ ഒരു സാധനവും വാങ്ങിക്കാൻ സമാധിചില്ല… ദേ ഇപ്പോ തന്നെ ഞാൻ വാശി പിടിച്ചു ആണു വാങ്ങിച്ചു കൊടുത്തേ.. നീ വാങ്ങി ഇല്ലെഗിൽ ചെറിയച്ഛൻ അപ്പുറത്തെ ഉണ്ണിക്ക് വാങ്ങിച്ചു കൊടുക്കും എന്ന് പറഞ്ഞപ്പോ ഈ കു_ശുമ്പി സമ്മതിച്ചു…ഇവൾക്കേ ഈ ഏട്ടത്തിയുടെ സ്വഭാവം ആണു…. ഈശ്വർ മഹാദേവന്റെ ഒരേ ഒരു പുത്രിക്ക് കുറച്ചു ജാഡയും അഹങ്കാരം ഒക്കെ വേണാട്ട……… അതും പറഞ്ഞു കേശവ് ചാരുവിന്റെ കവിളിൽ അമർത്തി ചുംബിച്ചു….

ചാരുവിനെ യാമിനിയുടെ കൈയിൽ കൊടുത്തു….. അപ്പോഴേക്കും അമ്മ വന്നിരുന്നു….

അമ്മയെ പിടിച്ചു വലിച്ചു ടീവിയുടെ മുന്നിൽ കൊണ്ട്‌ പോയി കൊച്ചു ടീവി വെക്കാൻ പറഞ്ഞു…..

അതു കണ്ടു തലയിൽ ഉള്ള തോർത്തു മാറ്റി യാമിനി അടുക്കളയിലേക്ക് നടന്നു…

ടീവിയുടെ മുന്നിൽ നിലത്തു കുത്തി ഇരുന്നു കാണുന്ന ചാരുവിന്റെ തലയിൽ തലോടി കൊണ്ടു ഈശ്വറിന്റെ അമ്മയും അവളുടെ മുഖത്തു നോക്കി ഇരുന്നു..

മാപ്പ് പോലും പറയാൻ ഉള്ള അവകാശം ഇല്ല ഈ അച്ഛമ്മക്ക് മോളോട്…..അവർ അവളെ തന്നെ നോക്കി ഇരുന്നു….

🍂🍂🍂🍂🍂🍂🍂🍂🍂🍂

ദിവസങ്ങൾ ഓരോന്നു കൊഴിഞ്ഞു വീഴുമ്പോൾ ഇസ്വേറിന്റ സ്നേഹം കൊണ്ടു യാമിനി പതി മടങ്ങു സന്തോഷിച്ചു… ചാരുവിനെ ഇവിടെ തന്നെ നല്ല സ്കൂളിൽ ചേർത്തു… ആദ്യം ഒക്കെ പഴയ ഫ്രഡ്‌സിനെ വിട്ടു പോയത് കൊണ്ടു പോകാൻ മടി കാണിച്ചു എങ്കിലും പിന്നെ എല്ലാം ശെരിയായി….

അവളെ എന്നും കൊണ്ടു വന്നിരുന്നതും കൊണ്ടു ആകുന്നതും ഈശ്വറിന്റെ അമ്മ ആയിരുന്നു….

ഒരു നാൾ ഈ കുഞ്ഞിനെ വരെ കൊല്ലാൻ നോക്കിയ അവരുടെ മനസിനെ സ്വയം ശപിച്ചു…….

ദേ ഏട്ടാ…. വിട്ടേ…..ശെരിക്കു പിടിക്ക്…..

യാമിനി സാരി നേരെ ആകുന്നതിന്റെ ഇടക്ക് പറഞ്ഞു…..

ടീ….ഇവിടെ ആള് വന്നോ…..ഈശ്വർ അവളുടെ വയറിൽ മുഖം അമർത്തി കൊണ്ടു ചോദിച്ചു…

പോ ഏട്ടാ….. നേരം ഇല്ലാട്ടാ….. ദേ മോളു നിക്കുന്നു…..

അവള് ദേ ഫോണിൽ കളിക്ക…. പറയടി…

രണ്ടു ദിവസം ആയിട്ട് എന്നെ ഒന്നു അടുപ്പിക്കുന്നതു കൂടെ ഇല്ല… അപ്പൊ ഒരു….. മ്മം…… ഞാൻ കണ്ടു പിടിച്ചോളാം…… അവളുടെ പൊക്കിളിൽ പതിയെ കടിച്ചു കൊണ്ടു അവൻ പറഞ്ഞു…..

നിനക്ക് വല്ല ചുരിദാർ ഇട്ടു കൂടെ നിനക്ക് വേണേൽ രാത്രി ഒടുത്തോടീ ഈ സാരി ഒക്കെ….

അതു ആകുമ്പോ അഴിക്കാൻ സുഖം ആണേ……..

ഈശ്വർ അവളുടെ അരയിൽ അമർത്തി കൊണ്ടു എഴുനേറ്റു നിന്നു….

ഞാൻ ചുരിദാർ ഒന്നും ഉണ്ടുക്കുന്നില്ല…. ഞാൻ സാരിയെ ഉടുക്കൂ… ഇന്നേ എന്റെ നന്ദേട്ടന്റെ കല്യാണം ആണു… അപ്പൊ ഞാൻ സൂപ്പർ ആവണ്ടേ….. ഇനി എങ്ങാനും അങ്ങേർക്ക് ഇന്നേ കണ്ടു ഇഷ്ട്ടം കൂടിയ ഇന്നേ കെട്ടിയാലോ….

ഈശ്വറിനെ ദേഷ്യം പിടിപ്പിക്കാൻ അവൾ പറഞ്ഞു…. അത്രയും നേരം കുസൃതി നിറഞ്ഞ ആ ഒറ്റ ഡയലോഗിൽ മുഖം മാറി… അതു കണ്ടു യാമിനി ഊറി ചിരിച്ചു…

അച്ചേടെ ചാരു മോളു ഇങ്ങു വന്നേ…. എന്നിട്ടേ അച്ചമ്മയോട് മോൾക്ക് ചന്ദനം തൊട്ടു തരാൻ പറ…… അപ്പോഴേ എന്റെ ചക്കര മോളു സുന്ദരി ആവു…..

ആനോ അച്ചേ……..

ആടാ കണ്ണാ…… ഈശ്വർ പറഞ്ഞതും ചാരു ഓടി റൂമിൽ നിന്നും പോയിരുന്നു…

യാമിനിയെ ഒന്നു കൂർപ്പിച്ചു നോക്കി ഈശ്വർ നടന്നു…. ഈശ്വർ പുറത്തേക്ക് പോവാണ് എന്ന് കണ്ടതും അവൾക്ക് ആശ്വാസം ആയി…. ഡോർ ലോക്ക് ചെയ്‌ത്ത് തിരിഞ്ഞു വരുന്ന അവനെ കണ്ടതും അവളുടെ ചിരി മാഞ്ഞു…… അവൻ അവളുടെ അടുത്തേക്ക് വന്നു അവളുടെ കൈ പിടിച്ചു തിരിച്ചു പുറകിലേക്ക് പിടിച്ചു….

ആഹ്ഹ വിടു ഏട്ടാ….. എനിക്ക് വേദനിക്കുന്നു….. ആഹ്ഹ്…….

ആരുടെ നന്ദൻ എന്ന്…. ഏഹ്ഹ്…..

പറയടീ….. അവളുടെ അമ്മുമ്മടെ ഒരു സാരി…… ഇനി മേലിൽ നീ പറഞ്ഞാൽ ഉണ്ടാലോ യാമിനി….. നിനക്ക് കല്യാണം കഴിക്കാൻ അത്ര കൊതി അങ്ങേഗിൽ നമുക്ക് ഒന്നും കൂടെ കേട്ടാടീ……

ഒരണ്ണം കെട്ടിയതിന്റെ ഷീണം മാറിയിട്ടില്ല…

യാമിനി നിന്ന് പിറു പിറുത്തു…….

അവൻ നെറ്റി ചുളിച്ചു അവളെ നോക്കി….

എന്തെകിലും പറഞ്ഞായിരുന്നോ…അവൾ അപ്പൊ തന്നെ ഇല്ല എന്ന് കാണിച്ചു……

നീ ഇപ്പോ വിചാരിക്കുന്നുണ്ടാകും എനിക്ക് കുശുമ്പ് ആണെന്ന്…. അതേടീ എനിക്ക് കുശുമ്പ് തന്നെയാ…. അതു കുറക്കാൻ നിന്നേ കൊണ്ടു ആവില്ല…. ഇനി ഇന്നേ കളിപ്പിക്കാൻ ആണെന്നും വെച്ചു പറഞ്ഞാൽ ഉണ്ടാലോ…. ഇങ്ങനെ ആയിരിക്കില്ല മറുപടി…… അരയിൽ ഒന്നു അമർത്തി പിച്ചി കൊണ്ടു അവൻ അവളിൽ നിന്നും മാറി……

ഇത്ര ഒക്കെ ഒരുങ്ങിയ മതി…. നിന്റെ കല്യാണം ഒന്നുമല്ലലോ…. വാ ഇങ്ങോട്ട്… അവളുടെ കൈ പിടിച്ചു അവൻ ഇറങ്ങി……

അവർ നേരിട്ട് അമ്പലത്തിലേക്ക് ആയിരുന്നു പോയിരുന്നത്…… കാറിൽ നിന്നും ഇറങ്ങിയപ്പോൾ തന്നെ ചാരുവിനെ യാമിനിയുടെ കൈയിൽ കൊടുത്തു…… അവൾ സംശയത്തോടെ അവനെ നോക്കി….

ചാരുവിനെ എപ്പോഴും ഇസ്വേറിന്റ കൂടെ നിരത്താൻ ആണു അവനു ഇഷ്ട്ടം… അപ്പോ പിന്നെ ഇപ്പോ തന്നപ്പോൾ അവൾ അവനെ മനസ്സിൽ ആകാതെ നോക്കി…..

നിയെ കല്യാണം കഴിഞ്ഞു ഒരു കൊച്ചിന്റെ അമ്മ ആണെന്ന് ആർക്കും തോന്നില്ല… അപ്പൊ പിന്നെ ഈ പ്രോഡക്റ്റ് നിന്റെ കൂടെ ഉള്ളത് നല്ലതാ…

ഈ കുശുമ്പ് കുറച്ചു ഓവർ അല്ലേ….. അവൾ ചിരിയോടെ അവനോടു ചോദിച്ചു….

ഓവർ ആനോ അല്ലയോ എന്ന് നിനക്ക് ഞാൻ വീട്ടിൽ വെച്ചു കാണിച്ചു തരാം…..

പോടാ…… അവൾ മോളെയും പിടിച്ചു അഞ്ജലിയുടെയും നന്ദന്റെയും അടുത്തേക്ക് പോയി…

അവരെ കല്യാണ വേഷത്തിൽ കണ്ടതും അവളുടെ മനസ് സന്തോഷം കൊണ്ടു നിറഞ്ഞു…..

ഈശ്വറും യാമിനീയെ ചേർത്തു പിടിച്ചു നിന്നു….

നന്ദൻ അഞ്ജലിയുടെ കഴുത്തിൽ താലി ചാർത്തുമ്പോൾ അഞ്ജലി കണ്ണുകൾ അടച്ചു അതു ഏറ്റു വാങ്ങി…. താലി കെട്ടിയ കഴിഞ്ഞ നിമിഷം നന്ദൻ അവളുടെ കവിളിൽ അമർത്തി ചുംബിച്ചു…..

കണ്ടു നിന്നവർ എല്ലാവരും ചിരിച്ചു എങ്കിലും അഞ്ജലി അവനെ കൂർപ്പിച്ചു നോക്കി…..

ഫോൺനിൽ കൂടെ ഒരു ഉമ്മാ പോലും ചോധിച്ചപോൾ നീ തന്നില്ലല്ലോ…. ബാക്കി ഞാൻ രാത്രി താരാട്ടാ….. നന്ദൻ പതിഞ്ഞ സ്വരത്തിൽ അവളോട് പറഞ്ഞു…അതു കേട്ടതും അഞ്ജലി അവനെ പതിയെ മുട്ട്കൈ കൊണ്ടു തട്ടി…. നാണം കൊണ്ട് അവൾ അവനിൽ നിന്നും അവളുടെ ചിരിയെ മറച്ചു പിടിച്ചു….

തുടരും…..

ലൈക്ക് കമൻ്റ് ചെയ്യണേ…

രചന : ദേവിക