അപ്പാ…. എണീക്കപ്പാ… സ്കൂളിൽ ഇന്ന് എന്നെ കൊണ്ടാക്കാന്ന് പറഞ്ഞിട്ട്… ബാഗ് വാങ്ങാന്ന് പറഞ്ഞിട്ട്… അപ്പാ… എണീയ്ക്കപ്പാ..
രചന : Sayana Gangesh ചുട്ടുപൊള്ളുന്ന വെയിലിൽ മണലിലൂടെ തന്റെ സ്ലിപ്പർ ചെരുപ്പ് രാജ ആയാസത്തോടെ മുൻപോട്ട് എടുത്ത് വയ്ച്ചു. ആ കടപ്പുറത്തെ സൂര്യന്റെ മുഴുവൻ താപവും […]