കാനായിലെ കല്യാണ നാളിൽ... ഈ ഗായകന്റെ പാട്ട് കേട്ടോ.. എന്താ ശബ്ദം...എന്തൊരു ഫീൽ... ഉഗ്രൻ
കാനായിലെ കല്യാണ നാളിൽ എന്ന് തുടങ്ങുന്ന മലയാളത്തിന്റെ ഗാന ഗന്ധർവ്വൻ Dr. K. J യേശുദാസ് ആലപിച്ച അതിമനോഹരമായ ക്രിസ്തീയഭക്തി ഗാനം ഇതാ രമേശ് പൂച്ചാക്കൽ നല്ല ഫീലോടെ പാടിയിരിക്കുന്നു... സാധാരണക്കാരനായ ഈ അനുഗ്രഹീത ഗായകനെ തീർച്ചയായും സപ്പോർട്ട് ചെയ്യണം... ഇതുപോലെ കഴിവുള്ള ഗായകർ ഉയർന്നു വരട്ടെ... Jaya Gopal എന്ന യൂട്യൂബ് ചാനലിൽ അപ്ലോഡ് ചെയ്തിരിക്കുന്ന ഈ വീഡിയോ 6 ലക്ഷത്തിലധികം ആളുകൾ കണ്ടു കഴിഞ്ഞു...